കമൽനാഥ് സ്ഥാനമൊഴിയണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്; മദ്ധ്യപ്രദേശിലെ മോശം പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഖാർഗെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമൽനാഥ് സ്ഥാനമൊഴിയണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്; മദ്ധ്യപ്രദേശിലെ മോശം പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 07:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാർഗെ. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കമൽനാഥിനെയാണ് ഖാർഗെ തന്റെ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ മോശം പ്രകടനത്തിന്റെ പേരിൽ കമൽനാഥ് പിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കൾ ആഗ്രഹിക്കുന്നതെന്നും ഖാർഗെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിന് പിന്നാലെയാണ് ഖാർഗെ തന്റെ അതൃപ്തി കമൽനാഥിനെ അറിയിച്ചതെന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. എന്നാൽ കമൽനാഥ് രാജി വയ്‌ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും, കമൽനാഥ് ആ സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കമാൻഡിന് താത്പര്യമില്ലെന്നുമാണ് പേര് വെളിപ്പെടുത്താതെ കോൺഗ്രസ് നേതാവ് പറഞ്ഞത്.

മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് മുൻപ് കമൽനാഥ് അവകാശപ്പെട്ടിരുന്നത്. എന്നാൽ 230ൽ 66 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. അടുത്തിടെ പാർട്ടി നടത്തിയ ഏറ്റവും മോശം പ്രകടനമായിട്ടാണ് നേതൃത്വം ഇതിനെ വിലയിരുത്തുന്നത്. ബിജെപി 163 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് സംസ്ഥാനത്ത് അധികാരം നിലനിർത്തിയത്.

 

 

Tags: CongressBJPmadhyapradeshkamalnathKharge
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies