Look out Notice - Janam TV
Monday, July 14 2025

Look out Notice

വിദേശത്ത് സ്ഥാപനമുണ്ടെന്ന് പറഞ്ഞ് മലയാളിയിൽ നിന്നും മൂന്ന് കോടി തട്ടി; സൈനബയ്‌ക്കും മകനുമായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: ഒമാനിൽ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതികളായ അമ്മയ്ക്കും മകനുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തലശ്ശേരി നീർവേലി അൽഫജർ കണ്ടംകുന്ന് നല്ലക്കണ്ടി ...

9 വയസുകാരി കോമയിലായ സംഭവം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി; ഷാജീലിനെ നാട്ടിലെത്തിക്കാൻ ഊർജിത ശ്രമവുമായി പൊലീസ്

കോഴിക്കോട്: ഒൻപത് വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിനായി ലുക്ക് ഔട്ട് നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇന്നലെ ഷജീലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ...

വലപ്പാട് സാമ്പത്തിക തട്ടിപ്പ്; കേസന്വേഷിക്കാൻ ഏഴംഗ സംഘം; പ്രതി ധന്യ മോഹന്റെ വീട്ടിൽ പൊലീസ് പരിശോധന

തൃശൂർ: വലപ്പാട് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വലപ്പാട് സി ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. ബാങ്കിലെ അസിസ്റ്റന്റ് ജനറൽ ...

കാസർകോട്ട് ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതി പി.എ സലീമിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു

കാസര്‍കോട്: ഒൻപതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ ...

സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു; 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ 4 പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺ എന്നിവർക്കായാണ് ...

അബ്ദുൾ മാലിക്കും മകൻ അബ്ദുൾ മൊയീദിനും ഉൾപ്പെടെ ഹൽദ്വാനി പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ചതിനെ തുടർന്ന് ഹൽദ്വാനിയിൽ നടന്ന കലാപത്തിലെ പ്രധാന പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. മുഖ്യ സൂത്രധാരൻ അബ്ദുൾ മാലിക്കും മകൻ അബ്ദുൾ ...

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

വയനാട്: പെരിയയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കണ്ണൂർ സിറ്റി പോലീസാണ് ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെ ലുക്ക് ...

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

എറണാകുളം: ലൈംഗിക പീഡന പരാതിയിൽ വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഷക്കീർ വിദേശത്ത് നിന്ന നാട്ടിലേക്ക് വരാൻ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ...

സഹോദരങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മെഡിക്കൽ ലീവിൽ പോയ പോലീസുകാരൻ മുങ്ങി; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ്

കോഴിക്കോട്: സഹോദരങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പോലീസുകാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ്. കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക് ഔട്ട് ...

പ്രവീൺ നെട്ടാരു കൊലക്കേസ്; നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്; വിവരം നൽകുന്നവർക്ക് 14 ലക്ഷം രൂപ പാരിതോഷികം; പ്രതികളെ കുടുക്കാൻ ഊർജ്ജിത നീക്കവുമായി എൻഐഎ

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ. ദക്ഷിണ കന്നഡ സ്വദേശികളായ തുഫൈൽ, മുഹമ്മദ് മുസ്തഫ, ...

‘രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നേതാവ് വരാൻ തയ്യാറെടുക്കവെ ഇങ്ങനെയൊക്കെ ചെയ്യുന്നത് കഷ്ടമാണ്’: ലുക്കൗട്ട് നോട്ടീസിൽ പ്രതികരണവുമായി മനീഷ് സിസോദിയ- AAP leaders response on CBI look out notice

ന്യൂഡൽഹി: മദ്യകുംഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ ഉള്ളവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി ബി ഐ. ഇതിനെതിരെ പ്രതികരണവുമായി ആം ആദ്മി പാർട്ടി ...

ശ്രീനിവാസിന്റെ കൊലപാതകം; ഒൻപത് പ്രതികൾ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം- srinivas murder

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം. ഒൻപത് പേർക്കെതിരെയാണ് ലുക്ക് ഔട്ട് ...

സഞ്ജിത് കൊലപാതകം:ഒരു പോപ്പുലർ ഫ്രണ്ടുകാരൻ കൂടി പിടിയിൽ

പാലക്കാട്:ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി പോലീസ് പിടിയിൽ ആയി. കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനം നൽകുകയും,രക്ഷപ്പെടാൻ സഹായം നൽകുകയും ...