കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടു, കടക്കെണിയിലാണ് സഹായിക്കണം; കോഴിക്കോട് സൈബർ തട്ടിപ്പിലൂടെ കോടികൾ തട്ടിയ രണ്ട് പ്രതികൾ കൂടി പിടിയിൽ
കോഴിക്കോട് : സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയിൽ നിന്ന് നാല് കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. ഷാഹിദ് ഖാന്‍, ദിനേഷ് കുമാര്‍ ...
























