LGBTQ - Janam TV

LGBTQ

സ്വവർഗരതി ക്രിമിനൽ കുറ്റം; മതനേതാക്കളുടെ പിന്തുണയോടെ നിയമം പാസാക്കി ഘാന

അക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർ​ഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം പാസാക്കാൻ കഴിഞ്ഞതെന്ന് നിയമസഭാം​ഗമായ സാം ജോർജ്ജ് ...

“LGBT-ക്കാർ വൃത്തികെട്ടവർ; ഇവരെ കാണുന്ന മുസ്ലീം പെൺകുട്ടികൾക്ക് മതബോധമില്ലാതാകുന്നു; അന്യമതസ്ഥർക്കൊപ്പം ഇറങ്ങി പോകുന്നു; ഇതൊരു സാമൂഹ്യ ദുരന്തം”

കോഴിക്കോട്: സ്വവർഗാനുരാഗികൾ വൃത്തികെട്ടവരാണെന്ന് സമസ്ത നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ. കോഴിക്കോട് നടക്കുന്ന മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിനിടയിലാണ് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. എൽജിബിടി ...

സ്വവർഗരതി കാൻസറിനും തുല്യം; ‘കുറ്റം’ ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ബിൽ

സ്വവർഗരതിക്കെതിരെ ബില്ലുമായി ഉഗാണ്ടയിലെ നിയമനിർമ്മതാക്കൾ. എൽജിബിടിക്യൂ വിഭാഗത്തിനെതിരെ ഉഗാണ്ടയിലെ എംപി അസുമൻ ബസലിർവയാണ് ബിൽ സമർപ്പിച്ചത്. ഹോമോ സെക്ഷ്വാലിറ്റി അഥവാ സ്വവർഗരതി കാൻസറിന് തുല്യമാണെന്ന് അദ്ദേഹം നിയമസഭയിൽ ...

സ്വവർഗരതിയെ കളറാക്കുന്നു; എൽജിബിടിക്യൂ തല്ലിപ്പൊളി പരിപാടി; അപകടം പിടിച്ച വാക്കാണത്; അധിക്ഷേപ പരാമർശവുമായി കെ.എം ഷാജി

മലപ്പുറം: എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി. നാട്ടിൻ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ് എൽജിബിടിക്യൂ. സ്വവർഗരതിയെ കളറാക്കാനുള്ള ശ്രമമാണ് നിലവിൽ ...

‘ഓ.. മ്പ്രാ..‘: ഖത്തർ ലോകകപ്പിൽ പ്രതിഷേധവുമായി ജർമ്മനിയും; കാരണമിതാണ്- German Protest in FIFA 2022

ദോഹ: മതസദാചാരവാദികളുടെ തിട്ടൂരങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള വേദിയായി ഖത്തർ ലോകകപ്പിനെ മാറ്റിയ ഇറാൻ ടീമിന് പിന്നാലെ, വേറിട്ട പ്രതിഷേധവുമായി ജർമ്മൻ ടീം. ജപ്പാനെതിരായ ഗ്രൂപ്പ് ഇ മത്സരത്തിന് മുന്നോടിയായി, ...

റെയിൻബോ ടീ-ഷർട്ട് ധരിച്ചത് പ്രശ്‌നമായി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ റിപ്പോർട്ടറെ തടഞ്ഞു; കസ്റ്റഡിയിൽ പിടിച്ചുവെച്ചു

ദോഹ: ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനെ കസ്റ്റഡിയിൽ വെച്ചതായി റിപ്പോർട്ട്. യുഎസിൽ നിന്നെത്തിയ സ്‌പോർട്‌സ് റിപ്പോർട്ടർ ധരിച്ചിരുന്ന ടീ-ഷർട്ടിന്റെ പേരിലാണ് അദ്ദേഹത്തെ ...

സ്വവർഗാനുരാഗിയായ യുവാവിനെ അഫ്ഗാനിൽ തട്ടിക്കൊണ്ടുപോയി; കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് താലിബാൻ; പങ്കാളിക്ക് നേരെയും ക്രൂര മർദ്ദനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാൻ ജനത അനുഭവിക്കുന്ന ദുരവസ്ഥകൾ നിരവധിയാണ്. ഭരണമാറ്റം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും രാജ്യത്ത് താലിബാൻ നടപ്പിലാക്കുന്ന അനീതികൾക്ക് കുറവൊന്നുമില്ല. ...

സ്വവർഗാനുരാഗികൾ അക്രമകാരികൾ,അവർക്കെതിരെ ശബ്ദിച്ചാൽ അവർ അടിച്ച് പൊളിക്കും; വിവാദ പരാമർശവുമായി എംകെ മുനീർ

കോഴിക്കോട് : വീണ്ടും വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. സ്വവർഗാനുരാഗികൾ അക്രമകാരികളാണെന്ന് മുനീർ ആരോപിച്ചു. അവർക്കെതിരെ സംസാരിച്ചാൽ അവർ അടിച്ചുപൊളിക്കും. മതങ്ങളൊന്നും തന്നെ ...

എൽജിബിടി സമൂഹത്തിന് താങ്ങായി മഹാരാഷ്‌ട്ര സർക്കാർ; പ്രധാൻ മന്ത്രി ആവാസ് യോജന വഴി നാഗ്പൂരിൽ ഫ്‌ളാറ്റുകൾ നിർമ്മിക്കും

നാഗ്പൂർ:എൽജിബിടി സമൂഹത്തിന് താങ്ങാകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നാഗ്പൂരിലെ ഭവനപദ്ധതി പ്രകാരം നിർമ്മിക്കുന്ന മൂന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ 72 ഫ്‌ളാറ്റുകൾ ഭിന്ന ലിംഗക്കാർക്ക് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. ആധുനിക ...

നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിലെ വെടിവെപ്പ്; പ്രതി ഇറാനിയൻ വംശജനായ ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മഴവിൽ പ്രകടനം

ഓസ്ലോ: നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിൽ വെടിവെപ്പ് നടത്തി രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോയർ. ഇറാനിയൻ വംശജനായ ...