lionel messi - Janam TV
Friday, November 7 2025

lionel messi

അർജൻ്റീന മത്സരത്തിന്റെ പേരിൽ സ്പോൺസർ ലക്ഷ്യമിട്ടത് വൻ പണപ്പിരിവ്: പുറത്ത് വരുന്നത് വൻ ഗൂഡാലോചന

എറണാകുളം : മെസ്സിയെ എത്തിച്ച് അർജന്റീന ടീമിനെ രംഗത്തിറക്കി നടത്തിയ വ്യാജപ്രചരണം പോളിഞ്ഞതോടെ പുറത്ത് വരുന്നത് വൻ ഗൂഡാലോചനയാണ്. ഇതിലൂടെ സ്പോൺസർ ആന്റോയും കൂട്ടരും ലക്ഷ്യമിട്ടത് വൻ ...

മെസിയെക്കുറിച്ച് മിണ്ടരുത്!!!! എല്ലാം പോയി സ്പോൺസരോട് ചോദിക്കണം; മൈക്കും ക്യാമറയും തട്ടിമാറ്റി; പ്രകോപിതനായി കായികമന്ത്രി

മെസിയും അ‍ർജന്റീന ടീമും കേരളത്തിൽ എത്തില്ലെന്ന് സ്ഥിരീകരിച്ചതോടെ ചോദ്യങ്ങളോട് പ്രകോപിതനായി കായികമന്ത്രി വി അബ്​ദുറഹ്മാൻ. മെസി വരുമോയെന്ന ചോദ്യത്തിന് സ്പോൺസറോട് പോയി ചോദിക്ക് എന്നായിരുന്നു മറുപടി. മന്ത്രി ...

ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും

കൊച്ചി: ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ...

മെസ്സിയില്ലാതെന്ത് ലോകകപ്പ്! 2026 ലോകകപ്പില്‍ കളിക്കും; വെളിപ്പെടുത്തി ഇതിഹാസ താരം

ന്യൂയോർക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി മെസ്സിയുടെ വെളിപ്പെടുത്തൽ. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. പരിക്കേറ്റതുമൂലം കഴിഞ്ഞ അഞ്ചുമാസമായി ദേശീയ ടീമിൽ ...

ഡിയർ ലാലേട്ടാ…; ഇത് മെസിയുടെ സ്നേഹ സമ്മാനം, ഫുട്ബോൾ ഇതിഹാസത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ

മോഹൻലാലിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ സമ്മാനം. സ്വന്തം കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് മെസി നൽകിയത്. മെസി നൽകിയ പത്താം നമ്പർ ജേഴ്സിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ...

ബ്രസീലിനെ തകർത്ത് ലോകചാമ്പ്യന്മാർ; ലോകകപ്പ് യോഗ്യത നേടി അർജന്റീന

ചിരവൈരികളായ ബ്രസീലിനെ 4-1ന് തകർത്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിൽ മെസ്സിയില്ലാതെയിറങ്ങിയ ടീം ബ്രസീലിനെ ...

ഒക്ടോബർ 25 ന് മെസി കേരളത്തിൽ; കോഴിക്കോട് പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ...

പകരക്കാരനായി ഇറങ്ങി, 11 മിനിറ്റിൽ ഹാട്രിക്; ആരാധകരെ ആവേശത്തിലാക്കി മെസി; റെക്കോഡ് നേട്ടവുമായി ഇന്റർ മിയാമി

പകരക്കാരനായി ഇറങ്ങി 11 മിനിറ്റിനുളളിൽ ഗ്രൗണ്ടിൽ മിന്നൽപിണറായി ഹാട്രിക് നേടി സൂപ്പർ താരം ലയണൽ മെസി. മേജർ ലീഗ് സോക്കറിൽ സ്വന്തം ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയായിരുന്നു ...

ആർക്കാടാ കിരീടം ഇല്ലാത്തത്.! എത്രയെണ്ണം വേണം; കപ്പുകൊണ്ട് സമ്പന്നനാടാ ഈ മെസി

അർജന്റൈൻ ഇതിഹാസം മെസിയുടെ കിരീടത്തിലെ മറ്റാെരു പൊൻതൂവലായിരുന്നു ഇക്കാെല്ലത്തെ കോപ്പ വിജയം. ദേശീയ ടീമിന് വേണ്ടി എത്ര കപ്പുനേടിയെന്ന ചോദ്യം മെസിയും അദ്ദേഹത്തിന്റെ ആരാധകരും കേൾക്കാൻ തുടങ്ങിയിട്ട് ...

കോപ്പയ്‌ക്കൊപ്പം ആരാധക മനസും നിറച്ച് അർജന്റീന..! കിരീടത്തോടെ വിടപറഞ്ഞ് ഡി മരിയ; ലൗട്ടാരോ ​ഗോളിൽ കൊളംബിയയുടെ കണ്ണീർ

മയാമി; കൊളംബിയയെ ഒരു ​ഗോളിന് തകർത്ത് കോപ്പയും ആരാധകരുടെ മനസും നിറച്ച് കിരീടം നിലനിർത്തി അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് ...

മെസി സ്‌റ്റൈലിൽ രോഹിത് ശർമ്മ; ലോകകപ്പ് ഏറ്റുവാങ്ങാൻ നായകനെത്തിയത് മെസിയുടെ ചുവടുകൾ അനുകരിച്ച്; വീഡിയോ വൈറൽ

ടി - 20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വൈകരികമായ നിമിഷങ്ങൾക്കാണ് ബാർബഡോസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രോഹിത് ശർമ്മ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ ...

മെസി വിളിച്ചാൽ ഈ നെയ്മറേട്ടൻ വരാതിരിക്കുമോ..! ബ്രസീൽ താരം മയാമിയിലേക്ക് ചേക്കേറുമെന്ന് സൂചന

റിയാദ്: മെസിക്കും സുവാരസിനുമൊപ്പം പന്ത് തട്ടാൻ ബ്രസീൽ സൂപ്പർ താരവും മയാമിയിലേക്ക് ചേക്കേറുന്നതായി സൂചന. ഉറ്റ സുഹൃത്തായ മെസി തന്നെ ഇന്റർമയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മർ തന്നെയാണ് വെളിപ്പെടുത്തിയത്. ...

പാരീസ് ഒളിമ്പിക്‌സിൽ മെസി പന്തു തട്ടുമോ? കളിക്കാൻ മെസിയെ ക്ഷണിക്കുമെന്ന് പരിശീലകൻ

പാരീസ് ഒളിമ്പിക്‌സിൽ അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസി പന്തു തട്ടുമോ? ബ്രസീലിനെ തോൽപ്പിച്ച് ഒളിമ്പിക്‌സ് യോഗ്യത നേടിയത് മുതൽ ഫുട്‌ബോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയമിതാണ്. അണ്ടർ-23 ടീമാണ് ...

മെസിയല്ലാതെ മറ്റാര്! എട്ടാം തവണയും മെസി ഫിഫയുടെ ദി ബെസ്റ്റ് ഫുട്‌ബോളർ, അയ്റ്റാന ബോൺമറ്റി മികച്ച വനിതാ താരം

ലണ്ടൻ: ഫിഫയുടെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം വീണ്ടും ലയണൽ മെസിക്ക്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപെയെയും പിന്നിലാക്കിയാണ് ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഇത് എട്ടാം ...

മെസിക്ക് ഒരു ബാലൺ ദി ഓർ..! പുരസ്‌കാരത്തിനായി ഫ്രഞ്ച് ക്ലബ് ഇടപെട്ടെന്ന് സൂചന; പിഎസ്ജി പണം നൽകിയെന്നും വെളിപ്പെടുത്തൽ

പാരീസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് ബാലൺ ദി ഓർ പുരസ്‌കാരം ലഭിക്കുന്നതിനായി മുൻ ക്ലബ്ബ് അഴിമതി നടത്തിയെന്ന് ആരോപണം. 2021-ൽ താരത്തിന് ലഭിച്ച ഏഴാം ബാലൺ ...

മെസിയ്‌ക്ക് ചെക്ക് വച്ച് വിരാട് കോലി; പ്യുബിറ്റി അത്ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം കോലിയ്‌ക്ക്

മുംബൈ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ മറികടന്ന് പ്യുബിറ്റി അത്ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഓൺലൈൻ വോട്ടിംഗിന്റെ ...

ഇനി ഐതിഹാസിക നമ്പർ ആർക്കുമില്ല.! മെസിയുടെ 10-ാം നമ്പർ പിൻവലിക്കുന്നു

അർജന്റീന ഫുട്ബോൾ അസോസിയേഷൻ മെസിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു. ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആർക്കും 10-ാം നമ്പർ നൽകില്ല. വാർത്താ സമ്മേളനത്തിൽ ...

ഗ്രൗണ്ടിൽ മാത്രമല്ല, പുറത്തും മെസി തന്നെ താരം; ഇന്റർനെറ്റിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരം മെസി

ലണ്ടൻ: കളിക്കളത്തിൽ മാത്രമല്ല ഇന്റർനെറ്റിലും സൂപ്പർതാരമായി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. 2023-ൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. എഫ് ...

ലോകകപ്പ് കിരീടത്താൽ ആനന്ദക്കണ്ണീരണിഞ്ഞ ദിനം; വിജയവാർഷികത്തിൽ വൈകാരിക കുറിപ്പുമായി മെസി

ഖത്തർ ലോകകപ്പിലെ അർജന്റൈയ്ൻ വിജയത്തിന് ഒരു വർഷം തികഞ്ഞതിന് പിന്നാലെ ആരാധകർക്ക് വൈകാരിക കുറിപ്പുമായി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ജിവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നാണ് മെസി ...

കാൽപന്ത് ആരാധകർക്ക് സന്തോഷവാർത്ത; മെസിയുടെ ഫുട്‌ബോൾ ജീവിതം പറയുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി

ന്യൂയോർക്ക്: അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലയണൽ മെസിയുടെ ഫുട്‌ബോൾ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. 'Messi's World Cup: The Rise of a ...

മെസിയുടെ ലോകകപ്പ് ജഴ്സികൾക്ക് പൊന്നുംവില; വിറ്റുപോയത് കോടികൾക്ക്, റെക്കോർഡ് വിലയോ..?

ന്യൂയോർക്ക് : മെസിയുടെ 2022ലെ ലോകകപ്പ് ജഴ്സികൾക്ക് ലേലത്തിൽ ലഭിച്ചത് കോടികൾ. ആറു ജഴ്സികളാണ് ന്യൂയോർക്കിൽ ലേലത്തിൽവച്ചത്. 65 കോടി രൂപയാണ് (7.8 മില്യൺ ‍‍‍ഡോളർ) ലേലത്തിൽ ...

ഫിഫ ദ ബെസ്റ്റ്; മത്സരം കടുക്കും; മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവർ ചുരുക്കപ്പട്ടികയിൽ

ഫിഫയുടെ മികച്ച പുരുഷതാരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടികയായി. മൂന്ന് താരങ്ങളാണ് അന്തിമ പട്ടികയടിൽ ഇടം പിടിച്ചത്. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി, ഫ്രാൻസിന്റെ യുവതാരം കിലിയൻ എംബാപ്പെ, ...

കാൽപന്തിലെ ഈ മാന്ത്രികത 2034 ലും ഉണ്ടാകണം; കളിക്കളത്തിൽ മിശിഹായെ കാണാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഫിഫ പ്രസിഡന്റ്

സൂറിച്ച്: 2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഖത്തർ ലോകകപ്പ് നേടിയതോടെ എല്ലാം സ്വന്തമാക്കിയെന്നും ഇനിയൊന്നും നേടാനില്ലെന്നും മെസി പലപ്പോഴായി ...

ഗോളോടെ ബ്രസീലിനോട് വിട പറഞ്ഞ് സുവാരസ്; ഇനി ഉറ്റ ചങ്ങാതിക്കൊപ്പം അമേരിക്കയില്‍..?

ലാറ്റിനമേരിക്കന്‍ ക്ലബില്‍ നിന്ന് വിടപറഞ്ഞ് ഉറുഗ്വായ് വമ്പന്‍ ലൂയിസ് സുവാരസ്. 35ാം വയസില്‍ ഒരു വര്‍ഷത്തെ കരാറിലാണ് ബ്രസീലിയന്‍ ലീഗിലെ ഗ്രമിയോയിലെത്തിയത്. 52 മത്സരങ്ങളില്‍ നിന്ന് 24 ...

Page 1 of 3 123