Loksabha Election - Janam TV

Loksabha Election

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തിര‍ഞ്ഞെടുപ്പിന്റെയും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നാളെ വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ...

ജനങ്ങളിലേക്കിറങ്ങി ജനനായകൻ; പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11 മണിയോടെയാകും പ്രധാനസേവകൻ ജില്ലയിലെത്തുക. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങുന്ന അദ്ദേഹം റോഡ് ...

400 സീറ്റുകൾ നേടണമെന്നത് ജനങ്ങളുടെ ആഗ്രഹം; ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി അടുത്ത എൻഡിഎ സർക്കാർ മാറ്റുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ബിജെപി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 ...

വരുന്ന മൂന്ന് മാസം മൻ കി ബാത് പ്രക്ഷേപണം ചെയ്യില്ല

ന്യൂഡൽഹി: വരുന്ന മൂന്ന് മാസം മൻ കി ബാത് പ്രക്ഷേപണം ചെയ്യുകയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയുടെ 110-ാം പതിപ്പിലൂടെയായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. ...

രാജ്യത്തിന്റെ ഭാവി വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ; മദ്ധ്യപ്രദേശിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ നല്ലൊരു പങ്കും പാലിച്ചു: അമിത് ഷാ

ഛത്തീസ്ഗഢ്: രാജ്യത്തിന്റെ ഭാവി വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിശ്വഗുരുവാക്കാനും വികസിതമാക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് സങ്കൽപ് ...

‘കോൺഗ്രസ് ചളി വാരി എറിയട്ടെ, അവർ എറിയുന്തോറും താമര വിരിയും’; ജാതീയമായി അധിക്ഷേപിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ അജണ്ട: പ്രധാനമന്ത്രി

ഗാന്ധിനഗർ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനായോ പൗരന്മാർക്കായോ കോൺഗ്രസ് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നും പകരം തന്നെ അധിക്ഷേപിക്കുന്നത് ഒരു അജണ്ടയായി അവർ ഏറ്റെടുത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച, ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണർ ഇന്ന് സംസ്ഥാനത്ത്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണർ അജയ് ബദു ഇന്ന് ഇന്ന് സംസ്ഥാനത്തെത്തും. ഉച്ചയ്‌ക്ക് 12 മുതല്‍ ഒരു ...

Page 3 of 3 1 2 3