liquor - Janam TV

liquor

സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടേണ്ടി വരും; ബിവറേജ് കോർപ്പറേഷൻ അന്തിമ തീരുമാനമെടുക്കുമെന്ന് എക്‌സൈസ് മന്ത്രി

ലോറിയിൽ നിന്ന് റോഡിലേക്ക് ചിതറി വീണ് മദ്യക്കുപ്പികൾ; വാരിയെടുത്ത് ആഘോഷമാക്കി നാട്ടുകാർ

കോഴിക്കോട്: ലോറിയിൽ നിന്ന് താഴെ വീണ മദ്യക്കുപ്പികൾ പെറുക്കിയെടുത്ത് നാട്ടുകാർ. കോഴിക്കോട് ഫറോക്കിലാണ് സംഭവം. മദ്യം കയറ്റി എത്തിയ ചരക്കുലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിക്കുകയായിരുന്നു. അൻപതോളം ...

തൃശൂരിൽ വ്യാജ മദ്യം; ബാറിന് പൂട്ടിട്ട് എക്‌സൈസ്; മാനേജർ അറസ്റ്റിൽ

തൃശൂരിൽ വ്യാജ മദ്യം; ബാറിന് പൂട്ടിട്ട് എക്‌സൈസ്; മാനേജർ അറസ്റ്റിൽ

തൃശൂർ: ബാറിൽ വ്യാജ മദ്യം കണ്ടെത്തി. തൃശൂർ തളിക്കുളം പുത്തൻതോടുള്ള സെൻട്രൽ റെസിഡൻസി ബാറിൽ നിന്നാണ് വ്യാജ മദ്യം പിടികൂടിയത്. എക്‌സൈസിന്റെ പരിശോധനയിലാണ് ബാറിൽ നിന്ന് വലിയ ...

പുതുവർഷത്തിൽ മദ്യവില ഉയരും; വിൽപന നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

പുതുവർഷത്തിൽ മദ്യവില ഉയരും; വിൽപന നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

തിരുവനന്തപുരം: 2023 ജനുവരി മുതൽ സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂടും. മദ്യത്തിന്റെ വിൽപ്പന നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. മദ്യവില ഉയർത്തുന്നത് വഴി വിൽപന നികുതി ...

വിഷ മദ്യം കഴിക്കുന്നവർ മരിക്കും; മദ്യനിരോധനം കൊണ്ട് ഗുണമുണ്ടായത് നിരവധി പേർക്കെന്നും നിതീഷ് കുമാർ; ഛപ്രയിൽ മരിച്ചത് 39 പേർ

വിഷ മദ്യം കഴിക്കുന്നവർ മരിക്കും; മദ്യനിരോധനം കൊണ്ട് ഗുണമുണ്ടായത് നിരവധി പേർക്കെന്നും നിതീഷ് കുമാർ; ഛപ്രയിൽ മരിച്ചത് 39 പേർ

പട്‌ന: വിഷമദ്യ ദുരന്തത്തെക്കുറിച്ച് വീണ്ടും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യാജ മദ്യം കഴിക്കുന്നവർ മരിക്കുമെന്ന് നിതീഷ് കുമാർ മാദ്ധ്യമങ്ങളോടും ആവർത്തിച്ചു. സർക്കാരിന്റെ ...

കണ്ണൂർ ജയിലിൽ റെയ്ഡ്; വോഡ്കയും ബീഡിയും പിടികൂടി

കണ്ണൂർ ജയിലിൽ റെയ്ഡ്; വോഡ്കയും ബീഡിയും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്. മദ്യവും ബീഡിയും പിടികൂടി. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. പുറത്ത് നിന്നും ജയിൽ കോമ്പൗണ്ടിലേക്ക് ...

ബ്രാണ്ടിയല്ല വേണ്ടത്, ഒരു തുള്ളി കുടി വെള്ളം; മലബാര്‍ ബ്രാണ്ടി നിർമ്മിക്കാർ സർക്കാർ തയ്യാറാകുമ്പോൾ ആശങ്കയിൽ ചിറ്റൂരിലെ ജനങ്ങൾ

ബ്രാണ്ടിയല്ല വേണ്ടത്, ഒരു തുള്ളി കുടി വെള്ളം; മലബാര്‍ ബ്രാണ്ടി നിർമ്മിക്കാർ സർക്കാർ തയ്യാറാകുമ്പോൾ ആശങ്കയിൽ ചിറ്റൂരിലെ ജനങ്ങൾ

പാലക്കാട്: മലബാര്‍ ബ്രാണ്ടി എന്ന പേരിൽ കേരള സർക്കാർ പുതിയ ബ്രാൻഡി നിർമ്മിക്കാനൊരുങ്ങുമ്പോൾ ആശങ്കയിലാണ് പാലക്കാട് ചിറ്റൂരിലെ നാട്ടുകാർ. ഭൂഗർഭജലനിരപ്പ് അപകടരമായ നിലയിൽ താഴ്ന്ന പ്രദേശത്ത് മദ്യ ...

ലോക്കപ്പിലിരുന്ന് വെള്ളമടിച്ച് പൂസായി എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളും; വീഡിയോ പകർത്തി അയച്ചുകൊടുത്തു; പിന്നാലെ അറസ്റ്റ്

ലോക്കപ്പിലിരുന്ന് വെള്ളമടിച്ച് പൂസായി എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളും; വീഡിയോ പകർത്തി അയച്ചുകൊടുത്തു; പിന്നാലെ അറസ്റ്റ്

പട്‌ന : മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ എക്‌സൈസ് സ്റ്റേഷനിൽ മദ്യവിരുന്ന്. രണ്ട് കോൺസ്റ്റബിൾമാരുൾപ്പെടെ ഏഴ് പേരെ പോലീസ് പിടികൂടി. ബിഹാറിലെ പാലിഗഞ്ച് എക്‌സൈസ് പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിൽ ...

”കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ”; മദ്യവില വർധനവിനെതിരെ ഉപഭോക്താക്കളുടെ പ്രതികരണമിങ്ങനെ..

”കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ”; മദ്യവില വർധനവിനെതിരെ ഉപഭോക്താക്കളുടെ പ്രതികരണമിങ്ങനെ..

തിരുവനന്തപുരം: മദ്യവില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ നിർമ്മിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇതിലൂടെയുണ്ടാകുന്ന 150 കോടി രൂപ വാർഷിക നഷ്ടം നികത്താനാണ് ...

ബിഹാറിൽ മദ്യദുരന്തം; വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ – Spurious Liquor Deaths in Bihar

മദ്യത്തിന് 10 രൂപ വരെ കൂട്ടിയേക്കും; മന്ത്രിസഭായോഗം പരിഗണിക്കും

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. എല്ലാ ബ്രാൻഡുകൾക്കും വില കൂട്ടുമോ അതോ പ്രീമിയം ബ്രാൻഡുകൾക്ക് മാത്രമേ വില കൂട്ടുകയുള്ളോ തുടങ്ങിയ ...

കുടിക്കുന്നവർ കൊടുക്കണം കൂടുതൽ കാശ്; സംസ്ഥാനത്ത് മദ്യവില വീണ്ടും കൂട്ടാൻ നീക്കം

കുടിക്കുന്നവർ കൊടുക്കണം കൂടുതൽ കാശ്; സംസ്ഥാനത്ത് മദ്യവില വീണ്ടും കൂട്ടാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സർക്കാരിന് നഷ്ടം വരുന്നത് 170 കോടി രൂപയാണ്. ഈ ...

മദ്യപാനികളേ ശാന്തരാകുവിൻ, നിങ്ങളുടെ ആവലാതിക്ക് അടിയന്തിര പരിഹാരവുമായി പിണറായി സർക്കാർ; ഒരാഴ്ച കൊണ്ട് മദ്യവിതരണം സുഗമമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്- Liquor shortage is going to be get solved

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപരുടെ ആശങ്കയ്ക്ക് ഉടനടി പരിഹാരവുമായി സർക്കാർ. ഒരാഴ്ച കൊണ്ട് മദ്യവിതരണം സുഗമമാക്കാൻ എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ ഇടപെടലിൽ തീരുമാനമായി. ഡിസ്റ്റിലറി അസോസിയേഷൻ ...

മദ്യക്കടത്തിന് പുതുവഴികൾ; തടിവാതിലിന് പിന്നിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ടായിരത്തിലധികം മദ്യക്കുപ്പികൾ; രണ്ട് പേർ അറസ്റ്റിൽ

മദ്യക്കടത്തിന് പുതുവഴികൾ; തടിവാതിലിന് പിന്നിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ടായിരത്തിലധികം മദ്യക്കുപ്പികൾ; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വാതിലിന് പിന്നിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. തടികൊണ്ടുള്ള വാതിലിന് പിന്നിലൊളിപ്പിച്ച് മദ്യക്കുപ്പികൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ...

എറണാകുളം ജില്ലയിൽ വൻ വ്യാജ മദ്യവേട്ട; വാടക വീട്ടിൽ മദ്യനിർമ്മാണം; 1,500 ലിറ്റർ വിദേശമദ്യം പിടികൂടി

തൃശ്ശൂരിൽ വൻ വിദേശ മദ്യവേട്ട; 160 കെയ്‌സ് മാഹി മദ്യവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

തൃശ്ശൂർ: ജില്ലയിൽ വൻ മദ്യവേട്ട. പാലിയേക്കര ടോൾ പ്ലാസയിൽ അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടി. പിക്കപ്പ് വാനിൽ കടത്തിയ 160 കെയ്‌സ് മാഹി മദ്യമാണ് എക്‌സൈസ് ...

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

വിദേശമദ്യവിൽപ്പനയ്‌ക്കിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പിടിയിലായത് വിദേശമദ്യം ഉയർന്ന വിലയ്‌ക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനി; 270 ലിറ്റർ മദ്യം പിടികൂടി

പാലക്കാട്: വിദേശമദ്യവിൽപ്പനയ്ക്കിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ചെർപ്പുളശ്ശേരി ബ്രാഞ്ച് അംഗം സുരേഷ് ബാബുവാണ് പിടിയിലായത്. 270 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് പിടികൂടി. ചെർപ്പുളശ്ശേരിയിലെ ...

എറണാകുളം ജില്ലയിൽ വൻ വ്യാജ മദ്യവേട്ട; വാടക വീട്ടിൽ മദ്യനിർമ്മാണം; 1,500 ലിറ്റർ വിദേശമദ്യം പിടികൂടി

എറണാകുളം ജില്ലയിൽ വൻ വ്യാജ മദ്യവേട്ട; വാടക വീട്ടിൽ മദ്യനിർമ്മാണം; 1,500 ലിറ്റർ വിദേശമദ്യം പിടികൂടി

എറണാകുളം : ജില്ലയിൽ വൻ വ്യാജ മദ്യവേട്ട. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നോർത്ത് പറവൂർ മുത്തകുന്നത്ത് നിന്നും 1,500 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. മുത്തകുന്നം തറയിൽ കവലയിൽ ...

കോട്ടയത്ത് 105 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; മാഹിയിൽ പിടിച്ചെടുത്തത് 200 ലിറ്റർ മദ്യം; സംസ്ഥാനത്ത് വൻ ലഹരി വേട്ട

കോട്ടയത്ത് 105 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; മാഹിയിൽ പിടിച്ചെടുത്തത് 200 ലിറ്റർ മദ്യം; സംസ്ഥാനത്ത് വൻ ലഹരി വേട്ട

കോട്ടയം: തലയോലപറമ്പിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ...

അനധികൃത മദ്യക്കടത്ത്; ഒഡീഷ സ്വദേശി അറസ്റ്റിൽ

അനധികൃത മദ്യക്കടത്ത്; ഒഡീഷ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: 56 കുപ്പി വിദേശ മദ്യവുമായി ഒഡീഷ സ്വദേശി പോലീസിന്റെ പിടിയിൽ. വിൽപ്പനയ്ക്കായി കൊണ്ട് വന്ന മാഹി നിർമ്മിത മദ്യമാണ് നടക്കാവ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒഡീഷ ...

‘നിയമസഭയ്‌ക്കുള്ളിൽ വ്യാപകമായ മദ്യപാനം’: ആം ആദ്മി പാർട്ടി എം എൽ എമാർക്കെതിരെ ഗുരുതര ആരോപണം- BJP against AAP

‘നിയമസഭയ്‌ക്കുള്ളിൽ വ്യാപകമായ മദ്യപാനം’: ആം ആദ്മി പാർട്ടി എം എൽ എമാർക്കെതിരെ ഗുരുതര ആരോപണം- BJP against AAP

ന്യൂഡൽഹി: നിയമസഭയ്ക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ആം ആദ്മി പാർട്ടി എം എൽ എമാർ മദ്യപിച്ചിരുന്നതായി ആരോപണം. ബിജെപി എം എൽ എ വിജേന്ദർ ഗുപ്തയാണ് ആരോപണം ...

സാമ്പത്തിക സ്ഥിതി മോശം; മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ജപ്പാനിലെ നികുതി വകുപ്പ്; യുവാക്കൾക്കായി പ്രത്യേക മത്സരം

സാമ്പത്തിക സ്ഥിതി മോശം; മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ജപ്പാനിലെ നികുതി വകുപ്പ്; യുവാക്കൾക്കായി പ്രത്യേക മത്സരം

മദ്യം കഴിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സ്വന്തം ജനതയോട് അഭ്യർത്ഥന നടത്തുന്ന ഏതെങ്കിലും ഒരു രാജ്യം ഉണ്ടോ?. എന്നാൽ ജപ്പാൻ ഒടുവിൽ അതിനും തയ്യാറായിരിക്കുകയാണ്. കൊറോണയ്ക്ക് ശേഷം ...

ബിഹാറിൽ മദ്യദുരന്തം; വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ – Spurious Liquor Deaths in Bihar

ബിഹാറിൽ മദ്യദുരന്തം; വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ – Spurious Liquor Deaths in Bihar

പാറ്റ്‌ന: ബിഹാറിൽ വീണ്ടും മദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു. ബിഹാറിലെ ഛപ്രയിലാണ് സംഭവമുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി പേർ ആശുപത്രിയിലാണ്. സംഭവത്തിൽ അന്വേഷണം ...

മദ്യദുരന്തത്തിൽ നാല് മരണം; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

വ്യാജമദ്യം കഴിച്ച് ആറ് പേർ കൊല്ലപ്പെട്ടു; 20 പേർ ആശുപത്രിയിൽ; പലർക്കും കാഴ്ച നഷ്ടപ്പെട്ടു – 6 dead, several lose eyesight after consuming spurious liquor

പാറ്റ്‌ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യം കഴിച്ച പലരുടേയും കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ...

ഡൽഹിയിലെ കുടിയൻമാർക്ക് ഇനി ക്ഷാമത്തിന്റെ നാളുകൾ; 468 മദ്യശാലകൾ അടച്ചിടും; പഴയ എക്‌സൈസ് നയം നാളെ മുതൽ – Delhi To Face Liquor Shortage From August 1

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോർട്ട്. പഴയ എക്‌സൈസ് നയം പുനഃസ്ഥാപിക്കുന്നതോടെ ഡൽഹി മദ്യക്ഷാമം അഭിമുഖീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മുതലാണ് ഡൽഹിയിൽ വീണ്ടും പഴയ ...

വ്യാജമദ്യ ദുരന്തം; ആറ് പേർ മരിച്ചു; 20 പേരുടെ നില അതീവ ഗുരുതരം

മദ്യദുരന്തം; ആറ് പേർ മരിച്ചു; 20 പേർ ആശുപത്രിയിൽ; മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശുപത്രി അധികൃതർ – consuming spurious liquor in Howrah, West Bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിക്കുകയും ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നും ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist