ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് താൻ; വെളിപ്പെടുത്തലുമായി ഫഡ്‌നാവിസ്; തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് താൻ; വെളിപ്പെടുത്തലുമായി ഫഡ്‌നാവിസ്; തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി

Devendra Fadnavis suggested Eknath Shinde's name for Maharashtra CM post

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 07:04 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകനാഥ് ഷിൻഡെയെ പരിഗണിക്കാൻ ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭൂരിഭാഗം ആളുകളും കരുതിയത് മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ ഷിൻഡെയുടെ പേര് നിർദേശിച്ചത് താനാണ്. അതായിരുന്നു ശരിയായ തീരുമാനം. അത് ചെയ്തില്ലായിരുന്നുവെങ്കിൽ താൻ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നയാളായി മറ്റുള്ളവർ നോക്കികാണുമായിരുന്നുവെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

”ഒരു കാര്യം എനിക്ക് വ്യക്തമായി പറയാൻ കഴിയും. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത് എന്നോട് കൂടിയാലോചിച്ചതിന് ശേഷമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയെ നിർദേശിച്ചത് തന്നെ ഞാനാണെന്ന വാസ്തവം ഇപ്പോൾ എനിക്ക് വെളിപ്പെടുത്താം. എന്റെ നിർദേശം ബിജെപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഷിൻഡെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുവെന്നത് ഒരിക്കലും എന്നിൽ ഞെട്ടലുളവാക്കിയിട്ടില്ല.” ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്‌ട്രയിൽ പുതിയ സഖ്യസർക്കാർ രൂപീകരിച്ചതു മുതൽ ഫഡ്‌നാവിസിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മഹാവികാസ് അഘാടി സർക്കാരിനെ താഴെയിറക്കാൻ ഫഡ്‌നാവിസ് നടത്തിയ പോരാട്ടം വെറുതെയായെന്ന് ചിലർ പ്രചരിപ്പിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഫഡ്‌നാവിസ് ഒരുക്കമല്ലായിരുന്നുവെന്നും ഒടുവിൽ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകിയെന്നുമാണ് പലരും വിശ്വസിച്ചിരുന്നത്. ഇതിന് മറുപടിയായിട്ടാണ് സർക്കാർ രൂപീകരണവേളയിൽ എന്തുസംഭവിച്ചുവെന്ന കാര്യം ഫഡ്‌നാവിസ് വ്യക്തമാക്കിയത്.

Tags: Devendra Fadnavismaharashtra cmEknath Shinde
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies