liquor - Janam TV
Thursday, November 6 2025

liquor

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആക്രാന്തം മൂത്താൽ എന്ത് ചെയ്യും...! എന്തും ചെയ്യും; അതിന് ഒരു ഉദാഹരണമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മദ്യഷോപ്പിലെത്തിയ മധ്യവയസ്കൻ ആവേശം മൂത്ത് ഷോപ്പിലെ ​ഗ്രില്ലിലൂടെ തല ...

പിടിക്കപ്പെടാതിരിക്കാൻ പർദ്ദയിട്ട് മദ്യകടത്ത്! ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ, വീഡിയോ

ബിഹാറിൽ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്തിയ യുവതിയെ എക്സൈസ് സംഘം പിടികൂടി. കതിഹർ ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പശ്ചിമ ബം​ഗാളിൽ നിന്നാണ് ...

ആദായ വിൽപ്പന, ഒരു “കുപ്പി” വാങ്ങിയാൽ ഒരെണ്ണം ഫ്രീ! വിസ്കിക്കും ബ്രാൻഡിക്കും വമ്പിച്ച വിലക്കിഴിവ്, മ​ദ്യ ഷോപ്പുകൾക്ക് മുന്നിൽ തിക്കുംതിരക്കും

കട കാലിയാക്കൽ വില്പനയുടെ ഭാ​ഗമായി നോയിഡയിലെ മദ്യശാലകൾ വമ്പിച്ച ഓഫറുകളാണ് മദ്യപർക്ക് നൽകുന്നത്. ഒരു കുപ്പി വാങ്ങിയാൽ ഒരണ്ണം സൗജന്യമായി നൽകുന്ന ഓഫർ ആരംഭിച്ചതോടെ മദ്യശാലകൾക്ക് മുന്നിൽ ...

മൂന്ന് കൊല്ലത്തിനിടെ അനുവദിച്ചത് 131ബാറുകൾ; സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ ഭരണനേട്ടം വിവരിച്ച് മന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മൂന്ന് കൊല്ലത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചത് 131 പുതിയ ബാറുകൾ. എറണാകുളത്താണ് കൂടുതൽ ബാറുകൾ ആരംഭിച്ചത്. 25 പുതിയ ബാറുകളാണ് എറണാകുളം ജില്ലയിൽ ...

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യം; വിൽപന ഏറ്റവും കൂടുതൽ കൊല്ലത്തെ ഈ രണ്ട് ഔട്ട്‌ലെറ്റുകളിൽ

കൊല്ലം: ഇത്തവണയും പതിവ് തെറ്റിക്കാതെ കേരളത്തിലെ കുടിയന്മാർ. ഉത്രാ​ട ദിനത്തിൽ റെക്കോർഡ് മദ്യവിൽ‌പനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം മാത്രം വിറ്റഴിഞ്ഞത്. കേരളത്തിൽ ...

മദ്യപിച്ച് ലക്കുക്കെട്ട് വാക്കുതർക്കം; ബാറിന് മുന്നിൽ കത്തികുത്ത്; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: അരിസ്റ്റോ ജംഗ്ഷനിൽ ബാറിന് മുന്നിൽ കത്തികുത്ത്. ഒരാൾക്ക് പരിക്കേറ്റു.  തിരുവനന്തപുരം കണ്ണേറുമുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്. മദ്യപിച്ചതിന് ശേഷം ഉണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക ...

അര ലിറ്ററിന്റെ 108 കുപ്പികൾ; വിദേശ മദ്യവുമായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

പാലക്കാട്: വിദേശമദ്യം കടത്തുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. സിപിഎം പാലക്കാട് വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗം കുണ്ടുകാട് സ്വദേശി സന്തോഷാണ് പിടിയിലായത്. 54 ലിറ്റർ ...

അകത്തു തന്നെ! കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി; സിബിഐ പീഡിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡ‍ീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി കോടതി. ജൂലായ് 12 വരെ ആപ്പ് നേതാവ് കസ്റ്റഡിയിൽ ...

കള്ളച്ചാരായം കുടിക്കൂ..10ലക്ഷം നേടൂ! ദ്രാവിഡ മോഡൽ; സ്റ്റാലിൻ സർക്കാരിനെതിരെ നടി കസ്തൂരി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സഹായധനം പ്രഖ്യാപിച്ച സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടിയും പൊതുപ്രവർത്തകയുമായ കസ്തൂരി ശങ്കർ. ഈ മോശം ദ്രാവി‍ഡ മോഡലിൽ പത്തുലക്ഷം സമ്പാദിക്കാൻ ...

ഡ്യൂട്ടിക്കിടെ മദ്യപാനം, വീണ്ടും വടിയെടുത്ത് കെഎസ്ആർടിസി; 137 ജീവനക്കാർ പിടിയിൽ; 97 പേർക്ക് സസ്പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തുന്നത് പതിവാകുന്നു. . ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവരടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും ...

സർക്കാർ കരുതൽ; മദ്യം ഇനി കടലാസിൽ പൊതിയില്ല, ‘പത്ത് രൂപയുടെ തുണി സഞ്ചിയിൽ മാത്രം’; ഖജനാവ് നിറയ്‌ക്കാൻ പുത്തൻ കസർത്ത്

തിരുവനന്തപുരം: കടത്തിൽ നിന്ന് കടത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ ഭാ​ഗ്യ പരീക്ഷണത്തിനൊരുങ്ങി ബെവ്കോ. വരുമാനം കൂട്ടാൻ മദ്യത്തോടൊപ്പം സഞ്ചി വിൽക്കാനാണ് പദ്ധതിയിടുന്നത്. ബിവറേജസ് വിൽപനശാലകളിൽ ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് ...

മദ്യത്തെ മാറോടണച്ച് സർക്കാർ; എക്സൈസ് തീരുവ കൂട്ടി; മദ്യവില കുതിക്കും; കേരള ബജറ്റ്

തിരുവനന്തപുരം: ജീവിത ചെലവ് ഉയർത്തിയ ബജറ്റിൽ ഖജനാവ് നിറയ്ക്കാൻ ജനങ്ങളുടെ മേൽ നിരവധി നികുതികൾ അടിച്ചേൽപ്പിച്ച സർക്കാർ മദ്യത്തിനും വിലകൂട്ടുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് ...

വരുമാനം വർദ്ധിപ്പിക്കാൻ‌ പഠിച്ച പണി പടിനെട്ടും പരിക്ഷീച്ച് സർക്കാർ; മാഹിയിലെ മദ്യത്തിന് തീരുവ; ക്ഷീര കർഷകർക്ക് അനുവദിച്ചിരുന്ന സൗജന്യം നിർത്തലാക്കി

തിരുവനന്തപുരം: സർക്കാരിന്റെ വരുമാനം വർ​​ദ്ധിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമവിധേയമാക്കണമെന്നാണ് എക്സൈസിന്റെ നിർദ്ദേശം. ഇങ്ങനെ എത്തിക്കുന്ന മദ്യത്തിന് ...

കള്ളിന് കിക്ക് കിട്ടുന്നില്ല, ഗോവൻ സാധനം ക്വാർട്ടർ കിട്ടുന്നില്ല; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി കാസർകോട് സ്വദേശി

കാസർകോട്: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി സർക്കാരിന്റെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങുന്ന മദ്ധ്യവയസ്കൻ. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനെതിരെയാണ് പരാതി. ബെവ്കോയിൽ വീര്യം കുറഞ്ഞ ...

ഫോണിൽ ഒരു കോൾ, പിന്നാലെ മദ്യം പറയുന്ന ഇടത്തെത്തും; അനധികൃത മദ്യവിൽപന നടത്തിയ 54-കാരൻ അറസ്റ്റിൽ

തൃശൂർ: അനധികൃതമായി മ​ദ്യവിൽപന നടത്തിയ 54-കാർ പിടിയിൽ. തൃശൂർ ‌തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ ആണ് പിടിയിലായത്. ഒൻപത് കുപ്പി മദ്യവുമായാണ് ഇയാൾ പിടിയിലായത്. ഇയാളെ ഫോണിൽ ...

ചെറുതും വലുതുമായ 101 കുപ്പി; വിവിധ ബ്രാൻഡിലുള്ള വിദേശമദ്യം കാണിക്ക അർപ്പിച്ച് ഭക്തൻ; ദർശനത്തിന് എത്തുന്നവർക്ക് സൗജന്യമായി വിതരണം ചെയ്യും

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്ക അർപ്പിച്ച് ഭക്തൻ. വിവിധ ബ്രാൻഡുകളിലുള്ള വലിയ കുപ്പി മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. ഭക്തനിൽ ...

ഓണം വാരത്തിലെ മദ്യവിൽപ്പനയിൽ റെക്കോർഡ്; മലയാളികൾ കുടിച്ചത് 665 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണം മദ്യവിൽപനയിൽ വീണ്ടും റെക്കോഡ് സൃഷ്ടിച്ച് മലയാളികൾ. കഴിഞ്ഞ 8 ദിവസം കൊണ്ട് കേരളം കുടിച്ചുതീർത്തത് 665 കോടി രൂപയുടെ മദ്യമാണെന്നാണ് റിപ്പോർട്ട്. ബെവ്കോ ഔട്ട്ലെറ്റുകളിലെയും ...

ഇന്നലെ മാത്രം വിറ്റത് 116 കോടിയുടെ മദ്യം; ഒന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട; നാല് ഔട്ട്‌ലറ്റുകൾ ഒരു കോടിയിലധികം രൂപയുടെ വിൽപ്പന നടത്തി

തിരുവനന്തപുരം: ഉത്രാട ദിനമായ ഇന്നലെ മാത്രം ബിവറേജസ് ഔട്ടലറ്റുകൾ വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 112 കോടിയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്. ...

രാത്രിയുടെ മറവിൽ മദ്യം മറിച്ചുവിറ്റു; കൺസ്യൂമർ ഫെഡ് ജീവനക്കാരനും കൂട്ടാളികളും എക്‌സൈസ് പിടിയിൽ

തൃശൂർ: കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിൽ നിന്ന് രാത്രി വൻ തോതിൽ മദ്യം കടത്തിയ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ.പൂത്തോൾ കൺസ്യൂമർഫെഡ് ഔട്ലെറ്റിലെ ജീവനക്കാരനായ ജയദേവ്, കൂട്ടാളികളായ കുന്നംകുളം ചെറുവത്തൂർ മെറീഷ്, ...

‘അടിച്ച് ഫിറ്റായി’ ഡോക്ടർ; കണ്ടെത്തിയത് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നും; സംഭവം ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ്

ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡോക്ടറെ ആശുപത്രിക്കുള്ളിൽ നിന്നും അബോധാവസ്ഥയിൽ കണ്ടെത്തി. രാവിലെ ശസ്ത്രക്രിയ നടത്താൻ ചുമതലപ്പെട്ട ഡോക്ടർ ഓപ്പറേഷന് തീയേറ്ററിനുള്ളിൽ മദ്യപിച്ച് മദോന്മത്തനായി കിടന്നുറങ്ങുന്നതായിരുന്നു കാഴ്ച. കർണാടകയിലെ ...

194 രൂപയുടെ ബെക്കാർഡി റമ്മിന് ബിവറേജിൽ 1550 രൂപ; സംസ്ഥാനത്തെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നത് മദ്യം തന്നെ; കണക്കുകൾ കഥ പറയുമ്പോൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യവും ലോട്ടറിയും ഭാവിയിൽ എഐ ക്യാമറയുമാണ്. ഇതിൽ തന്നെ കേരളത്തിലെ ഖജനാവ് അടച്ചുപൂട്ടാതെ നിലനിർത്തുന്നതിൽ കുടിയൻമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ...

ഒന്നര മണിക്കൂർ, 22 ഷോട്ട്‌സ് മദ്യം! യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ന്യൂയോർക്ക്: 90 മിനിറ്റിനുള്ളിൽ 22 ഷോട്ട്‌സ് മദ്യം കഴിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ക്ലബ് പാർട്ടിയ്ക്കിടെയിലായിരുന്നു സംഭവം. പോളണ്ടിലെ ക്രാക്കോവിലുള്ള ക്ലബ്ബിൽ വച്ചാണ് യുവാവ് മദ്യം കഴിച്ചത്. ...

ഈസ്റ്റർ തലേന്ന് കേരളം കുടിച്ച് തീർത്ത മദ്യത്തിന്റെ കണക്ക് കേട്ടോ..?

തിരുവനന്തപുരം: ഈസ്റ്ററിന് തലേദിവസം റെക്കോർഡിട്ട് മദ്യവിൽപന. കേരളത്തിൽ ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത മദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയിലാണ് മുന്നിൽ. 65.95 ...

കുടിയന്മാർക്ക് ഇരുട്ടടി!! സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ അധികം തുക മദ്യത്തിന് നൽകണം; കാരണമിത്

തിരുവനന്തപുരം: മദ്യത്തിന് സർക്കാർ പ്രഖ്യപിച്ചതിനെക്കാൾ 10 രൂപ കൂടി അധികം നൽകേണ്ടിവരും. 500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 ...

Page 1 of 4 124