നിയമസഭയിലെ പ്രതിഷേധം ; പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത് ; സഭയിൽ ഇതൊന്നും ആദ്യമല്ലെന്ന വാദവുമായി വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭ ചേർന്ന രണ്ടാം ദിവസവും സഭയിൽ തർക്കം. പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതോടെയാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വീണ്ടും തർക്കമുണ്ടായത്. ...