ജെയിംസ് ബോണ്ട് ആയി മമ്മൂക്ക…; ആരാധകരെ ഞെട്ടിച്ച് എഐ വീഡിയോ
ഹോളിവുഡ് ക്ലാസിക് ചിത്രങ്ങളിലെ നായകനായി മമ്മൂട്ടി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കിയ വീഡിയോയിലാണ് ഹോളിവുഡ് ചിത്രങ്ങളിലെ നായകനായാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ എഐ വീഡിയോ ...