Mangalore Blast - Janam TV
Friday, November 7 2025

Mangalore Blast

മംഗളൂരു സ്‌ഫോടനത്തിന് ശേഷം സാക്കിർ നായിക്കിന്റെ ട്വീറ്റ്; വിഷയം ചാവേർ ആക്രമണവും ഇസ്ലാം മതവും

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. സ്‌ഫോടനം നടന്ന ദിവസം ട്വിറ്ററിൽ സാക്കിർ നായിക്ക് പോസ്റ്റ് ചെയ്ത ട്വീറ്റാണ് സംശയങ്ങൾക്ക് ...

ബോംബ് പരീക്ഷണം തുംഗ നദീതീരത്ത്; മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഷാരിക്കും കൂട്ടാളികളും ട്രയൽ നടത്തിയതിങ്ങനെ..

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനത്തിന് മുമ്പായി പ്രതി നടത്തിയ ബോംബ് പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി മുഹമ്മദ് ഷാരിക്ക് കൂട്ടാളികളായ സൈദ് യാസിൻ, മുനീർ അഹമ്മദ് ...

മംഗളൂരുവിലും മൈസൂരുവിലും എൻഐഎ റെയ്ഡ്; 18 ഇടങ്ങളിൽ പോലീസ് പരിശോധന; പ്രതി മുഹമ്മദ് ഷാരിക്ക് ഐസിയുവിൽ

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസിന്റെ പരിശോധന നടക്കുന്നതായി റിപ്പോർട്ട്. മുഖ്യപ്രതി മുഹമ്മദ് ഷാരിക്കിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കർണാടക ആഭ്യന്തരമന്ത്രിയും ...

കോയമ്പത്തൂർ സ്‌ഫോടനത്തിലും ഷാരിക്കിന് പങ്ക്; കൊല്ലപ്പെട്ട മുബിനുമായി അടുത്ത ബന്ധം; സ്‌ഫോടനത്തിന് മുമ്പ് നേരിൽ കണ്ടു; ഷാരിക്ക് നടന്നിരുന്നത് പ്രേംരാജ് എന്ന പേരിൽ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിന് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് കർണാടക പോലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്‌ഫോടനത്തിൽ ...

മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിക്ക് ആലുവയിൽ 5 ദിവസം തങ്ങിയതെന്തിന്? ലോഡ്ജ് ഉടമയെ ചോദ്യം ചെയ്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

കൊച്ചി: മംഗളൂരുവിലെ പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബുണ്ടാക്കിയ പ്രതി ഷാരിക്ക് ആലുവയിൽ ...

മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന മുഹമ്മദ് റാഫുള്ളയും പിടിയിൽ

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായെന്ന് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ...

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ കാണാൻ കുടുംബം ആശുപത്രിയിൽ; ബോംബ് കൈയ്യിലിരുന്ന് പൊട്ടിയതിനാൽ 45% പൊള്ളലേറ്റു; കേസ് എൻഐഎ ഏറ്റെടുത്തേക്കും

ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി കുടുംബം. വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട് പോയ ഷാരിക്കിന്റെ കൈവശമുണ്ടായിരുന്ന കുക്കർ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചായിരുന്നു ...

സ്‌ഫോടന സാമഗ്രികൾ കൈപ്പറ്റിയത് ആലുവയിൽ നിന്ന്; ഷാരിക് കേരളം സന്ദർശിച്ചത് നിരവധി തവണ; ഐഎസ് ബന്ധം സ്ഥിരീകരിച്ച മംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണം കേരളത്തിലേക്കും

കൊച്ചി: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് കേരള പോലീസും അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയിൽ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദ ...

മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ശിവമോഗ സ്വദേശി ഷാരിക്ക്; വീട്ടിൽ നടത്തിയ റെയ്ഡിൽ കുക്കർ ബോംബ് ഉൾപ്പെടെ നിരവധി സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; സ്ഫോടനം ആസൂത്രിതം

ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോ പൊട്ടിത്തെറിച്ച സംഭവത്തിൽ തീവ്രവാദ ബന്ധം പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കർണാടക പോലീസ്. സ്‌ഫോടനം ആസൂത്രിതമായിരുന്നുവെന്നാണ് വിവരം. ഓട്ടോയിൽ യാത്രചെയ്തയാളെ പോലീസ് ...