മലക്കപ്പാറയില്‍ വീടിന് പുറത്തിറങ്ങിയ വയോധികയെ പുലി കടിച്ചു കൊന്നു; മൃതദേഹം പകുതിയോളം ഭക്ഷിച്ച നിലയില്‍
മലക്കപ്പാറ: കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയെ നടുക്കി വീണ്ടും പുലി ആക്രമണം. ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്‍സൈ അമ്മാള്‍ (70) ആണ് പുലിയുടെ ഇരയായത്. വീടിന് ...
























