logayuktha - Janam TV
Saturday, November 8 2025

logayuktha

പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടമായ വിധവയോട് നഷ്ടപരിഹാരം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; തഹസിൽദാർക്കെതിരെ നടപടിയെടുത്ത് ലോകായുക്ത

തിരുവനന്തപുരം; പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ നടപടിയെടുത്ത് ലോകായുക്ത. സ്ത്രീയോട് കൈക്കൂലി ചോദിച്ച തഹസിൽദാർക്കെതിരെയാണ് നടപടി. സ്ത്രീയ്ക്ക് നഷ്ടപരിഹാരമായി ...

സർക്കാർ എതിർശബ്ദങ്ങളെ നിശ്ബദമാക്കുന്നു; സൈബർ ചാവേറുകളുടെ ബലത്തിൽ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമെന്ന് കത്തോലിക്ക മുഖപത്രം

തിരുവനന്തപുരം: സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ലോകായുക്ത ഓർഡിനനൻസിലും കെ റെയിലിനും എതിരെയാണ് മുഖപത്രം രൂക്ഷ വിമർശനമുയർത്തിയിരിക്കുന്നത്. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ ...

ദുരിതാശ്വാസ നിധി വകമാറ്റി വേണ്ടപ്പെട്ടവർക്ക് വേണ്ടി ചെലവഴിച്ചു ;മുഖ്യമന്ത്രിക്കെതിരായ ഹർജി ഇന്ന് ലോകായുക്തയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന ഹർജി ഇന്ന് ലോകായുക്ത പരിഗണിക്കും.ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കടം തീർക്കാൻ നൽകിയെന്നാണ് ഹർജി.കേരള യൂണിവേഴ്സിറ്റി ...

ഭേദഗതി ലോകായുക്തയെ ദുർബലമാക്കും; ഹർജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: ലോകായുക്ത ഓർഡിനൻസിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും. കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും പൊതു പ്രവർത്തകുമാനായ ആർഎസ് ശശി കുമാർ നൽകിയ ഹർജിയാണ് ഇന്ന് കോടതി ...

മന്ത്രി ബിന്ദുവിന് ക്ലീൻ ചീട്ട്; മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ പുനർനിയമത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി. ഗവർണർക്ക് മുന്നിൽ ...

മുഖ്യമന്ത്രി ഉടൻ കേരളത്തിൽ തിരിച്ചെത്തണം; സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമെന്ന് ചെന്നിത്തല

തിരുവനന്തപുരം; മുഖ്യമന്ത്രി ഉടൻ കേരളത്തിൽ തിരിച്ചെത്തി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ അദ്ദേഹം യുഎഇയിൽ ...

ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു; ജലീൽ സർക്കാരിന്റെ ചാവേറെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിവാദത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമർശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് അദ്ദേഹം ...

കോടിയേരിയുടെ ന്യായീകരണം കേട്ടിട്ട് സഹതാപം തോന്നുന്നു;ലോകായുക്ത ഭേദഗതിയിലൂടെ അഴിമതിയോടുള്ള സി പി എം കാപട്യമാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ലോകായുക്ത ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.അഴിമതിയോടുള്ള സി പി എം കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ...