കതിർമണ്ഡപത്തിൽ നിന്ന് കൈപിടിച്ച് പോളിംഗ് ബൂത്തിലേക്ക്; നവദമ്പതികളുടെ ആദ്യ വോട്ടും ഒരേ ബൂത്തിൽ
മലപ്പുറം: വിവാഹത്തിന് ശേഷം പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ച് നവദമ്പതികൾ. മലപ്പുറം തിരൂർ മണ്ഡലത്തിലെ വോട്ടർമാരായ ശിവകുമാറും ഗോപികയുമാണ് വിവാഹത്തിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയത്. ...