വനവാസി മേഖലകളിൽ മതമാറ്റ-മാവോയിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട്: മിഷണറിമാർ വിദേശത്തുനിന്ന് ഒഴുക്കിയത് 95 കോടി; 65 കോടിയും ചെലവഴിച്ചത് നക്സൽ മേഖലയിൽ; ഭീകരബന്ധം അന്വേഷിച്ച് ഇഡി
ബസ്‌തർ: ഭാരതത്തിലെ വനവാസി മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായ മതപരിവർത്തനത്തിനായി അമേരിക്കൻ മിഷണറി സംഘടനയായ 'ദി തിമോത്തി ഇനിഷ്യേറ്റീവ്'(ടിടിഐ) വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 95 കോടി രൂപയുടെ ...















