Logo - Janam TV

Logo

ഇനി കണക്ടിംഗ് ‘ഭാരത്’; അടിമുടി മാറി BSNL, പുത്തൻ രൂപവും ഭാവവും

ന്യൂഡൽഹി: ലോഗോയിൽ അടിമുടി മാറ്റങ്ങൾ വരുത്തി ഭാരതസർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL. 'ബിഎസ്എൻഎൽ കണക്ടിംഗ് ഇന്ത്യ' എന്നതിന് പകരം 'ബിഎസ്എൻഎൽ കണക്ടിംഗ് ഭാരത്' എന്ന സ്ലോഗനാണ് ...

കേരള ക്രിക്കറ്റ് ലീഗ്: ലോഗോ പ്രകാശിപ്പിച്ചു; കളിക്കാരുടെ ലേലം ശനിയാഴ്ച

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ഇന്ത്യൻ താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. ടീമുകളുടെ ഫ്രാഞ്ചൈസികളുടെ സാന്നിധ്യത്തിലാണ് ലോഗോ ...

കെട്ടിലുംമട്ടിലും അടിമുടി പരിഷ്കാരം ; ദൂരദർശൻ ഇനി പുതിയ രൂപത്തിലും ഭാവത്തിലും

ഡൽഹി: അടിമുടി പരിഷ്കാരവുമായി ദുരദർശൻ ഇംഗ്ലീഷ്, തമിഴ്,ഹിന്ദി വാർത്താ ചാനലുകൾ സംപ്രേഷണം ആരംഭിച്ചു. ഡിഡി ന്യൂസിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് പുതിയ പരിഷ്കാരം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ...

എന്താണ് ബിഎംഡബ്ല്യുവിന്റെ ലോഗോയ്‌ക്ക് പിന്നിലെ ആ രഹസ്യം ?

വില കൂടിയതും ക്രേസ് ഉള്ളതുമായ കാറുകളിൽ ബിഎംഡബ്ല്യു തന്നെയാണ് മുന്നിൽ . മിക്ക ആളുകളോടും ഏതുതരം കാറാണ് ഇഷ്ടമെന്ന് ചോദിച്ചാൽ..മറുപടി BMW എന്നാകും . സ്റ്റാറ്റസ് സിമ്പലാണ് ...

വിഴിഞ്ഞം തുറമുഖം, ഇനി മുതല്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്‌സ് തിരുവനന്തപുരം; ലോഗോയും പുറത്തിറക്കി

തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖത്തിന് ഔദ്യോഗിക പേരായി. തുറമുഖത്തിന്റെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്‌സ് തിരുവനന്തപുരം എന്ന പേരില്‍ ഇനി അഭിമാന പദ്ധതി അറിയപ്പെടും. തുറമുഖത്തിന്റെ ...

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ടീം ജേഴ്സിയിൽ നിന്ന് ബിസിസിഐയും എഐഎഫ്എഫും പുറത്ത്

ഏഷ്യൻ ഗെയിംസിനുളള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ ജേഴ്‌സിയിൽ നിന്ന് ബിസിസിഐ ലോഗോയും ജേഴ്‌സി സ്‌പോൺസർമാരായ ഡ്രീം ഇലവനും പുറത്ത്. ബിസിസിഐ ലോഗോയ്ക്ക് പകരം ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ...

നെഹ്‌റു ട്രോഫി വള്ളംകളി ലോഗോ; തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നത്തിനും വിധി നിർണയത്തിനുമെതിരെ വിമർശനം

നെഹ്‌റു ട്രോഫി വള്ളംകളി ലോഗോയുടെ വിധി നിർണയത്തിനെതിരെ വ്യാപകമായി ട്രോളുകളും വിമർശനങ്ങളും. മികച്ച എൻട്രികൾ തഴയപ്പെട്ടു എന്ന തരത്തിലുള്ള ആരോപണമാണ് ഉയരുന്നത്. 500-ൽ അധികം എൻട്രികളിൽ നിന്നും ...

കിളിയെ പറത്തി വിട്ട് മസ്‌ക്; ട്വിറ്ററിന് പുതിയ പേരും ലോഗോയും അവതരിപ്പിച്ചു

ട്വിറ്റർ ഏറ്റെടുത്തത് മുതൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഇലോൺ മസ്‌ക്. ചിലവുകുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടുക, വരുമാനം കൂട്ടാൻ ഉപയോക്താക്കളിൽ നിന്നും പണമീടാക്കുക, ട്വിറ്ററിന്റെ ലോഗോയിൽ മാറ്റങ്ങൾ ...

വേഗവീരൻ കേരളത്തിലെത്തിയപ്പോൾ ചീറ്റയായി! ലോഗോകൾ നിരന്തരം മാറ്റി വന്ദേ ഭാരത് ; പിന്നിലെ കാരണം ഇത്…

ഏറെ ചർച്ചാ വിഷയമായിരുന്നു കേരളത്തിന്റെ കന്നി വന്ദേ ഭാരത്. പ്രധാനസേവകൻ മലയാളക്കരയിലെത്തി നാടിന് സമർപ്പിച്ചത് മാത്രമായിരുന്നില്ല അതിന് കാരണം, വന്ദേ ഭാരതിന്റെ വ്യത്യസ്തയായിരുന്നു അതിന് പിന്നിലെ കാരണം. ...

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റി നോക്കിയ ; ലക്ഷ്യം ബിസിനസ്സ് ടെക്നോളജി കമ്പനിയെന്ന പ്രതിച്ഛായ

ബാഴ്‌സലോണ : ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രാൻഡ് ലോഗോ മാറ്റിയതറിയിച്ച് പ്രമുഖ കമ്പനിയായ നോക്കിയ. നോക്കിയ എന്ന വാക്ക് ഉൾക്കൊള്ളുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങളാണ് പുതിയ ലോഗോയിൽ ...

വിശ്വസിക്കണം ! ഡോക്ടർമാർ ഉപയോഗിക്കുന്ന ലോഗോ സത്യത്തിൽ കള്ളന്മാരുടേതാണ്

നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും അതോടൊപ്പം തന്നെ ഓരോ സ്ഥാപനങ്ങൾക്കും ഒക്കെ ഓരോ ലോഗോകൾ ഉണ്ടായിരിക്കും. അവയ്‌ക്കെല്ലാം വലിയ അർത്ഥങ്ങളും ഉണ്ടായിരിക്കും. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു ...

ഡോക്ടർമാർ ഉപയോഗിക്കുന്ന ചിഹ്നം കള്ളന്മാരുടെ ദൈവത്തിന്റേത്…!

നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും അതോടൊപ്പം തന്നെ ഓരോ സ്ഥാപനങ്ങൾക്കും ഒക്കെ ഓരോ ലോഗോകൾ ഉണ്ടായിരിക്കും. അവയ്‌ക്കെല്ലാം വലിയ അർത്ഥങ്ങളും ഉണ്ടായിരിക്കും. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു ...

ജി-20 ആഗോള ഉച്ചകോടിയ്‌ക്ക് ലോഗോ ഡിസൈൻ മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം; മത്സരത്തിലേക്ക് ഇന്ത്യൻ യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ആഗോള ഉച്ചകോടിയ്ക്ക് ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മത്സരത്തിനായി യുവാക്കളെ ക്ഷണിച്ചത്. ...

മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു

ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. മഹിളാ കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന പരിപാടിയിലാണ് പ്രകാശനം ചെയ്തത്. പുതിയ ...