മധുക്കൊലക്കേസിൽ 11 പ്രതികൾക്കും ജാമ്യം; മധുവിന്റെ അമ്മയെ കാണരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി; ഉപാധികൾ ഇങ്ങനെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മധുക്കൊലക്കേസിൽ 11 പ്രതികൾക്കും ജാമ്യം; മധുവിന്റെ അമ്മയെ കാണരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി; ഉപാധികൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 04:01 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മധുക്കൊലക്കേസിൽ റിമാൻഡിലുള്ള 11 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന കർശന നിർദേശം കോടതി നൽകിയിട്ടുണ്ട്. മധുവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കാനോ നേരിൽ കാണാനോ പാടിയില്ലെന്നും കോടതി നിഷ്‌കർഷിച്ചു.

സാക്ഷികളെ സ്വാധീനിച്ചതടക്കമുള്ള ഗുരുതര കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നേരത്തെ കോടതി ജാമ്യം നിരസിച്ചിരുന്നത്. എന്നാൽ കേസിൽ സാക്ഷി വിസ്താരം പൂർത്തിയായതോടെ പ്രതികൾക്ക് ജാമ്യം നൽകുകയായിരുന്നു. മണ്ണാർക്കാട് എസ്ഇ എസ്ടി കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിസ്തരിക്കുകയും ഒരാൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകുകയും ചെയ്തതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

എല്ലാ തുടർ വിസ്താരങ്ങൾക്കും പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് നിബന്ധനയുണ്ട്. മധുവിന്റെ അമ്മ, സഹോദരി എന്നിവരെ കാണുകയോ മറ്റ് കുടുംബാംഗങ്ങളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശം നൽകി. രാജ്യം വിട്ട് പോകരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ നേരത്തെ വിസ്തരിച്ചവരെയോ ഒരുകാരണവശാലും ചെന്ന് കാണരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥകൾ എല്ലാം തന്നെ നിർബന്ധമായും പാലിക്കണമെന്ന ഉപാധിയിലാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.

Tags: MADHUമധുക്കേസ്മധു
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies