MANOJ PANDE - Janam TV

MANOJ PANDE

സമ്പന്നമായ സൈനിക പൈതൃകം; വേദ പുരാണങ്ങളും മഹാഭാരതവും യുദ്ധസങ്കൽപ്പങ്ങളെ മാറ്റി മറിച്ചു; ‘പ്രൊജക്ട് ഉദ്ഭവ്’ ഭാവിയുടെ മുതൽക്കൂട്ട്: സൈനിക മേധാവി

ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പന്നമായ സൈനിക പൈതൃകത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രതിരോധ മേഖലയെ സജ്ജമാക്കാൻ സൈന്യം. ലോകം കണ്ടതിൽ വച്ച് ഐതിഹാസികമായ യുദ്ധം നടന്ന മഹാഭാരതവും മൗര്യരുടെയും ...

650 കിടക്കകൾ, 8 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ; കശ്മീരിലെ പുതിയ കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി മനോജ് പാണ്ഡെ‌‌

ശ്രീന​​ഗർ: പുതുതായി പ്രവർത്തനം ആരംഭിച്ച കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. കശ്മീരിലെ ഉധംപൂരിലാണ് കമാൻഡ് ആശുപത്രി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ മാസം 10-ന് ...

യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: യുഎസ് സൈനിക ആസ്ഥാനം സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. യുഎസ് സൈനിക ആസ്ഥാനത്തെത്തിയ കരസേന മേധാവി യുഎസിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സ്ട്രൈക്കർ ...

ചെന്നൈ മിലിട്ടറി സ്റ്റേഷൻ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

ചെന്നൈ: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ചെന്നൈ സൈനിക കേന്ദ്രം സന്ദർശിച്ചു. പ്രതിരോധ രംഗത്ത് കാലാനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ ...

സമയോചിതമായ തീരുമാനവും പരസ്പര ഏകോപനവും; ഇന്ത്യയിലേക്ക് തിരികെയെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ. സമയോചിതമായ തീരുമാനവും ദൗത്യ സംഘാംഗങ്ങൾ ...

ഇന്ത്യ-ചൈന അതിർത്തിയിൽ സന്ദർശനം നടത്തി കരസേനാ മേധാവി

  ന്യൂഡൽഹി: ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ അരുണാചൽപ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി സന്ദർശിച്ചു. കഴിഞ്ഞ മാസം തവാങിൽ നടന്ന സംഘർഷത്തിന് ശേഷം ആദ്യമായാണ് കിഴക്കൻ ...

ഇന്ത്യ-ചൈന അതിർത്തിയിൽ എത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജം; ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ സൈന്യം വച്ചു പൊറുപ്പിക്കില്ല: കരസേനാ മേധാവി

ബെം​ഗളൂരു: ജമ്മു കശ്മീരിൽ സമാധാനം പുലരാതിരിക്കാൻ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറൽ മനോജ്‌ പാണ്ഡെ. ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്നും ...

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഫ്രാൻസിലേക്ക്; സൈനിക നേതൃത്വവുമായി ചർച്ചകൾ നടത്തും

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഫ്രാൻസിലേക്ക് തിരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം യാത്ര തിരിച്ചത്. ഫ്രഞ്ച് സൈനിക ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തും. ...

അഗ്നിപഥ് വിജ്ഞാപനം 2 ദിവസത്തിനകമെന്ന് കരസേനാ മേധാവി; 2022 അവസാനത്തോടെ ആദ്യ ‘അഗ്നിവീർ’ റെജിമെന്റിലെത്തുമെന്ന് ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം ഉടനെന്ന് കരസനേ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ...

ചൈനയ്‌ക്ക് അതിർത്തി സംഘർഷം ഒഴിവാക്കാൻ താൽപ്പര്യമില്ല; ബീജിംഗിന്റെ കുതന്ത്രം തുറന്നുകാട്ടി കരസേനാ മേധാവി

ന്യൂഡൽഹി:ലഡാക്കിൽ രണ്ടു വർഷം മുന്നേ പ്രത്യക്ഷ സംഘർഷം ആരംഭിച്ച ചൈന എത്ര ചർച്ചകൾ നടന്നാലും അതിർത്തി വിട്ടുമാറില്ലെന്ന വസ്തുത തുറന്നുകാട്ടി ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് ...

ചൈനയ്‌ക്ക് ഇന്ത്യയുടെ ഒരു മണൽതരി പോലും ഇളക്കാനാകില്ല; ജാഗ്രത അതിശക്തം: ലഫ്.ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തികൾ ഏറ്റവും സുരക്ഷിതമെന്നും ചൈനയ്ക്ക് അതിർത്തി യിലെ ഒരു മണൽതരിപോലും ഇളക്കാനാകില്ലെന്നും പുതിയ കരസേന മേധാവി . ഇന്ത്യയുടെ അതിർത്തികളിലെ സുരക്ഷാ കാര്യത്തിൽ കരസേനയും ...

കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ പടിയിറങ്ങി; ലഫ്. ജനറൽ മനോജ് പാണ്ഡെ പുതിയ മേധാവി

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ ഇന്ന് പടിയിറങ്ങുന്നു. ജനറൽ ബിപിൻ റാവത്തിൽ നിന്ന് 2019 ഡിസംബർ 31നാണ് കരസേനയുടെ അമരത്തേക്ക് എം.എം.നരവാനേയുടെ വരവ്. രാജ്യത്തിന്റെ ...