കോൺഗ്രസ് ചെയ്ത തെറ്റിന്റെ ഫലമാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾ അനുഭവിക്കുന്നത് ; അവരെ ഇന്ത്യയിലേയ്‌ക്ക് മടക്കി കൊണ്ടുവരണം ; മായാവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ചെയ്ത തെറ്റിന്റെ ഫലമാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾ അനുഭവിക്കുന്നത് ; അവരെ ഇന്ത്യയിലേയ്‌ക്ക് മടക്കി കൊണ്ടുവരണം ; മായാവതി

ഇതുവരെ നിശബ്ദത പാലിച്ച കോൺഗ്രസ് പാർട്ടി ഇപ്പോൾ മുസ്ലീം വോട്ടുകൾക്ക് വേണ്ടി മാത്രം സംഭാൽ... സംഭാൽ എന്ന് നിലവിളിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 07:24 am IST
Lucknow, Jun 23 (ANI): Bahujan Samaj Party (BSP) Chief Mayawati addresses a party meeting to review the results of the Lok Sabha elections, at the party office in Lucknow on Sunday. (ANI Photo)

Lucknow, Jun 23 (ANI): Bahujan Samaj Party (BSP) Chief Mayawati addresses a party meeting to review the results of the Lok Sabha elections, at the party office in Lucknow on Sunday. (ANI Photo)

Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ബംഗ്ലാദേശിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി . അവരിൽ ഭൂരിഭാഗവും ദളിതരാണ്. അവരിൽ പലരും ദുർബല വിഭാഗത്തിൽ പെട്ടവരാണ്. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണ് . കാരണം കോൺഗ്രസിന്റെ പിഴവുകളാണ് ഇന്ന് അവർ അനുഭവിക്കുന്നതെന്നും മായാവതി പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മായാവതി.

“അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾ വൻതോതിൽ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണ്. അവരിൽ ഭൂരിഭാഗവും ദളിതരും ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. കോൺഗ്രസ് പാർട്ടി നിശബ്ദരായിരുന്നു, കോൺഗ്രസ് പാർട്ടി ഇതുവരെ നിശബ്ദത പാലിക്കുകയും മുസ്ലീം വോട്ടുകൾക്ക് വേണ്ടി മാത്രം ഇപ്പോൾ സംഭാൽ… സംഭാൽ എന്ന് നിലവിളിക്കുകയും ചെയ്യുന്നു. .. .” ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.

“ഈ സാഹചര്യത്തിൽ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ അതിന്റെ ഉത്തരവാദിത്തം നിറവേറ്റണം. അങ്ങനെ ചൂഷണത്തിന് ഇരയാകുന്ന ദളിത് വിഭാഗക്കാർ കഷ്ടപ്പെടേണ്ടതില്ല… അല്ലെങ്കിൽ അവരെ അവിടെയുള്ള സർക്കാരുമായി സംസാരിച്ച് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണം, കോൺഗ്രസിന്റെ തെറ്റ് കാരണം അവർ നഷ്ടം സഹിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ കോൺഗ്രസും എസ്പിയും പൊതുക്ഷേമത്തേക്കാൾ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മായാവതി ആരോപിച്ചു.

കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രാജ്യത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മുസ്‌ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് സംഭാലിലെ അക്രമങ്ങൾ ഉപയോഗിക്കുന്നതെന്ന് അവർ ആരോപിച്ചു.

Tags: Mayawati accuses CongressmayawatiSambhal violence
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies