ജനപ്രീതിയിൽ മുന്നിൽ ഇവർ; ആദ്യ 5ൽ നിന്ന് പൃഥ്വിരാജ് ഔട്ട്; ഇടംപിടിച്ച് മറ്റൊരു താരപുത്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജനപ്രീതിയിൽ മുന്നിൽ ഇവർ; ആദ്യ 5ൽ നിന്ന് പൃഥ്വിരാജ് ഔട്ട്; ഇടംപിടിച്ച് മറ്റൊരു താരപുത്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 10:22 pm IST
Facebook
Twitter
WhatsAppTelegram

2023-ഓഗസ്റ്റിലെ ജനപ്രീതിയിൽ മുന്നിലുള്ള നടൻമാരെ പ്രഖ്യാപിച്ച് ഓര്‍മാക്സ് മീഡിയ. ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ഭാഷയിലുള്ള സിനിമകളിലെയും താരങ്ങളുടെ ജനപ്രീതിയുള്ള ഏറ്റക്കുറച്ചിലുകള്‍ ലിസ്റ്റ് ഔട്ട് ചെയ്യാറുള്ള സ്ഥാപനമാണ് ഓര്‍മാക്സ് മീഡിയ. ഇപ്പോഴിതാ മലയാളത്തിലെ നായക നടന്മാരുടെ പുതിയ പോപ്പുലര്‍ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ്.

ഓഗസ്റ്റിലെ ലിസ്റ്റ് ഇങ്ങനെ…

1. മോഹന്‍ലാല്‍

2. മമ്മൂട്ടി

3. ടൊവിനോ തോമസ്

4. ദുല്‍ഖര്‍ സല്‍മാന്‍

5. ഫഹദ് ഫാസില്‍

Ormax Stars India Loves: Most popular male Malayalam film stars (Aug 2023) #OrmaxSIL pic.twitter.com/2wNoFGL9Wm

— Ormax Media (@OrmaxMedia) September 16, 2023

ഇതിൽ ഒന്നാമതെത്തിയിരിക്കുന്നത് മലയാലത്തിന്റെ സ്വന്തം സ്വകാര്യ അഹങ്കാരമായ മോഹൻലാലാണ്. രണ്ടാമത്തെത് മെ​ഗാസ്റ്റാർ മമ്മൂട്ടിയും. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ , ഫഹദ് ഫാസില്‍ എന്നിവരാണ് തൊട്ടടുത്ത നിരകളിൽ സ്ഥാനം നേടിയിരിക്കുന്നത്. എന്നാൽ 2022 ലെ ജനപ്രീതിയുടെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക ലിസ്റ്റില്‍ നിന്ന് ഒരാളുടെ പേര് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന ഒരു താരത്തിന് പകരം മറ്റൊരാള്‍ ഇടംപിടിച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം.

നേരത്തെ പൃഥ്വിരാജ് സുകുമാരനാണ് ആദ്യ അഞ്ചില്‍ നിന്ന് പുതിയ ലിസ്റ്റില്‍ പുറത്തായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ പൃഥ്വിരാജ് മൂന്നാം സ്ഥാനത്ത് ആയിരുന്നു. ഈ താരത്തിന് പകരം ഇടം നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും. ഓഗസ്റ്റ് മാസത്തിലെ പോപ്പുലര്‍ ലിസ്റ്റില്‍ ദുല്‍ഖര്‍ നാലാം സ്ഥാനത്താണ്.

Tags: mohanlalmamoottyDulquer Salmaan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies