കണ്ണില്ലാത്ത ക്രൂരത…; വാളയാറിലെ ആൾക്കുട്ട കൊലപാതകത്തിൽ 5 പേർ അറസ്റ്റിൽ, കൊലപാതകകുറ്റം ചുമത്തി കേസെടുത്തു
പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ മുഖം കേരളക്കരയുടെ മനസിൽ നിന്ന് മായുംമുമ്പേ വാളയാറിൽ വീണ്ടും അതേ ആക്രമണം ഉണ്ടായത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു. അതിഥി തൊഴിലാളിയായ രാമനാരായണനാണ് ...






















