"LGBT-ക്കാർ വൃത്തികെട്ടവർ; ഇവരെ കാണുന്ന മുസ്ലീം പെൺകുട്ടികൾക്ക് മതബോധമില്ലാതാകുന്നു; അന്യമതസ്ഥർക്കൊപ്പം ഇറങ്ങി പോകുന്നു; ഇതൊരു സാമൂഹ്യ ദുരന്തം"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“LGBT-ക്കാർ വൃത്തികെട്ടവർ; ഇവരെ കാണുന്ന മുസ്ലീം പെൺകുട്ടികൾക്ക് മതബോധമില്ലാതാകുന്നു; അന്യമതസ്ഥർക്കൊപ്പം ഇറങ്ങി പോകുന്നു; ഇതൊരു സാമൂഹ്യ ദുരന്തം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്വവർഗാനുരാഗികൾ വൃത്തികെട്ടവരാണെന്ന് സമസ്ത നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ. കോഴിക്കോട് നടക്കുന്ന മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിനിടയിലാണ് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. എൽജിബിടി ലോകം തള്ളിക്കളഞ്ഞതാണ്. എന്നിട്ടും എൻഎസ്എസ് ക്യാമ്പിൽ സ്വവർഗരതി പഠിപ്പിക്കുന്നു. ഇത് പഠിപ്പിക്കുന്നവർക്ക് നാണം എന്നുപറയുന്ന ഒന്നില്ല. എൽജിബിടി സംസ്‌കാരം കാണുന്ന മുസ്ലീം പെൺകുട്ടികൾക്ക് മതബോധം കുറയുമെന്നും അന്യമതസ്ഥർക്കൊപ്പം അവർ ഇറങ്ങിപ്പോകുമെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മദ്രസാ പഠനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. ഉപരിപഠനത്തിനുള്ള അവസരങ്ങൾ മദ്രസകളിൽ ഒരുക്കുന്നില്ല. അതിനാൽ പെൺകുട്ടികൾ മദ്രസയിലേക്ക് എത്തുന്നത് കുറവാണ്. എൽജിബിടി സംസ്‌കാരം കണ്ടുകൊണ്ടാണ് കുട്ടികൾ വളരുന്നത്. ഇതുകാണുന്ന മുസ്ലീം പെൺകുട്ടികൾക്ക് മതബോധവും നാണവും കുറയുകയാണ്. ഇവർ മറ്റ് മതസ്ഥരോടൊപ്പം ഇറങ്ങിപ്പോയാൽ ബഹളം വച്ചിട്ട് കാര്യമില്ല. അതിനാൽ പെൺകുട്ടികൾക്കിടയിൽ മതബോധം സൃഷ്ടിക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം. മതപഠനത്തിനായുള്ള ഉപരിപഠന സാധ്യതകൾ വർദ്ധിപ്പിക്കണം.

പെൺകുട്ടികൾ അവർക്കിഷ്ടമുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുന്നതിന്റെ മൂലകാരണം മതബോധമില്ലാത്തതാണ്. ഇതൊരു സാമൂഹ്യ ദുരന്തമാണ്. ഇതിനെതിരെ മദ്രസാ മാനേജ്‌മെന്റിന് എന്തുചെയ്യാൻ സാധിക്കുമെന്നാണ് ചർച്ച ചെയ്യേണ്ടത്. ഒരു കുട്ടി ഒന്നാം ക്ലാസിൽ ചേർന്നുകഴിഞ്ഞാൽ പത്താം ക്ലാസ് വരെ നിർബന്ധമായും മദ്രസയിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. – അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു.

Tags: LGBTQAbdul Samad Pookkottur
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies