Loksabha Election - Janam TV

Loksabha Election

‘ജാതി സെൻസസ്’ പരാമർശം: രാഹുലിന് നോട്ടീസയച്ച് ബറേലി ജില്ലാ കോടതി

ന്യൂഡൽഹി: 'ജാതി സെൻസസ്' പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിന് നോട്ടീസയച്ച് ഉത്തർപ്രദേശിലെ ബറെയ്‌ലി ജില്ലാ കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിനെതിരായ ...

കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയി; പാർട്ടി അണികളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സമിതി 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഎം നേതൃത്വം. പാർട്ടിയുടെ കീഴിലെ മണ്ണൊലിച്ചുപോയെന്നാണ് സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഭരണ വിരുദ്ധ വികാരവും അതിരുവിട്ട മുസ്ലിം ...

തുറന്നടിച്ച് പാർട്ടിയും; നവകേരള സദസ് ഏശിയില്ല, ന്യൂനപക്ഷ പ്രീണനം തിരിച്ചടിച്ചു; ഭരണവിരുദ്ധ വികാരം അലയടിച്ചു: സർക്കാരിനെ വിമർശിച്ച് സിപിഎം

തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സംസ്ഥാന സമിതിയിൽ പ്രതിനിധികൾ‌ അഭിപ്രായപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി ...

തെരഞ്ഞെടുപ്പ് തോൽവി; സ്വന്തം മന്ത്രിമാരുടെ പിടിപ്പുകേട് തുറന്ന് കാട്ടി സിപിഐ ജില്ലാ കൗൺസിൽ

കൊച്ചി: തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സിപിഐ ജില്ലാ കൗൺസിലിലും രൂക്ഷ വിമർശനം ഉയരുകയാണ്. സ്വന്തം മന്ത്രിമാരുടെ പിടിപ്പുകേട് തുറന്ന് കാട്ടിയാണ് എറണാകുളം ജില്ലാ കൗൺസിൽ, എക്സിക്യൂട്ടീവ് ...

സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്; പാർട്ടിക്ക് കിട്ടേണ്ട വോട്ട് നഷ്ടപ്പെട്ടു; വിലയിരുത്തലുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം: തെരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെ വിമർശിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. വോട്ടിംഗിൽ പ്രതിഫലിച്ചത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്നും ക്ഷേമപെൻഷൻ മുടങ്ങിയത് ജനങ്ങളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്നും ...

തൃശൂരിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല; പദ്മജ

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പിനെ പ്രശംസിച്ച് പത്മജ വേണു​ഗോപാൽ. തൃശൂരിലെ വോട്ട് കിട്ടിയത് സുരേഷ് ഗോപി എന്ന വ്യക്തിക്കും മോദിക്കും എൻഡിഎയ്ക്കുമാണ്. ഇനി കോൺഗ്രസിന് തൃശൂരിൽ ...

പരാജയത്തിൽ നിരാശനായി പിന്മാറിയില്ല; കഠിനമായി പ്രവർത്തിച്ചു, കളത്തിലിറങ്ങി വിജയം സ്വന്തമാക്കി; സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ: ബാലചന്ദ്രമേനോൻ

തൃശൂരിൽ വൻഭൂരിപക്ഷത്തിൽ ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. രണ്ടുതവണ പരാജയപ്പെട്ടിട്ടും അദ്ദേഹം തൃശൂരിൽ ഉറച്ചുനിന്നുവെന്നും കഠിനപ്രയത്നമാണ് സുരേഷ് ഗോപിയെ വിജയത്തിലെത്തിച്ചതെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. ...

നല്ല വിജയം പ്രതീക്ഷിച്ചതാണ്; 2019-ലെ പരാജയം ഞങ്ങൾ പരിശോധിച്ചിരുന്നു, അതുപോലെ ഈ പരാജയവും പരിശോധിക്കും: എ.കെ ബാലൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേരിടേണ്ടി വന്ന പരാജയം പാർട്ടി വിലയിരുത്തുമെന്ന് എ.കെ ബാലൻ. വലിയ വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ ...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോ​ഗപ്പെടുത്തിയെന്ന റിപ്പോർട്ട്; ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ‌

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോ​ഗപ്പെടുത്തിയെന്ന ഓപ്പൺ എഐ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ജനാധിപത്യത്തിന് ഭീഷണിയാണ് ഇത്തരം ഇടപെടലുകളെന്ന് ...

ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ന് പരിസമാപ്തി; വാരാണസി ഉൾപ്പെടെ 57 സീറ്റുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് സമാപനം. 57 സീറ്റുകളിലായി വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. പഞ്ചാബ്(13), പശ്ചിമ ബംഗാൾ(9), ഉത്തർപ്രദേശ്(13), ...

400 സീറ്റുകൾ എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല; വൈകാതെ യാഥാർത്ഥ്യമാകാൻ പോവുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 400ലധികം സീറ്റുകൾ സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ ലക്ഷ്യം വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ...

നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 96 സീറ്റുകളിലേക്കായി 1717 സ്ഥാനാർത്ഥികൾ ജനവിധി തേടും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 ...

രാജ്യം മൂന്നാം ഘട്ടത്തിലേക്ക്..; 93 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് ജനങ്ങൾ ഇന്ന് വിധി എഴുതും. 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 93 മണ്ഡലങ്ങളിൽ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ് ...

രണ്ടാം ഘട്ട വോട്ടെടുപ്പിൽ ആകെ പോളിംഗ് 64%; ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് ത്രിപുരയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്ക് ആയി നടന്ന തെരഞ്ഞെടുപ്പിൽ ആകെ പോളിംഗ് 64 ശതമാനം കടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ...

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; ആത്മവിശ്വാസത്തോടെ പദ്മജ വേണുഗോപാൽ

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ​ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. ...

ഇ.പി മാത്രമല്ല, കേരളത്തിലെ ഏഴോളം പ്രമുഖ നേതാക്കൾ ചർച്ച നടത്തി; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ

പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാത്രമല്ല, കേരളത്തിലെ ഏഴോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന് തിരിച്ചറിയുന്നത് ...

‘എനിക്ക് വേണ്ടി ഞാൻ ചെയ്യുന്ന ആദ്യത്തെ വോട്ട്’; തികഞ്ഞ ആത്മവിശ്വാസം: കുടുംബ സമേതം വോട്ട് രേഖപ്പെടുത്തി സുരേഷ് ​ഗോപി

തൃ‌ശൂർ: വോട്ട് രേഖപ്പെടുത്തി തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്​ ​ഗോപി. കുടുംബസമേതമാണ് സുരേഷ് ​ഗോപി വോട്ട് രേഖപ്പെടുത്താനെത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ​ഗോകുൽ, ...

കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു; വോട്ട് ചെയ്യാൻ ആദ്യമെത്തി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് വൈകുന്നേരം ആറ് ‌വരെ നീളും. രാവിലെ 5.30-നാണ് പോളിം​ഗ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 ...

മത്സരം പൊടിപാറി; പക്ഷെ മണ്ഡലത്തിൽ വോട്ടില്ല: മൂന്ന് വിഐപി സ്ഥാനാർത്ഥികൾക്ക് വോട്ട് കേരളത്തിന് പുറത്ത്

സ്വന്തം വോട്ട് തനിക്ക് തന്നെ ചെയ്യാൻ സാധിക്കാത്ത സ്ഥാനാർത്ഥികൾ ഇന്ന് നെട്ടോട്ടത്തിൽ. സ്വന്തം മണ്ഡലത്തിന് പുറത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ ബൂത്തിൽ പോയി വോട്ട് ചെയ്തശേഷം മത്സരിക്കുന്ന ...

ഇന്ന് ജനങ്ങളുടെ ദിനം; രണ്ടാം ഘട്ടത്തിൽ 88 മണ്ഡലങ്ങൾ, 1,202 സ്ഥാനാർത്ഥികൾ; വിധിയെഴുതുന്നത് 15.9 കോ‍ടി വോട്ടർമാർ; 2.77 കോടി പേർ കേരളത്തിൽ

രാജ്യത്തെ ആര് നയിക്കുമെന്ന് കണ്ടെത്താനുള്ള സുപ്രധാന തെരഞ്ഞടുപ്പിൻ്റെ രണ്ടാം ഘട്ടമാണ് ഇന്ന്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെ ...

സെൽഫിയെടുക്കല്ലേ പെട്ടുപോകും! വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നാളെ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കുക. www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകൾ, Voter Helpline എന്ന മൊബൈൽ ...

വോട്ടിടാൻ പോവണ്ടേ? ബൂത്തിലെത്തി ‘ടെൻഷനാവാതിരിക്കാൻ’ ദേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.. പോളിം​ഗ് ബൂത്തിലെ നടപടിക്രമങ്ങളറിയാം

40 ദിവസം നീണ്ടുനിന്ന പ്രചാരണങ്ങൾക്കൊടുവിൽ കേരളം നാളെ വിധിയെഴുതുകയാണ്. രാഷ്ട്രീയ മുന്നണികളും സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരാണങ്ങൾ മികവുറ്റ തരത്തിൽ പൂർത്തിയാക്കി. ഇനി പൗരന്മാരുടെ കയ്യിലാണ് ആയുധം... അത് ...

ജനങ്ങൾ നേരത്തെ നിശ്ചയിച്ചതാണ്, പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്; പാല കുരിശുപള്ളിയിൽ‌ പ്രാർത്ഥനയ്‌ക്കെത്തി സുരേഷ് ​ഗോപി; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും

കോട്ടയം: പാലയുടെ മണ്ണിൽ തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ഇന്ന് പാല ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പാല കുരിശുപള്ളിയിൽ മാതാവിന് മുൻപിൽ മെഴുകുതിരി ...

വിജയിയെ അനുകരിച്ചതല്ല, എനിക്ക് വണ്ടികളില്ല; എന്റെ കൈയിൽ പണമില്ല, വണ്ടികളെല്ലാം വിറ്റു: വിശാൽ

തമിഴ്‌നാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം സൈക്കിളിലാണ് നടൻ വിശാൽ വോട്ട് ചെയ്യാൻ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. പിന്നാലെ വിശാൽ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു. ...

Page 1 of 3 1 2 3