Malappuram - Janam TV

Malappuram

സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി; ഡോക്ടർ വിജിലൻസ് പിടിയിൽ

സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി; ഡോക്ടർ വിജിലൻസ് പിടിയിൽ

മലപ്പുറം: സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത ഡോക്ടർ വിജിലൻസ് പിടിയിൽ. സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി സമയം പൂർത്തീകരിക്കാതെ ...

വെടിവെക്കാനെത്തിയ വേട്ടക്കാരനെ കുത്തി കിണറ്റിലിട്ടു; പന്നിയെ വെടിവച്ച് കൊന്നത് സാഹസികമായി

വെടിവെക്കാനെത്തിയ വേട്ടക്കാരനെ കുത്തി കിണറ്റിലിട്ടു; പന്നിയെ വെടിവച്ച് കൊന്നത് സാഹസികമായി

മലപ്പുറം: കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള ശ്രമത്തിനിടയിൽ അപകടം. വേട്ടക്കാരനെ കുത്തി പന്നി കിണറ്റിലിട്ടു.. പിന്നാലെ കിണറ്റിൽ വീണ കാട്ടുപന്നി കിണറ്റിൽവച്ചും വേട്ടക്കാരനെ ആക്രമിക്കാൻ ശ്രമം നടത്തി. ഇതോടെ ...

എടവണ്ണയിലെ 17-കാരിയുടെ മരണം; പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

എടവണ്ണയിലെ 17-കാരിയുടെ മരണം; പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

മലപ്പുറം: എ‌ടവണ്ണയിലെ 17-കാരിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യുന്നുവെന്ന് പെൺകുട്ടി സഹോദരിക്ക് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തിൽ ...

‘മനസും ശരീരവും സമർപ്പിക്കണം, അല്ലാത്തപക്ഷം രക്ഷപ്പെടില്ല’; കരാട്ടെയുടെ മറവിൽ പീഡനം സ്ഥിരം; 8 വയസുള്ളവർ മുതൽ ഇരകൾ; സിദ്ധിഖ് അലിക്കെതിരെ പരാതി പ്രവാഹം

‘മനസും ശരീരവും സമർപ്പിക്കണം, അല്ലാത്തപക്ഷം രക്ഷപ്പെടില്ല’; കരാട്ടെയുടെ മറവിൽ പീഡനം സ്ഥിരം; 8 വയസുള്ളവർ മുതൽ ഇരകൾ; സിദ്ധിഖ് അലിക്കെതിരെ പരാതി പ്രവാഹം

മലപ്പുറം: 17-കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സിദ്ധിഖ് അലിക്കെതിരെ വ്യാപക പരാതി. പ്രായപൂർത്തിയാവാത്ത നിരവധി കുട്ടികളെ കരാട്ടെ അദ്ധ്യാരകനായ പ്രതി ലൈംഗിക ...

വിദ്യാർത്ഥിനി പുഴയിൽ മുങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

വിദ്യാർത്ഥിനി പുഴയിൽ മുങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം: വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് വെട്ടത്തൂർ സ്വദേശി സിദ്ദിഖിന്റെ മകൾ സന ഫാത്തിമ(17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ...

മാങ്കുളം സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

ഹെൽമറ്റ് ധരിച്ചെത്തി; താനളൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മലപ്പുറം: താനളൂരിൽ ക്ഷേത്രങ്ങളിൽ മോഷണം. താനാളൂർ നരസിംഹ മൂർത്തീ ക്ഷേത്രത്തിലും, മീനടത്തൂർ അമ്മംകുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇരു ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടാക്കൾ‌ പണം കവർന്നു. ...

ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാൻ പൈസയില്ല; കാലിൽ വീണിട്ടും ഇന്ധനമില്ലെന്ന് പമ്പുടമകൾ; അടിയന്തരമായി എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പോലീസ് മേധാവി

പോക്‌സോ കേസിൽ റിമാൻഡിലായ പ്രതി ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: പോക്‌സോ കേസിൽ റിമാൻഡിലായ പ്രതി കുഴഞ്ഞുവീണ് മരിച്ചു. ആതവനാട് സ്വദേശി അബ്ദുൾ റഷീദാണ് മരിച്ചത്. പോക്‌സോ കേസിൽ റിമാൻഡിലായി തിരൂർ ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ഇന്നലെ ...

തിരുമാന്ധാംകുന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ അതിക്രമിച്ച് കയറി യുവാവ്; വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങളും വിളക്കും പീഠവും നശിപ്പിച്ചു

തിരുമാന്ധാംകുന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ അതിക്രമിച്ച് കയറി യുവാവ്; വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങളും വിളക്കും പീഠവും നശിപ്പിച്ചു

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനുള്ളിൽ ആക്രമണവുമായി യുവാവ്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയത്തായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ ഇവിടെ ഉണ്ടായിരുന്ന വിളക്കും ...

മലപ്പുറത്ത് ആന ഇടഞ്ഞു; ഒരാള്‍ക്ക് പരിക്ക്

മലപ്പുറത്ത് ആന ഇടഞ്ഞു; ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: ചങ്ങരക്കുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേരെ ആന കുടഞ്ഞു താഴെ ഇട്ടു. താഴെ വീണ ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. ഇന്ന് ...

അപകടത്തിൽപ്പെട്ട ചരക്ക് ലോറിയിൽ നിന്നും ഏഴ് ടൺ മാതളം മോഷ്ടിച്ചു; ഡീസലടക്കം ഊറ്റിയെടുത്തു

അപകടത്തിൽപ്പെട്ട ചരക്ക് ലോറിയിൽ നിന്നും ഏഴ് ടൺ മാതളം മോഷ്ടിച്ചു; ഡീസലടക്കം ഊറ്റിയെടുത്തു

മലപ്പുറം: അപകടത്തിൽപ്പെട്ട ലോറിയിൽ മോഷണം. ലോറിയിലുണ്ടായിരുന്ന ഏഴ് ടണ്ണോളം മാതളം മോഷണം പോയി. ഇന്ധന ടാങ്കിലെ ഡീസലും മുഴുവനായി ഊറ്റിയെടുത്തു. മലപ്പുറം നാടുകാണി ചുരത്തിലാണ് സംഭവം. ആന്ധ്രാപ്രദേശില്‍ ...

മങ്കട കുമാരഗിരി സർക്കാർ വനത്തിൽ ചന്ദന കടത്ത്; രണ്ട് പേരെ പിടികൂടി വനം വകുപ്പ്

മങ്കട കുമാരഗിരി സർക്കാർ വനത്തിൽ ചന്ദന കടത്ത്; രണ്ട് പേരെ പിടികൂടി വനം വകുപ്പ്

മലപ്പുറം: മങ്കട കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദനം പിടികൂടി വനം വകുപ്പ്. നിലമ്പൂർ സൗത്ത് ഡിവിഷൻ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ...

രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് സ്കൗട്ട് ആൻ്റ് ഗൈഡ് ക്യാമ്പിന് വന്ന വിദ്യാർത്ഥിനികൾ

രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് സ്കൗട്ട് ആൻ്റ് ഗൈഡ് ക്യാമ്പിന് വന്ന വിദ്യാർത്ഥിനികൾ

മലപ്പുറം: നിലമ്പൂർ നെടുങ്കയത്ത് പുഴയിൽ ഇറങ്ങിയ സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു. തിരൂർ കൽപകഞ്ചേരി എസ്എംഎം സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ...

മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

മലപ്പുറം: നഗരസഭ ബജറ്റ് അവതരണത്തിനിടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. മഞ്ചേരി നഗരസഭയിലാണ് സംഭവം. യുഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. പ്രതിപക്ഷ കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന ...

മലപ്പുറം ആർടിഒ ഓഫീസിൽ മിന്നൽ പരിശോധന

മലപ്പുറം ആർടിഒ ഓഫീസിൽ മിന്നൽ പരിശോധന

മലപ്പുറം: മലപ്പുറം ആർടിഒ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡായ ടിസി സ്‌ക്വാഡാണ് ആർടിഒ ഓഫീസിൽ പരിശോധന നടത്തുന്നത്. സീനിയർ ഡെപ്യൂട്ടി ...

സുഹൃത്തിന്റെ ലഗ്ഗേജിൽ വച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചു; മലപ്പുറം സ്വദേശി ഷമീം പിടിയിൽ

സുഹൃത്തിന്റെ ലഗ്ഗേജിൽ വച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചു; മലപ്പുറം സ്വദേശി ഷമീം പിടിയിൽ

മലപ്പുറം: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപോകാൻ നിന്ന യുവാവിന് ലഗ്ഗേജിൽ വച്ച് കഞ്ചാവ് കൊടുത്തുവിടാൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. ഓമാനൂർ സ്വദേശി പികെ ...

വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

മുഖത്ത് തുണിയിട്ട് മൂടിയ ശേഷം സ്വർണമാല കവർന്നു; സംഭവം മലപ്പുറത്ത്

മലപ്പുറം: വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു. വെളിയങ്കോടിന് സമീപം ഇന്നലെ രാവിലെയോടെയാണ് സംഭവം. വയോധികയുടെ മൂന്നരപ്പവന്റെ മാലയാണ് മോഷ്ടാവ് കവർന്നത്. വയോധിക രാവിലെ വീട്ടുമുറ്റത്ത് ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണം; കൂട്ടത്തോടെ കടകളിലേക്ക് പാഞ്ഞ് കയറിയ പന്നികളെ വെടിവച്ച് കൊന്നു

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണം; കൂട്ടത്തോടെ കടകളിലേക്ക് പാഞ്ഞ് കയറിയ പന്നികളെ വെടിവച്ച് കൊന്നു

മലപ്പുറം: പാണ്ടിക്കാട് അരിക്കണ്ടം പാക്കിൽ കാട്ടു പന്നികൾ കൂട്ടത്തോടെ കടകളിലേക്ക് പാഞ്ഞുകയറി. പത്തോളം പന്നികളാണ് കടകളിലേക്ക് ഓടികയറിയത്. ആക്രമണത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി പന്നികളെ വെടിവച്ച് കൊല്ലാൻ ...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പറപ്പൂർ സ്വദേശി ഹാരിസാണ് പിടിയിലായത്. ഊട്ടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ ...

മലപ്പുറത്ത് അനധികൃത കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ; പരിശോധന നടത്തി പോലീസ്; നാല് ടിപ്പർ ലോറികളും അഞ്ച് മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തു

മലപ്പുറത്ത് അനധികൃത കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ; പരിശോധന നടത്തി പോലീസ്; നാല് ടിപ്പർ ലോറികളും അഞ്ച് മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തു

മലപ്പുറം: അനധികൃതമായി പ്രവർത്തിച്ച കരിങ്കൽ ക്വാറിയിൽ പോലീസ് പരിശോധന. മലപ്പുറം വേങ്ങര തിരുവോണം മലയിലെ കരിങ്കൽ ക്വാറിയിലാണ് പോലീസ് പരിശോധന നടത്തിയത്. വേങ്ങര പോലീസ് സ്റ്റേഷനിലെ എസ്പിയുടെ ...

മലപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്, ഒരാൾ മണ്ണിനടിയിൽ കുടുങ്ങി

മലപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്, ഒരാൾ മണ്ണിനടിയിൽ കുടുങ്ങി

മലപ്പുറം: എടപ്പാൾ മാണൂരിൽ മണ്ണിടിഞ്ഞ് അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമ്മാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം നടന്നത്. മാണൂർ വിദ്യാഭവൻ സ്കൂളിന് സമീപമാണ് ...

നേർച്ച പിന്നെ, ആദ്യമൊന്ന് നീരാടട്ടെ; കൊടിയേറ്റത്തിനായി വന്ന ആന പൊടുന്നനെ കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം; രസകരമായ വീഡിയോ പകർത്തി നാട്ടുകാർ

നേർച്ച പിന്നെ, ആദ്യമൊന്ന് നീരാടട്ടെ; കൊടിയേറ്റത്തിനായി വന്ന ആന പൊടുന്നനെ കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം; രസകരമായ വീഡിയോ പകർത്തി നാട്ടുകാർ

മലപ്പുറം: നേർച്ച കൊടിയേറ്റവുമായി എത്തിയ ആന കനാലിൽ നിന്നും കയറാതെ പാപ്പാനെ വെട്ടിലാക്കിയത് മണിക്കൂറുകളോളം. മലപ്പുറം വെളിയംകോട് രാവിലെ പത്ത് മണിയോടെയാണ് രസകരമായ സംഭവമുണ്ടായത്. വെളിയംകോട് നേർച്ചയ്ക്ക് ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം: ബെംഗളൂരുവിൽ നിന്ന് എത്തിച്ച രണ്ട് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് മുസ്തഫിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 36..740 ഗ്രാം എംഡിഎംഎ ...

തെരുവ് നായ്‌ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റം: സർക്കുലർ പുറത്തിറക്കി ഡിജിപി

മലപ്പുറത്ത് തെരുവുനായ ആക്രമണം; 21 പേർക്ക് പരിക്ക്

മലപ്പുറം: മഞ്ചേരിയിൽ തെരുവുനായ ആക്രമണത്തിൽ 21 പേർക്ക് പരിക്ക്. മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രഭാത സവാരിക്കായി ഇറങ്ങിയവർക്കാണ് ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മുക്കാല്‍ കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മുക്കാല്‍ കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി

മലപ്പുറം: യുഎഇയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് യുഎഇയിൽ നിന്നെത്തിയ യാത്രക്കാരനിൽ ...

Page 3 of 24 1 2 3 4 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist