Malappuram - Janam TV

Malappuram

നേർച്ച പിന്നെ, ആദ്യമൊന്ന് നീരാടട്ടെ; കൊടിയേറ്റത്തിനായി വന്ന ആന പൊടുന്നനെ കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം; രസകരമായ വീഡിയോ പകർത്തി നാട്ടുകാർ

നേർച്ച പിന്നെ, ആദ്യമൊന്ന് നീരാടട്ടെ; കൊടിയേറ്റത്തിനായി വന്ന ആന പൊടുന്നനെ കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം; രസകരമായ വീഡിയോ പകർത്തി നാട്ടുകാർ

മലപ്പുറം: നേർച്ച കൊടിയേറ്റവുമായി എത്തിയ ആന കനാലിൽ നിന്നും കയറാതെ പാപ്പാനെ വെട്ടിലാക്കിയത് മണിക്കൂറുകളോളം. മലപ്പുറം വെളിയംകോട് രാവിലെ പത്ത് മണിയോടെയാണ് രസകരമായ സംഭവമുണ്ടായത്. വെളിയംകോട് നേർച്ചയ്ക്ക് ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം: ബെംഗളൂരുവിൽ നിന്ന് എത്തിച്ച രണ്ട് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് മുസ്തഫിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 36..740 ഗ്രാം എംഡിഎംഎ ...

തെരുവ് നായ്‌ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റം: സർക്കുലർ പുറത്തിറക്കി ഡിജിപി

മലപ്പുറത്ത് തെരുവുനായ ആക്രമണം; 21 പേർക്ക് പരിക്ക്

മലപ്പുറം: മഞ്ചേരിയിൽ തെരുവുനായ ആക്രമണത്തിൽ 21 പേർക്ക് പരിക്ക്. മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രഭാത സവാരിക്കായി ഇറങ്ങിയവർക്കാണ് ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മുക്കാല്‍ കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മുക്കാല്‍ കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി

മലപ്പുറം: യുഎഇയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് യുഎഇയിൽ നിന്നെത്തിയ യാത്രക്കാരനിൽ ...

ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് പൊതികൾ; ബെം​ഗളൂരുവിൽ നിന്ന് കടത്തിയതെന്ന് സംശയം

ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് പൊതികൾ; ബെം​ഗളൂരുവിൽ നിന്ന് കടത്തിയതെന്ന് സംശയം

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. കണ്ണൂർ യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ നിന്നാണ് 20 കിലോ കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ...

നിർമ്മാണ സാമ​ഗ്രികൾ കൊണ്ട് പോകുന്ന ലിഫ്റ്റ് തകർന്ന് വീണു; നാലു പേർക്ക് പരിക്ക്

നിർമ്മാണ സാമ​ഗ്രികൾ കൊണ്ട് പോകുന്ന ലിഫ്റ്റ് തകർന്ന് വീണു; നാലു പേർക്ക് പരിക്ക്

മലപ്പുറം: മ‍ഞ്ചേരിയിൽ ലിഫ്റ്റ് തകർന്ന് വീണ് നാലുപേർക്ക് പരിക്ക്. മഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിന്റെ ലിഫ്റ്റാണ് തകർന്നുവീണത്. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു അപകടം നടന്നത്. സ്ഥാപനത്തിന്റെ നിർമ്മാണ ...

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കോഴിക്കോട് സ്വദേശിനി ഷമീറ പിടിയിൽ

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കോഴിക്കോട് സ്വദേശിനി ഷമീറ പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കുന്നമംഗലം സ്വദേശിനി ഷമീറ(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

ഇസ്ലാമിക ആത്മീയ ​വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യും; മലപ്പുറം സ്വദേശി പിടിയിൽ

ഇസ്ലാമിക ആത്മീയ ​വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യും; മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: ഇസ്ലാമിക ആത്മീയ ​വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത യുവാവ് അറസ്റ്റിൽ. ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ...

അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ യുവതി മരിച്ച സംഭവം; ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ യുവതി മരിച്ച സംഭവം; ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

മലപ്പുറം: അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ. മഞ്ചേരി സ്വദേശിനി ഷീബമോളാണ് മരിച്ചത്. രക്ത സ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഷീബയുടെ ...

മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; സ്റ്റേജ് തല്ലിത്തകർത്തു, ഗായക സംഘത്തെ കയ്യേറ്റം ചെയ്തു

മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; സ്റ്റേജ് തല്ലിത്തകർത്തു, ഗായക സംഘത്തെ കയ്യേറ്റം ചെയ്തു

മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ വൻ സംഘർഷം. പരിപാടി കാണാനെത്തിയവർ സ്റ്റേജ് തകർക്കുകയും കലാകാരന്മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രി പെരിന്തൽമണ്ണ എക്‌പോ ഗ്രൗണ്ടിലായിരുന്നു സംഭവം. ...

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ പിടിയിൽ

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ പിടിയിൽ

മലപ്പുറം: പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. വണ്ടൂർ സ്വദേശി വാസുദേവനെയാണ് മകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ ...

ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാൻ പൈസയില്ല; കാലിൽ വീണിട്ടും ഇന്ധനമില്ലെന്ന് പമ്പുടമകൾ; അടിയന്തരമായി എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പോലീസ് മേധാവി

വയോധികനും കുടുംബത്തിനും ബന്ധുക്കളുടെ ക്രൂരമർദ്ദനം; സംഭവം മലപ്പുറത്ത്

മലപ്പുറം: വയോധികനും കുടുംബത്തിനും ബന്ധുക്കളുടെ ക്രൂരമർദ്ദനം. മഞ്ചേരിയിലാണ് സംഭവം. കാരപ്പറമ്പ് സ്വദേശി ഉണ്ണി മുഹമ്മദിനാണ്(68) മർദ്ദനമേറ്റത്. തടയുന്നതിനിടെ ഇയാളുടെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥലത്തർക്കമാണ് ...

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിറ്റു ; അദ്ധ്യാപകർക്കെതിരെ നടപടി

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിറ്റു ; അദ്ധ്യാപകർക്കെതിരെ നടപടി

മലപ്പുറം: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിറ്റ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. മൊറയൂർ വിഎച്ച്എം ഹയർസെക്കണ്ടറി സ്‌കൂളിലെ നാല് അദ്ധ്യാപകർക്കെതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ ...

സെക്രട്ടറിയേറ്റിലേക്ക് മാലാഖമാരുടെ ലോംഗ് മാർച്ച്

നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ നിന്ന് താഴെ വീണു; ഹെഡ് നഴ്‌സിന് ഗുരുതര പരിക്ക്

മലപ്പുറം: കെട്ടിടത്തിൽ നിന്ന് താഴെ വീണ് മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സിന് ഗുരുതര പരിക്ക്. തൃശൂർ ചാലക്കുടി സ്വദേശി മിനി(48)യാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ...

മലപ്പുറത്ത് സ്കൂളിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

മലപ്പുറത്ത് സ്കൂളിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ജവഹർ നവോദയ സ്കൂളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയായ അലീന ത്യാഗരാജ് (17) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...

പെരുന്നാൾ ജോലികൾക്കായി എത്തിയ യുവാവിനെ പള്ളിക്ക് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുന്നാൾ ജോലികൾക്കായി എത്തിയ യുവാവിനെ പള്ളിക്ക് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പള്ളിക്ക് സമീപത്തെ വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുത്തൻചിറ ഫൊറോന പള്ളിയിൽ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിന് സഹായിക്കാൻ എത്തിയതായിരുന്നു യുവാവ്. മലപ്പുറം അയങ്കലം ...

വിദ്യാർത്ഥികൾക്കുള്ള അരിയും മുട്ടയും അദ്ധ്യാപകർ കടത്തുന്നു; പരാതിയുമായി പഞ്ചായത്ത് മെമ്പർ

വിദ്യാർത്ഥികൾക്കുള്ള അരിയും മുട്ടയും അദ്ധ്യാപകർ കടത്തുന്നു; പരാതിയുമായി പഞ്ചായത്ത് മെമ്പർ

മലപ്പുറം: രാത്രിയുടെ മറവിൽ സ്‌കൂളിൽ നിന്ന് അദ്ധ്യാപകർ അരികടത്തുന്നതായി പരാതി. വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്ക് അനുവദിച്ച അരിയാണ് കടത്തിയത്. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ...

വീണ്ടും ​ഗാർഹിക പീഡനം? യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ്

മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ; ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയുടെ ആത്മഹത്യയിൽ ഭർതൃപിതാവ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. ബന്ധുക്കളുടെ പരാതിയിൽ പന്തല്ലൂർ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 9 ...

ഉത്സവത്തിനിടെ ആന ഇടഞ്ഞു; നിരവധി പേർക്ക് പരിക്ക്

ഉത്സവത്തിനിടെ ആന ഇടഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: ഉത്സവത്തിനിടെ ആന ഇടഞ്ഞു. ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനിടെയാണ് സംഭവം. അമ്പലത്തിലേക്ക് കയറ്റുന്നതിനിടെയായിരുന്നു ആനയിടഞ്ഞത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുന്നതിനിടെ നിരവധിപേർക്ക് പരിക്കേറ്റു. ...

വനപാലകന്റെ മൃതദേഹം പൊതുദർശനത്തിന് വക്കാൻ അനുമതി നൽകിയില്ല; അനാദരവ് കാട്ടിയ ഡിഎഫ്ഒക്ക് താക്കീത്

വനപാലകന്റെ മൃതദേഹം പൊതുദർശനത്തിന് വക്കാൻ അനുമതി നൽകിയില്ല; അനാദരവ് കാട്ടിയ ഡിഎഫ്ഒക്ക് താക്കീത്

മലപ്പുറം: വനപാലകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥന് താക്കീത്. മലപ്പുറം നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാറിനെയാണ് താക്കീത് ചെയ്തത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് നടപടി. ...

മലപ്പുറത്ത് കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറത്ത് കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസെടുത്തത്. പെരുമ്പടപ്പ് പോലീസാണ് കേസെടുത്തത്. ...

ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി

നിസ്കരിക്കാനെത്തിയ 15-കാരനെ പള്ളിപ്പറമ്പിൽ വച്ച് പീഡിപ്പിച്ചു; 60 കാരന് 4 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച 60 കാരന് 4 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വേങ്ങര പാക്കട സ്വദേശി കോയാമുവിനെയാണ് ...

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; മലപ്പുറത്ത് കടയ്‌ക്ക് തീയിട്ട് വിവിധ ഭാഷാ തൊഴിലാളി

രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; ​ഗുരുതര പരിക്കുകളോടെ അമ്മയെ രക്ഷിച്ചു

മലപ്പുറം: രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ. മലപ്പുറം ചങ്ങരംകുളം പേരാത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്റിൻ ആണ് മരിച്ചത്. ​ ഗുരുതര പരിക്കുകളോടെ കുഞ്ഞിന്റെ അമ്മ ...

കളിച്ചു കൊണ്ടിരിക്കെ കുളത്തിൽ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

കളിച്ചു കൊണ്ടിരിക്കെ കുളത്തിൽ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: പരപ്പനങ്ങാടിയിൽ കുളത്തിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കൊടപ്പാളി സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് ...

Page 4 of 24 1 3 4 5 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist