manali - Janam TV
Friday, November 7 2025

manali

“‌മണാലിയിലെ എന്റെ വീടിന്റെ കറന്റ് ബിൽ കണ്ട് ഞെട്ടിപ്പോയി, താമസിക്കാത്ത വീട്ടിന് വന്നത് 1 ലക്ഷം രൂപ”: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

ഷിംല: ഹിമാചൽ പ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. മണാലിയിലെ തന്റെ വീടിന് ഒരു ലക്ഷം രൂപ കറന്റ് ബില്ല് അടയ്ക്കേണ്ടി ...

വിനോദയാത്ര പോയ മലയാളി വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങി

ഷിംല: വിനോദയാത്രയ്ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്. എഞ്ചിനീയറിം​ഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം. ...

‘ഭർത്താവ് മരിച്ചാൽ മൂലയിലിരിക്കണം, അല്ലാതെ മഞ്ഞിൽ കളിക്കാനല്ല പോകേണ്ടത്’: മക്കളോടൊപ്പം മണാലിയിൽ പോയ നഫീസുമ്മയ്‌ക്ക് വിമർശനം

മക്കളോടൊപ്പം അവധി ആഘോഷിക്കുന്ന ഒരു അമ്മയുടെ വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 55-ാം വയസിൽ മണാലിയിലേക്ക് യാത്ര ചെയ്ത് കുടുംബത്തോടൊപ്പം ആഹ്ലാദിക്കുന്ന നഫീസുമ്മയുടെ വീഡിയോ വലിയ തോതിൽ ...

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; 1000-ത്തിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി, ഹിമാചലിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരത്തോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഹിമാചലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളു, മണാലി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങിയത്. ...

മണാലിയിൽ റഷ്യൻ ദമ്പതികൾ കുളത്തിൽ മരിച്ച നിലയിൽ; മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകൾ

മണാലി: റഷ്യൻ ദമ്പതികളുടെ മൃതദേഹം മുറിവേറ്റ നിലയിൽ കണ്ടെത്തി. മണികരനിലെ കുളത്തിൽ നിന്നും നഗ്നമായ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതുവരെ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവിന്റെ മൃതദേഹം കുളക്കരയിൽ ...

മണാലിയിൽ ബൈക്ക് മറിഞ്ഞ് അപകടം; മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

ഷിംല : ഹിമാചൽ പ്രദേശിലെ മണാലിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി ...

ഡൽഹി സ്വദേശിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചത് മണാലിയിൽ നിന്ന് ?; സ്റ്റേജ് ഷോയിൽ ഇയാൾ പങ്കെടുത്തതായി അധികൃതർ- monkeypox

ന്യൂഡൽഹി: മങ്കിപോക്‌സ് സ്ഥിരീകരിച്ച ഡൽഹി സ്വദേശിയ്ക്ക് വൈറസ് ബാധിച്ചത് മണാലിയിൽ നിന്നെന്ന് സംശയം. രോഗ ലക്ഷണം പ്രകടമാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ മണാലിയിലെ പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് അധികൃതർക്ക് ...

ഹിമാചലിൽ മണ്ണിടിച്ചിൽ; ചണ്ഡീഗഡ് – മണാലി ദേശീയപാത അടച്ചു; ടൂറിസ്റ്റുകൾ കുടുങ്ങിക്കിടക്കുന്നു

ഹിമാചൽപ്രദേശ്: ചണ്ഡീഗഡ് - മണാലി ദേശീയപാത (എൻ. എച്ച് 3) അടച്ചു. മാണ്ടി ജില്ലയിലെ പാന്തോയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് റോഡ് അടച്ചത്. ഒരാഴ്ചയായി സംസ്ഥാനത്ത് കനത്ത ...

മാസ്ക് ധരിക്കാത്ത വിനോദ സഞ്ചാരികൾക്ക് 5,000 രൂപ പിഴ അല്ലെങ്കിൽ എട്ടു ദിവസം തടവ് ശിക്ഷ

ഹിമാചൽ പ്രദേശ്: കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നതോടെ യാത്രാതിരക്കുകളും ആരംഭിച്ചു കഴിഞ്ഞു.  മണാലി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജനക്കൂട്ടത്തിൻറെ ചിത്രങ്ങൾ ഇതിനോടകം ...

ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വിസ്റ്റഡോം ബസുകൾ

നിലവിലെ കൊറോണ സാഹചര്യം സഞ്ചാരികളെ കൂട്ടിലിട്ട കിളികളെ പോലെ ആക്കിയിട്ടുണ്ടെങ്കിലും എന്നെങ്കിലും തങ്ങളുടെ പ്രിയ സ്ഥലങ്ങളിലേക്ക് ചെന്നെത്താൻ സാധിക്കുമെന്ന വിശ്വാസം സഞ്ചാരികൾക്ക് ഉണ്ടാവാതിരിക്കില്ല. ഈ ദുരിതകാലം കഴിയുമ്പോൾ ...