mayawati - Janam TV

mayawati

Lucknow, Jun 23 (ANI): Bahujan Samaj Party (BSP) Chief Mayawati addresses a party meeting to review the results of the Lok Sabha elections, at the party office in Lucknow on Sunday. (ANI Photo)

കോൺഗ്രസ് ചെയ്ത തെറ്റിന്റെ ഫലമാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾ അനുഭവിക്കുന്നത് ; അവരെ ഇന്ത്യയിലേയ്‌ക്ക് മടക്കി കൊണ്ടുവരണം ; മായാവതി

കൊൽക്കത്ത : ബംഗ്ലാദേശിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി . അവരിൽ ഭൂരിഭാഗവും ദളിതരാണ്. അവരിൽ പലരും ദുർബല വിഭാഗത്തിൽ പെട്ടവരാണ്. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ ...

കോൺഗ്രസ് ദളിത് നേതാക്കളെ പ്രശ്‌നസമയത്ത് മാത്രം ഉപയോഗിക്കുന്നു; അവരെ പിന്നീട് അവരെ തള്ളിക്കളയുന്നു; ദളിത് നേതാക്കൾ കോൺഗ്രസ് വിടണം: മായാവതി

ലഖ്‌നൗ: കോൺഗ്രസുമായും മറ്റ് "ജാതി പാർട്ടികളുമായും" ബന്ധം വിച്ഛേദിച്ച് ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച പാത പിന്തുടരാൻ ദളിത് നേതാക്കളോട് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. കോൺഗ്രസും ...

ബംഗ്ലാദേശ് പ്രതിസന്ധി; കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയറിയിച്ച് ബിഎസ്പി

ലക്‌നൗ: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് ബഹുജൻ സമാജ്‌പാർട്ടി. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ കക്ഷികളും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നതാണ് ഉചിതമെന്നും ബിഎസ്പി അദ്ധ്യക്ഷ മായാവതി എക്‌സിൽ ...

ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കേണ്ട; മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ്

ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന ബിഎസ്‍പി ദേശീയ പ്രസിഡൻ്റ് മായാവതിയുടെ ...

തമിഴ് നാട്ടിൽ ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ്; ദളിത് നേതാക്കൾക്ക് ജീവനെക്കുറിച്ച് ഭയമാണ്; കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മായാവതി

ചെന്നൈ : ബി എസ് പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് ബഹുജൻ സമാജ് പാർട്ടി ...

ബി എസ് പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിന്റെ കൊല; കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട ആർക്കാട് സുരേഷിന്റെ സഹോദരൻ ആർക്കാട് ബാലു ഉൾപ്പെടെ 8 പേർ കീഴടങ്ങി

ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ 8 പേർ കീഴടങ്ങി ഇന്നലെ വൈകിട്ട് ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ ...

ബിഎസ്‌പി നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം; ഭോജ്പുരി നടൻ കമാൽ റഷീദ് ഖാനെതിരെ കേസ്

ലഖ്‌നൗ : ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭോജ്പുരി നടനും സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകനുമായ കമാൽ റഷീദ് ഖാനെതിരെ ...

മത്സരിച്ച 79 സീറ്റുകളിലും ദയനീയ പരാജയം; ഉത്തർപ്രദേശിൽ നിന്നും മായാവതിയുടെ ബിഎസ്പി പടി ഇറങ്ങുന്നോ…

ലക്നൗ: മത്സരിച്ച 79 സീറ്റുകളിലും തോറ്റ് ദയനീയ പരാജയം ഏറ്റുവാങ്ങി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി. നാല് തവണ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി ആയിരുന്ന മായാവതിയാണ് വൻ ...

രാഷ്‌ട്രീയ പിന്മുറക്കാരനെ അവതിരിപ്പിച്ച് മായാവതി; അനന്തരവൻ ആകാശ് ആനന്ദ്‌ ഇനി ബിഎസ്പിയെ നയിക്കും

ന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടിക്ക് രാഷ്ട്രീയ പിൻഗാമിയെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അദ്ധ്യക്ഷ മായാവതിയുടെ അനന്തരവൻ ആകാശ് ആനന്ദിനെയാണ് പ്രഖ്യാപിച്ചത്. സുപ്രധാന പാർട്ടി യോഗത്തിലാണ് തീരുമാനം. 2019-ലെ ...

ഐഎൻഡിഐഎ മുന്നണിക്കെതിരെ മായാവതി; രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നു; തടയാൻ സുപ്രീംകോടതി ഇടപെടണമെന്നും ബിഎസ്പി അദ്ധ്യക്ഷ

ലക്‌നൗ: ഐഎൻഡിഐഎ മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്തിന്റെ പേര് മുന്നണി സ്വീകരിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മായാവതി പറഞ്ഞു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും രാഷ്ട്രീയ ...

ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബിഎസ്പി; നിയമം സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന്  മായാവതി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഏകീകൃത സിവിൽ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും ...

മായാവതിയും ജിതൻ റാം മാഞ്ചിയും സഹകരിക്കില്ല; നിതീഷിന്റെ പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് തിരിച്ചടി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ചു നിർത്താനുള്ള ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമങ്ങൾക്ക് വൻ തിരിച്ചടി. 23 ന് പാട്‌നയിൽ നടക്കുന്ന പ്രതിപക്ഷ ...

തിരഞ്ഞെടുപ്പിൽ തോറ്റതിന് അരിശം ചാനലുകളോട്; പാർട്ടി നേതാക്കൾ ചാനൽ ചർച്ചയ്‌ക്ക് പോകേണ്ടെന്ന് മായാവതി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ചാനലുകളുടെ തലയിൽ കെട്ടിവെയ്ക്കാനുളള നീക്കവുമായി ബിഎസ്പി നേതാവ് മായാവതി. പാർട്ടി നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് മായാവതി വിലക്കി. തിരഞ്ഞെടുപ്പിൽ ...

ഉത്തർപ്രദേശിൽ ബിജെപിയുടെ റെക്കോർഡ് വിജയം; മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നയും നൽകണമെന്ന് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബിഎസ്പി നേതാവ് മായാവതിയേയും, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിക്കെതിരെയും രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ...

‘കനലൊരു തരി മതി’: യുപിയിലെ ദയനീയ പരാജയത്തിന് കാരണം കണ്ടെത്തി മായാവതി; മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വാദം

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. യുപിയിൽ നിന്നും ബിഎസ്പി പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫലത്തിന് ...

സർവ്വേ ഫലങ്ങൾ ബിജെപിയ്‌ക്ക് അനുകൂലം: മായാവതി മത്സരിക്കാനില്ലെന്ന് സ്ഥിരീകരിച്ച് ബിഎസ്പി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി മത്സരിക്കില്ല. ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് താനും ...

യുപി ചോദിക്കുന്നു ബഹൻജി എവിടെ? തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും മായാവതിയുടെ അസാന്നിദ്ധ്യം ചർച്ചയാകുന്നു

ലക്‌നൗ: രാഷ്ട്രീയത്തിൽ ചിലരുടെ സാന്നിദ്ധ്യത്തേക്കാൾ അസാന്നിദ്ധ്യമാകും ശ്രദ്ധേയമാകുക. യുപി രാഷ്ട്രീയത്തിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത് ബിഎസ്പി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മായാവതിയുടെ പൊതുപരിപാടികളിൽ നിന്നുളള വിട്ടുനിൽക്കലാണ്. കഴിഞ്ഞ മാസം പടിഞ്ഞാറൻ ...