ശബരിമല സ്വര്‍ണക്കൊള്ള ; എ. പത്മകുമാറിനും സ്വാഭാവിക ജാ0മ്യം; മാര്‍ച്ച് പകുതിയോടെ പുറത്തിറങ്ങും
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കേസിലെ പ്രത്യേക ...














