മത്സരിച്ച 79 സീറ്റുകളിലും ദയനീയ പരാജയം; ഉത്തർപ്രദേശിൽ നിന്നും മായാവതിയുടെ ബിഎസ്പി പടി ഇറങ്ങുന്നോ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത്സരിച്ച 79 സീറ്റുകളിലും ദയനീയ പരാജയം; ഉത്തർപ്രദേശിൽ നിന്നും മായാവതിയുടെ ബിഎസ്പി പടി ഇറങ്ങുന്നോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 10:47 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: മത്സരിച്ച 79 സീറ്റുകളിലും തോറ്റ് ദയനീയ പരാജയം ഏറ്റുവാങ്ങി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി. നാല് തവണ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി ആയിരുന്ന മായാവതിയാണ് വൻ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ യുപിയിൽ ബിഎസ്പിയുടെ കാലം അവസാനിച്ചുവെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ.

68 കാരിയായ മായാവതി 1995, 1997, 2002, 2007 വർഷങ്ങളിൽ യുപി മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ബിഎസ്പിക്ക് മുന്നേറാൻ സാധിച്ചില്ല. 2019-ൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് 10 സീറ്റുകൾ നേടിയത്. എന്നാൽ, ഇത്തവണ ഒറ്റക്ക് മത്സരിച്ചതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഉത്തർപ്രദേശ് രാഷ്‌ട്രീയത്തിൽ‌ ദളിതരുടെ നേതാവായാണ് മായാവതിയെ കണ്ടിരുന്നത്. ഇക്കുറി വർഗീയ വോട്ടുകൾ കൂടി ലക്ഷ്യമിട്ട് മുസ്ലീം സ്ഥാനാർത്ഥികളെയാണ് കൂടുതൽ സീറ്റുകളിലും നിർത്തിയത്. നിലപാടിൽ മാറ്റം വന്നതോടെ പരമ്പരാഗതമായി കൂടെ നിന്ന ദളിത് വിഭാഗങ്ങളും മായാവതിയെ കൈവിട്ടുവെന്ന് പറയാം. ഇക്കുറി ബിഎസ്പിക്ക് ലഭിച്ച വോട്ട് ശതമാനം 9.39 ശതമാനം മാത്രമാണ്. 2022 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതത്തെക്കാൾ 3 ശതമാനം കുറവാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12.88 ശതമാനമായിരുന്നു വോട്ട് വിഹിതം.

യുപിയിലെ 79 സീറ്റുകൾക്ക് പുറമേ രാജ്യത്താകെ 424 സ്ഥാനാർത്ഥികളെ ബിഎസ്പി മത്സരിപ്പിച്ചിരുന്നു. എന്നാൽ വോട്ട് ശതമാനം രണ്ടിൽ ഒതുങ്ങി. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുളളിൽ ഇത് രണ്ടാം തവണയാണ് ലോക്‌സഭയിൽ ബിഎസ്പിക്ക് ഒരു പ്രതിനിധി പോലും ഇല്ലാതാകുന്നത്. ഇതിന് മുൻപ് 2014 ലും പാർട്ടിക്ക് ഒരു സീറ്റ് പോലും വിജയിക്കാനായില്ല. 2004 ൽ 19 സീറ്റുകളും 2009 ൽ 21 സീറ്റുകളിലും വിജയിച്ച സ്ഥാനത്താണ് ഇപ്പോഴത്തെ ദയനീയ തോൽവി.

Tags: BSPmayawati
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies