maharashtra cm - Janam TV

maharashtra cm

മഹാദൗത്യത്തിന് മകനെ യാത്രയാക്കിയത് തിലകം തൊട്ട്; അമ്മയുടെ അനുഗ്രഹം തേടി ഫഡ്‌നാവിസ്; വലിയ ഉത്തരവാദിത്വമെന്ന് ഭാര്യ അമൃത ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദത്തിലേക്കുളള സത്യപ്രതിജ്ഞയ്ക്കായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തിലകം തൊട്ട് യാത്രയാക്കിയത് അമ്മ സരിത ഫഡ്‌നാവിസ്. പുതിയ സീസണിന്റെ തുടക്കം അമ്മയുടെ അനുഗ്രഹത്തോടെയെന്ന് പറഞ്ഞ് ഫഡ്‌നാവിസ് തന്നെയാണ് ...

മറാത്തയുടെ നായകൻ; ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ​പങ്കെടുക്കും; 50,000-ത്തിലേറെ പേർ സാക്ഷിയാകും

മുംബൈ: സർപ്രൈസുകൾക്ക് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ചടങ്ങ്. പ്രധാനമന്ത്രി, ഒൻപത് കേന്ദ്രമന്ത്രിമാർ, ...

കേന്ദ്രം തീരുമാനിക്കും, ഞങ്ങൾ അംഗീകരിക്കും; സർക്കാർ രൂപീകരിക്കാൻ താനൊരു പ്രശ്‍നമല്ലെന്ന് ഏക്നാഥ് ഷിൻഡെ

മുംബൈ: മുഖ്യമന്ത്രി ആരായാലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹായുതിക്കും സംസ്ഥാനത്തിനും ഗുണകരമായ എന്ത് തീരുമാനം കേന്ദ്ര നേതൃത്വം ...

മുംബൈയിലെ മട്ടൻ സ്ട്രീറ്റ് ഇനി മുതൽ ‘അഹിംസാ മാർഗ്’ ആക്കണം; മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് നിവേദനം നൽകി PETA

മുംബൈ: ദക്ഷിണ മുംബൈയിലെ 'മട്ടൻ സ്ട്രീറ്റ്' 'അഹിംസാ മാർഗ്' ആക്കണമെന്ന് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് (PETA ) സംഘടന. സ്ഥലപ്പേര് പുനർനാമകരണം ...

മഴക്കെടുതി: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കും ഉപമുഖ്യമന്ത്രി അജിത് പവാറിനും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല

മുംബൈ: മഹാരാഷ്ട്രയിലെ മഴക്കെടുതിയിൽ ദുരിതാശ്വാസ നടപടികളുടെ മേൽനോട്ട ചുമതല മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി അജിത് പവാറും നിർവ്വഹിക്കും. മുഖ്യമന്ത്രി ഇന്നും മഴക്കെടുതികളും ദുരിതാശ്വാസ നടപടികളും ...

അനധികൃത പബ്ബുകൾക്കും ബാറുകൾക്കുമെതിരെ ബുൾഡോസർ ഇറക്കാൻ മഹാരാഷ്‌ട്ര സർക്കാർ; ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ഇടിച്ചുനിരത്തുമെന്ന് ഷിൻഡെ

മുംബൈ; താനെയിലെ അനധികൃത പബ്ബുകളും ബാറുകളും ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ഇടിച്ചുനിരത്തുമെന്ന് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം ...

അഖണ്ഡ ഹിന്ദുസ്ഥാന്റെ ആരാധ്യൻ; ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. അഖണ്ഡ ഹിന്ദുസ്ഥാൻ്റെ ആരാധ്യനും ഹൈന്ദവി സ്വരാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജിന് ...

മഹാരാഷ്‌ട്രയിൽ സൂര്യാഘാത ദുരന്തം; മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: മുംബൈയിൽ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് മരിച്ച പതിനൊന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ...

ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് താൻ; വെളിപ്പെടുത്തലുമായി ഫഡ്‌നാവിസ്; തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകനാഥ് ഷിൻഡെയെ പരിഗണിക്കാൻ ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭൂരിഭാഗം ആളുകളും കരുതിയത് മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കേന്ദ്ര ...

ബിജെപിക്ക് 115 എംഎൽഎമാരുടെ പിന്തുണ; തന്റെ പക്ഷത്ത് 50 പേർ; എന്നിട്ടും ബിജെപി കനിവ് കാണിച്ചു; മോഹിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി പദം നൽകിയ പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്ന് ഏകനാഥ് ഷിൻഡെ – Maharashtra CM Eknath Shinde

  മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിൻഡെ. താൻ മോഹിച്ചിട്ടില്ല, വിധിയാണ് ഈ ചുമതലയിൽ കൊണ്ടെത്തിച്ചതെന്നും ഷിൻഡെ പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം ...

ഇത് ബാലാസാഹേബിനുളള ആദരം; സാമൂഹ്യമാദ്ധ്യമങ്ങളിൽ ബാൽതാക്കറെയുടെ ചിത്രങ്ങൾ മുഖചിത്രമാക്കി ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്റെ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുടെ മുഖചിത്രങ്ങൾ മാറ്റി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങൾക്കകമാണ് ഷിൻഡെ ...

ഉദ്ധവ് താക്കറെയ്‌ക്ക് നട്ടെല്ലിന് സർജറി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ നട്ടെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. മുംബൈയിലെ എച്ച്.ആർ റിലയൻസ് ...

ഓരോ ദിവസവും ആളുകൾക്ക് മുൻപിൽ അപമാനിക്കപ്പെടുന്നു: നീതിതേടി മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി സമീർ വാങ്കഡെയുടെ ഭാര്യ

മുംബൈ : നീതി തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമീപിച്ച് ക്രാന്ത്രി വാങ്കഡെ. തന്റെ ഭർത്താവും നാർക്കോട്ടിക്‌സ്  കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനുമായ സമീർ വാങ്കഡെയ്ക്കുവേണ്ടിയാണ് ...