മദ്യപാനികളേ ശാന്തരാകുവിൻ, നിങ്ങളുടെ ആവലാതിക്ക് അടിയന്തിര പരിഹാരവുമായി പിണറായി സർക്കാർ; ഒരാഴ്ച കൊണ്ട് മദ്യവിതരണം സുഗമമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്- Liquor shortage is going to be get solved
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യപാനികളേ ശാന്തരാകുവിൻ, നിങ്ങളുടെ ആവലാതിക്ക് അടിയന്തിര പരിഹാരവുമായി പിണറായി സർക്കാർ; ഒരാഴ്ച കൊണ്ട് മദ്യവിതരണം സുഗമമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്- Liquor shortage is going to be get solved

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 11:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപരുടെ ആശങ്കയ്‌ക്ക് ഉടനടി പരിഹാരവുമായി സർക്കാർ. ഒരാഴ്ച കൊണ്ട് മദ്യവിതരണം സുഗമമാക്കാൻ എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ ഇടപെടലിൽ തീരുമാനമായി. ഡിസ്റ്റിലറി അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ജനപ്രിയ മദ്യബ്രാൻഡുകളുടെ ഉത്പാദനം ഒരു മാസമായി പ്രതിസന്ധിയിലായിരുന്നു. ഒരാഴ്ചയായി വില കുറഞ്ഞ ബ്രാൻഡുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. മദ്യ നിർമ്മാണത്തിന് ആവശ്യമായ സ്പിരിറ്റിന്റെ വില ഉയർന്നതായിരുന്നു പ്രതിസന്ധിക്ക് കാരണമായി പറയപ്പെട്ടിരുന്നത്.

അതേസമയം, സർക്കാർ സ്വന്തം നിലയ്‌ക്ക് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കവും ഊർജ്ജിതമാക്കി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 30 കോടി രൂപയാണ് ഇതിന്റെ ചിലവ്. പ്രതിമാസം മൂന്നര ലക്ഷം കെയ്സ് ബ്രാൻഡിയാണ് ഇവിടെ ഉത്പാദിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

ജനപ്രിയ മദ്യ ബ്രാൻഡുകളായ ജവാൻ, ഓൾഡ് പോർട്ട്, ഓൾഡ് പേൾ, മൂഡ് മേക്കർ എന്നിവയ്‌ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷാമം നേരിട്ടത് സ്ഥിരം മദ്യപാനികൾക്ക് തിരിച്ചടിയായിരുന്നു. ഇത് സംസ്ഥാനത്ത് വ്യാജ വാറ്റ് വ്യാപകമാകുവാൻ കാരണമാകുമെന്ന് എക്സൈസ് വകുപ്പിന് ആശങ്കയുണ്ടായിരുന്നു. മന്ത്രിതല ഇടപെടലിലൂടെ ഈ ആശങ്കയ്‌ക്ക് പരിഹാരമാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.

Tags: liquorPinarayi Vijayanm b rajesh
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies