പ്രണയവരികളിൽ ഒരുക്കിയ പട്ടുപുടവ, പ്രിൻസസ് ലുക്കിലുള്ള വൈറ്റ് ഗൗൺ; സർപ്രൈസ് നിറഞ്ഞ കീർത്തി സുരേഷിന്റെ വിവാഹ വസ്ത്രങ്ങൾ
15 വർഷത്തെ പ്രണയത്തിനൊടുവിലാണ് നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. ഈ മാസം 12-ന് ഗോവയിലെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള ...