Luna-25 - Janam TV
Friday, November 7 2025

Luna-25

ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും ഇതെന്റെ ജീവിതമായിരുന്നു!; ലൂണയുടെ തകർച്ചയിൽ മനം നൊന്ത് കുഴഞ്ഞുവീണ റഷ്യൻ ശാസ്ത്രജ്ഞൻ

മോസ്‌കോ: റഷ്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്ര പേടകം ലൂണ-25 നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നതിന് പിന്നാലെ റഷ്യൻ ശാസ്ത്രജ്ഞൻ കുഴഞ്ഞു വീണു. പേടകം തകർന്ന് വീണതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ ...

ചാന്ദ്രദൗത്യ പേടകം ‘ലൂണ 25’ തകർന്നു; സ്ഥിരീകരിച്ച് റഷ്യ

മോസ്‌കോ: ഇന്ത്യയുടെ ചന്ദ്രയാൻ -3 നൊപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ച ലൂണ 25' തകർന്ന് വീണതായി റഷ്യ സ്ഥിരീകരിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ'ലൂണ 25' ...

റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി: ലൂണ പേടകത്തിൽ സാങ്കേതിക തകരാർ

മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ 'ലൂണ 25' പേടകത്തിൽ സാങ്കേതിക തകരാർ. ഇതോടെ ലാൻഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. റഷ്യൻ ബഹിരാകാശ ഏജൻസി സാങ്കേതിക പ്രശ്‌നം ...

ആരാദ്യം?! ഇനി ആകാംക്ഷയുടെ ദിനങ്ങൾ; ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മികച്ച രീതിയിലാണ് പേടകത്തിന്റെ പ്രവർത്തനമെന്നും സുസ്ഥിരമായി ആശയവിനിമയം നടത്താൻ ...

ബഹിരാകാശത്ത് നിന്നും ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് റഷ്യയുടെ ലൂണ-25; നാളെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കും

അരനൂറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് കുതിക്കവെ യാത്രയുടെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് റഷ്യയുടെ ലൂണ-25. റഷ്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന നാഴികകല്ലെന്ന നിലയിലാണ് ആദ്യ ചിത്രങ്ങൾ ബഹിരാകാശത്ത് നിന്നും ...

ഇന്ത്യയുടെ ചന്ദ്രയാൻ-3 റഷ്യയുടെ ലൂണ-25ൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ; വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3, റഷ്യയുടെ ലൂണ-25 എന്നീ പേടകങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ. ഇരു പേടകങ്ങളും വ്യത്യസ്തമാകുന്നത് അതിന്റെ രീതിയും തിരഞ്ഞെടുത്ത പാതയും ...

ചന്ദ്രന് തൊട്ടരികിൽ; അപ്പോലൂണിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ മാത്രം ചന്ദ്രയാൻ; നിർണായകമായ ഭ്രമണപഥം താഴ്‌ത്തൽ 14-ന്

ബെംഗളൂരു: ചന്ദ്രോപരിത്തലത്തിന് അടുത്തെത്തി ചന്ദ്രയാൻ മൂന്ന്. ചന്ദ്രനിൽ നിന്ന് ഏറ്റവും അടുത്ത ദൂരമായ അപ്പോലൂണിൽ നിന്ന് കേവലം 1,437 കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ പേടകം. ഓഗസ്റ്റ് ...

ചന്ദ്രനിൽ ഇനി കടുത്ത മത്സരം; ചന്ദ്രയാൻ മൂന്നിനൊപ്പം ഇറങ്ങാൻ റഷ്യൻ പേടകവും; ലൂണ 25 വിക്ഷേപണം വിജയകരം

ചന്ദ്രനിൽ ഇനി ലാൻഡിംഗ് മത്സരം. റഷ്യൻ പേടകം ലൂണ 25 വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി. ഏകദേശം 50 വർഷത്തിന് ശേഷമുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യമാണിത്. ...

റഷ്യൻ പേടകം ലൂണ-25; വിക്ഷേപണം നാളെ പുലർച്ചെ; സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രയാൻ-3യ്‌ക്ക് കിലോമീറ്ററുകൾ അപ്പുറം

അരനൂറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ലൂണ-25 വിക്ഷേപിക്കാനൊരുങ്ങി റഷ്യ. വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്ന് നാളെ പുലർച്ചെ 4.40-ന് ലൂണ-25 വിക്ഷേപിക്കും. ഓഗസ്റ്റ് 21-നോ 22-നോ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ...

ചന്ദ്രയാൻ-3യ്‌ക്ക് പിന്നാലെ ചന്ദ്രോപരിതലം ലക്ഷ്യം വെച്ച് റഷ്യയുടെ ലൂണ-25

മോസ്‌കോ: അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യൻ പേടകം. 1976-ൽ ലൂണ 24 വിക്ഷേപണത്തിന് ശേഷം റഷ്യ തുടർ വിക്ഷേപണങ്ങൾ ഒന്നും നടത്തിയിരുന്നില്ല. ...