മലപ്പുറം: ബെംഗളൂരുവിൽ നിന്ന് എത്തിച്ച രണ്ട് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് മുസ്തഫിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 36..740 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.