ഇന്ത്യയുടെ ചന്ദ്രയാൻ-3 റഷ്യയുടെ ലൂണ-25ൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ; വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയുടെ ചന്ദ്രയാൻ-3 റഷ്യയുടെ ലൂണ-25ൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ; വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 11:52 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3, റഷ്യയുടെ ലൂണ-25 എന്നീ പേടകങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ. ഇരു പേടകങ്ങളും വ്യത്യസ്തമാകുന്നത് അതിന്റെ രീതിയും തിരഞ്ഞെടുത്ത പാതയും പരീക്ഷണഘട്ടത്തിലൂടെയുമാണെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ വ്യക്തമാക്കി.

ചന്ദ്രയാൻ-3യുടെ വിക്ഷേപണം നടക്കുന്നത് ജൂലൈ 14-നായിരുന്നു. ഓഗസ്റ്റ് 11-ന് റഷ്യയുടെ ലൂണ-25 വിക്ഷേപിച്ചു. 40 ദിവസത്തെ പരീക്ഷണ ഘട്ടങ്ങൾ വിജയിച്ചാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. എന്നാൽ ലൂണ-25 ഓഗസ്റ്റ് 21-ന് ഇറങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരു ദൗത്യങ്ങളും ലക്ഷ്യം വെയ്‌ക്കുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ്.

ഇന്ത്യയുടെ ബഹിരാകാശ പേടകം 40 ദിവസം കൊണ്ട് ചന്ദ്രനിൽ എത്തുന്ന നിലയ്‌ക്ക് സജീകരിച്ചിരിക്കുന്നത്. വിക്ഷേപണത്തിനുപയോഗിച്ചിരിക്കുന്ന റോക്കറ്റ് കാര്യക്ഷമമായി ഉപയോഗിക്കുക എന്നത് കണക്കിലെടുത്താണ് ഈ നീക്കം. ജിഎസ്എൽവിയെ അപേക്ഷിച്ച് കൂടുതൽ ഇന്ധന ക്ഷമതയുള്ള റോക്കറ്റാണ് ലൂണ25 നെ വിക്ഷേപിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നേരിട്ട് തന്നെ ചന്ദ്രനിലേക്ക് കുതിക്കാനാകും. ചന്ദ്രയാൻ-3 പടിപടിയാണ് കുതിപ്പ് തുടരുന്നത്.

ഇതുവരെയും ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടില്ല. അതിനാൽ തന്നെ, ഏത് പേടകം ചന്ദ്രനിൽ സേഫ്ലാൻഡിംഗ് നടത്തിയാലും അത് ചരിത്ര മുഹൂർത്തമായിരിക്കും. ഓഗസ്റ്റ് 23 അല്ലെങ്കിൽ 24 നാകും ചന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങുക.

Tags: isrochandrayan 3ChandrayanLuna-25
Share
Tweet
SendShare

More News from this section

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

Latest News

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies