വായ്ക്കുള്ളില്‍ രണ്ട് ക്യാപ്സ്യൂളുകള്; ബെംഗളൂരു വിമാനത്താവളത്തില്‍ 82 ഗ്രാം സ്വര്‍ണം പിടികൂടി; യാത്രക്കാരന് അറസ്റ്റില്‍
ബെംഗളൂരു: വായ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 82 ഗ്രാം സ്വര്‍ണം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. സംഭവത്തില്‍ മുഹമ്മദ് സിറാജിനെ സിഐഎസ്എഫ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ ...

















