പോളിംഗ് സ്റ്റേഷനിലെത്താൻ ഇനി മൂന്ന് നാൾ; ഞൊടിയിടയിൽ ബൂത്ത് സ്ലിപ്പ് ഫോണിലെത്തും; പട്ടികയിൽ പേരുണ്ടോയെന്നറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം. വോട്ട് രേഖപ്പെടുത്താനുള്ള ആവേശത്തിലും തിടുക്കത്തിലുമാണ് വോട്ടർമാർ. വോട്ട് ചെയ്യാനുള്ള ബൂത്ത് സ്ലിപ്പിനായി ബൂത്ത് ലെവൽ ഓഫീസർമാരെ കാത്തിരിക്കുന്ന പതിവ് ...