mango - Janam TV
Sunday, July 13 2025

mango

നേന്ത്രപ്പഴമല്ല, ഇത് മധുരമൂറും മാമ്പഴം; വെറൈറ്റി മാങ്ങ വിളയിച്ച് കർഷകൻ

മാൽഡ: നേന്ത്രപ്പഴം പോലെയിരിക്കുന്ന മാമ്പഴം.. കണ്ടാൽ പഴമാണെന്ന് തോന്നുമെങ്കിലും കഴിക്കുമ്പോൾ മാങ്ങയുടെ രുചി. അതാണ് ബം​ഗാളിലെ മാൽഡയിൽ നിന്നുള്ള ഈ മാമ്പഴത്തിന്റെ പ്രത്യേകത. മാമ്പഴ കർഷകനായ ദീപക് രാജ്വൻഷിയാണ് ...

പഴങ്ങളുടെ രാജാവ്; സ്വാദോ….അതിമധുരം; മാർക്കറ്റിലെ മാമ്പഴങ്ങളുടെ കൃത്രിമത്തം തിരിച്ചറിയാം…

പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. നിറവും ഭം​ഗിയും കണ്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ പലരും ​ഗൗനിക്കാറില്ല. വേ​ഗത്തിൽ പാകമാകാൻ അനേകം ...

ഉഷ്ണമൊക്കയല്ലേ, കൂളാകാൻ ‘മാമ്പഴം’ആകാം; പക്ഷേ കഴിച്ച് കഴിഞ്ഞ് ഇവയോട് ‘നോ’ പറയണേ, ഇല്ലെങ്കിൽ മറ്റ് പലതിനോടും ആജീവനാന്തം നോ പറയേണ്ടി വരും!!

വേനലിങ്ങെത്തി, കടുത്ത ചൂടും ഉഷ്ണവും. ശരീരത്തെ കൂളാക്കാൻ മാർ​ഗങ്ങൾ തേടുകയാണ് ഓരോരുത്തരും. പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഉന്മേഷം പകരാനും ജലാംശം നിലനിർത്താനും മാമ്പഴം സഹായിക്കുന്നു. അതിന്റെ സു​ഗന്ധവും ...

മാങ്ങാ മോഷ്ടാക്കളെ ഭയന്ന് പാലക്കാട്ടെ കർഷകർ; മോഷണം പോയത് ലക്ഷക്കണക്കിന് രൂപയുടെ മാങ്ങ

പാലക്കാട്: മാങ്ങാ മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി കർഷകർ. പാലക്കാട് ജില്ലയിലെ മാവിൻ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടാഞ്ചേരി പഞ്ചായത്തുകളിലെ മാവിൻ തോട്ടങ്ങളിലാണ് കഴിഞ്ഞ കുറച്ചു ...

ഇന്ത്യൻ മാമ്പഴത്തിന് വിദേശരാജ്യങ്ങളിൽ പ്രിയമേറെ; ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 19 ശതമാനം വർദ്ധനവ്

ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതിയിൽ വൻ വർദ്ധനവ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 19 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും ...

പഴങ്ങളുടെ രാജാവിനായൊരു ദിനം; മാമ്പഴങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ ഇതാ..

വേനൽ അവധിക്ക് സ്‌കൂൾ അടച്ചു കഴിഞ്ഞാൽ കുട്ടികളെയും കാത്ത് മുത്തച്ഛൻ മാവ് നിൽക്കുന്നുണ്ടാവും. വേനലവധിയല്ലേ മാവിൻ തണലിൽ കളിവീടുണ്ടാക്കി കളിക്കുന്ന കുട്ടികൾക്ക് മുത്തച്ഛൻ മാവിന്റെ വക മാമ്പഴ ...

200 രൂപയ്‌ക്ക് മാമ്പഴം വാങ്ങിയാൽ മെട്രോ ടിക്കറ്റ് ഫ്രീ! ഓഫർ പരിമിത കാലത്തേക്ക് മാത്രം

എറണാകുളം; യാത്രക്കാരെ കൈയ്യിലെടുക്കാൻ കൊച്ചി മെട്രോയുടെ പൊടി കൈ. മെട്രോയിൽ വന്ന് വൈറ്റില സ്റ്റേഷനിൽ ഇറങ്ങി 200 രൂപയ്ക്കു മാമ്പഴം വാങ്ങിയാൽ യാത്രയുടെ ഒരു വശത്തേക്കുള്ള ടിക്കറ്റ് ...

mango

കിലോക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില; മാമ്പഴമൊന്നിന് 350 ഗ്രാം മുതൽ 900 ഗ്രാം വരെ തൂക്കം; ത്രിപുരയിൽ വിളവെടുക്കുന്നത് മാങ്ങകളിലെ പ്രമുഖൻ മിയാസാക്കിയെ

  അന്താരാഷ്ട്ര വിപണയിൽ ഇവന്‌റെ വില രണ്ടര ലക്ഷം രൂപയ്ക്കും മുകളിൽ ഇന്ത്യയിൽ ഇവന് കിലോക്ക് രണ്ടായിരം രൂപയോളമുണ്ട് വില. മാങ്ങകളിലെ അതിശയൻ ജപ്പാൻ മിയാസാക്കിയെ വിളയിച്ച് ...

കേരളാ പോലീസിന് നാണക്കേടായി മാങ്ങ തട്ടിപ്പു വീരൻമാർ; തലസ്ഥാനത്ത് മാങ്ങ തട്ടിപ്പുകേസിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

തിരുവനന്തപുരം: മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പോലീസുകാരന് സ്ഥലം മാറ്റം. പോലീസ് ഉദ്യോഗസ്ഥർക്ക് എന്ന് പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥൻ മാങ്ങ വാങ്ങിയത്. എആർ ക്യാമ്പിലേക്കാണ് സ്ഥലം ...

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി മുങ്ങിയ സംഭവം; പോലീസുകാരനെ സ്ഥലം മാറ്റി

തിരുവനന്തപുരം: പോത്തൻകോട് മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ പോലീസുകാരനെ സംരക്ഷിച്ച് പോലീസ് റിപ്പോർട്ട്. എന്നാൽ ആരോപണ വിധേയനായ പോലീസുകാരനെ സ്ഥലംമാറ്റി. തിരുവനന്തപുരം എ ...

മാങ്ങ വീക്കനസ് ആണ് സാറേ; മാങ്ങാ വാങ്ങിയ ശേഷം പണം നല്‍കാതെ പോലീസുകാരന്‍ മുങ്ങി; തെളിവില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാങ്ങ വാങ്ങിയ ശേഷം പണം നൽകാതെ പോലീസുകാരൻ മുങ്ങിയ സംഭവത്തിൽ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഉന്നത പോലീസുകാരുടെ പേരിലാണ് തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ ഒരു ...

‘മാങ്ങ’ ആരോപണം ഒഴിയാതെ കേരള പോലീസ്; മേലുദ്യോഗസഥന്റെ പേരിൽ അഞ്ച് കിലോ മാങ്ങ വാങ്ങി മുങ്ങി പോലീസുകാരൻ

തിരുവനന്തപുരം: പോലീസുകാർക്കെതിരെയുള്ള മാങ്ങ ആരോപണം ഒഴിയുന്നില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയതായി പരാതി. ആരോപണ വിധേയനായിരിക്കുന്നതും മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ. ...

പറമ്പിലെ മാങ്ങ പറിക്കുന്നതിനെച്ചൊല്ലി തമ്മിൽ തല്ല്; അയൽവാസികളായ മൂന്നു സ്ത്രീകൾക്ക് വെട്ടേറ്റു

  കായംകുളം: മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം. സംഭവത്തിൽ മൂന്നു സ്ത്രീകൾക്ക് വെട്ടേറ്റു. കീരിക്കാട് തെക്ക് മുലേശ്ശേരിയിൽ മിനി(49), നമ്പലശ്ശേരിയിൽ സ്മിത(34), നന്ദു ഭവനത്തിൽ ...

സ്വർണ നിധി നൽകാമെന്ന് വിശ്വസിപ്പിച്ചു; 38 ലക്ഷം തട്ടി; മാമ്പഴ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്

പാലക്കാട്: കൊല്ലങ്കോട് മാമ്പഴ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണ നിധി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതാണ് മുതലമട സ്വദേശി കബീറിനെ തട്ടിക്കൊണ്ട് പോകാൻ ...

പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ അനുമതി; പറമ്പിലെ ചക്കയും മാങ്ങയും ഇനി മദ്യമാകും; ചട്ടം നിലവിൽ വന്നതായി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം; പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ അനുമതി.പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അനുമതി നൽകി സർക്കാർ. ...

പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണ കേസ്;  ഒത്ത് തീർപ്പ് അപേക്ഷ കോടതി അംഗീകരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാമ്പഴ  മോഷണ കേസ് ഒത്തുതീർപ്പിലേക്ക്. ഇതിനായി പഴക്കട വ്യാപാരി സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...

പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണ കേസ്; ഒത്തുതീർപ്പ് ഹർജിയിൽ കോടതി വിധി ഇന്ന്; ഷിഹാബ് ഒളിവിൽ തന്നെ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥനായ ഷിഹാബിന് എതിരായ മാമ്പഴം മോഷണ കേസ്ഒത്തുതീർപ്പാക്കാനുള്ള അപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കാഞ്ഞിരപ്പള്ളി കോടതിയാണ് വിധി പറയുക. പഴക്കട വ്യാപാരിയാണ് കേസ് ...

കൊതിയൂറും മാമ്പഴത്തിനു വേണ്ടി ആര് ഒത്തുതീർപ്പ് നടത്തും!; ചര്‍മത്തിന്റെ ആരോഗ്യത്തിനും മാമ്പഴം ബെസ്റ്റ്- Mango, Face Packs, Healthy Skin

രുചിയില്‍ മാത്രമല്ല, ആരോഗ്യ ഗുണത്തിലും മാമ്പഴം മുന്നിട്ടു നില്‍ക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാൻ മാമ്പഴം ഉത്തമമാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ...

” മാമ്പഴക്കള്ളൻ” പോലീസുകാരൻ ഓൺ ദ സ്‌റ്റേജ്; കൈയ്യടി നേടി എൽകെജി വിദ്യാർത്ഥി

കോട്ടയം : പോലീസുകാൻ മാമ്പഴം മോഷ്ടിച്ച വാർത്ത കേരള പോലീസിന് നാണക്കേടായിരിക്കുകയാണ്. മേഷണക്കേസിൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയായ ഉദ്യോഗസ്ഥനെ കണ്ടെത്താനാകാൻ മുഴുവൻ പോലീസ് സേനയും ഇരുട്ടിൽ തപ്പുകയാണ്. ...

മാമ്പഴ മോഷണം; പ്രതി ഷിഹാബിനെ അറസ്റ്റ് ചെയ്യാതെ പോലീസ്; പിന്നിൽ ഉന്നത ഉദ്യോഗസ്ഥ ഇടപെടലെന്ന് ആക്ഷേപം

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താൻ കഴിയാതെ പോലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് ഒരാഴ്ച ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് ...

മാമ്പഴ മോഷണത്തിന് പിന്നാലെ ഒളിവിൽ ; പ്രതി ഷിഹാബിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്- shihab

ഇടുക്കി: പഴക്കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയും പോലീസുകാരനുമായ ഷിഹാബിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഷിഹാബ് ഒളിവിലാണ്. ദിവസങ്ങൾ ആയിട്ടും ഇയാളെക്കുറിച്ച് ...

മാമ്പഴ മോഷണം മാത്രമല്ല, സിസിടിവിയിൽ കുടുങ്ങിയ പോലീസുകാരൻ ഷിഹാബ് പീഡനക്കേസിലും പ്രതി; സസ്‌പെൻഷൻ

കോട്ടയം: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ. ഇടുക്കിയിലെ സിവിൽ പോലീസ് ഓഫീസർ ഷിഹാബിനെയാണ് സസ്‌പെൻഡ് ചെയ്തത്. പുലർച്ചെ പഴക്കടയിൽ നിന്നും ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്നതിന്റെ ...

മാങ്ങ വേണമെന്ന് വാശിപിടിച്ച 5 വയസുള്ള അനന്തരവളെ കൊലപ്പെടുത്തി; പ്രതി ഉമറുദ്ദീൻ അറസ്റ്റിൽ – Man kills 5-year-old niece after she repeatedly asked for mango

ഷാംലി: മാങ്ങ വേണമെന്ന് തുടർച്ചയായി വാശിപിടിച്ച അഞ്ചുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. 33-കാരനായ ഉമറുദ്ദീൻ ആണ് അറസ്റ്റിലായത്. ഉമറുദ്ദീൻ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അനന്തരവളായ 5 വയസുകാരി ...

Page 1 of 2 1 2