അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഹാംസ്ട്രിങ് പരിക്ക്; ആരാധകര്‍ ആശങ്കയില്‍
മിയാമി: ഫിഫ ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അര്‍ജന്റീന ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്ക് പരിക്കേറ്റത് കനത്ത ആശങ്കയാകുന്നു. മെസ്സിയുടെ ഇടത് ...
























