meena - Janam TV
Friday, November 7 2025

meena

ഹരികൃഷ്ണൻസിൽ നായികയായി വരേണ്ടിയിരുന്നത് ഞാൻ, പക്ഷേ…; വിഷമം തുറന്ന് പറഞ്ഞ് മീന

മലയാളത്തിലെ താര രാജാക്കന്മാർ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. ഇരുവരുടെയും ആരാധകർ മാത്രമല്ല, മലയാളികളെല്ലാവരും ഇന്നും ആഘോഷിക്കുന്ന സിനിമയാണത്. 1998-ലാണ് ഫാസിലിന്റെ സംവിധാനത്തിൽ ചിത്രം പുറത്തിറങ്ങിയത്. അക്കാലത്ത് ...

‘കഥ പറയുമ്പോൾ തമിഴ് റീമേക്കിൽ ഞാൻ ഹാപ്പിയല്ല’; കാരണം തുറന്നു പറഞ്ഞ് നടി മീന

ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി എം.മോഹനൻ സം‌വിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു 'കഥ പറയുമ്പോൾ'. സിനിമയിൽ നായികയായി എത്തിയത് നടി മീനയായിരുന്നു. താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ...

സുഹൃത്തുക്കളായതു കൊണ്ടാകാം; എന്താണെന്ന് അറിയില്ല, ലാലേട്ടനെ ഞാൻ കണ്ടു പഠിക്കുകയായിരുന്നു: മീന

മലയാള സിനിമാ പ്രേമികൾ എന്നും സ്ക്രീനിൽ കാണാൻ ആ​ഗ്രഹിക്കുന്ന താര ജോഡികളാണ് മോഹൻലാൽ-മീന ജോഡി. ഇരുവരും ഒരുമിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വർണ്ണപ്പകിട്ട്, ഉദയനാണ് ...

40 വർഷം! മലയാളികളുടെ പ്രിയങ്കരിയായി മീന മാറിയിട്ട് നാല് പതിറ്റാണ്ട്..

മലയാളികൾക്ക് എറെ പ്രിയങ്കരിയായ താരമാണ് നടി മീന. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. മലയാള സിനിമാ ലോകത്ത് ബാലതാരമായി വന്ന് ആരാധകരെ സൃഷ്ടിച്ച ...

nainika meena

‘അമ്മ ഗര്‍ഭിണിയാണെന്ന് വരെ പറഞ്ഞുണ്ടാക്കി ; ഒന്ന് നിര്‍ത്തൂ, ഇനി ‌അമ്മയെ ഞാന്‍ നോക്കുമെന്ന് നൈനിക ; മകളുടെ വാക്കുകൾ കേട്ട് വികാരഭരിതയായി മീന

അന്യഭാഷയിൽ ചുവടുവെച്ച് പീന്നീട് വെള്ളിത്തിരയിലേക്കെത്തിയ നടിമാരിൽ മീനയ്‌ക്ക് മലയാളികൾ നൽകിയ സ്ഥാനം ചെറുതല്ല. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും താരം നിറ സാന്നിദ്ധ്യമറിയിച്ചിരുന്നു. സിനിമ ...

അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്; തനിയ്‌ക്ക് വേണ്ടിയെങ്കിലും വ്യാജ പ്രചരണങ്ങൾ നിർത്തണമെന്ന് അഭ്യർത്ഥിച്ച് മീനയുടെ മകൾ

അന്യഭാഷയിൽ ചുവടുവെച്ച് പീന്നീട് വെള്ളിത്തിരയിലേക്കെത്തിയ നടിമാരിൽ മീനയ്ക്ക് മലയാളികൾ നൽകിയ സ്ഥാനം ചെറുതല്ല. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും താരം നിറ സാന്നിദ്ധ്യമറിയിച്ചിരുന്നു. സിനിമ ...

‘ അമ്മയെ കുറിച്ചുള്ള ഈ വാർത്തകൾ തളർത്തുന്നു , എന്നെയോർത്ത് ഇത് നിർത്തൂ ‘ : മീനയെ കുറിച്ചുള്ള വ്യാജ വാർത്തകൾക്കെതിരെ മകൾ നൈനിക

ചെന്നൈ : മീനയ്‌ക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളോടുള്ള മകൾ നൈനികയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു . അമ്മയെക്കുറിച്ച് മോശം വാർത്തകൾ എഴുതരുതെന്നാണ് നൈനിക വീഡിയോയിൽ പറയുന്നത്. അഭിനേത്രിയാണെങ്കിലും ...

ധനുഷുമായുള്ള വിവാഹ വാർത്ത വ്യാജം; ഇനിയുള്ള ജീവിതം മകൾക്കു വേണ്ടി, വിവാദങ്ങളോട് തുറന്നടിച്ച് മീന

ധനുഷുമായുള്ള രണ്ടാം വിവാഹത്തെ കുറിച്ചുള്ള വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി മീന. ഭർത്താവിന്റെ വിയോഗം തനിക്കിപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മീന വ്യക്തമാക്കി. ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടിയാണെന്നും ...

‘അങ്കിൾ എനിക്കൊരു ഉമ്മ തരുമോ’; മീനയുടെ മകളെ ചേർത്ത് നിർത്തി തലൈവർ

ചെന്നൈ: മലയാളികളുടെ പ്രിയ നടിയായ മീന ബാലതാരമായാണ് വെള്ളിത്തിരയിൽ എത്തിയത്. 40 വർഷമായി നടി സിനിമയിൽ എത്തിയിട്ട്. ഇതിന്റെ ഭാഗമായി മീന@40 എന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ...

meena

ആ നടന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്ന് മീന; അമ്മയുടെ വാക്ക് കേൾക്കാതെ ചെയ്യാമായിരുന്നു, കുറ്റബോധമുണ്ട്; വെളിപ്പടുത്തലുമായി നടി

  തമിഴ് ചലച്ചിത്രങ്ങളിൽ ആറാം വയസില്‍ ബാലനടിയായി സിനിമ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ ഭാഷകളിലെല്ലാം തൻ്റെതായ ഇടം നേടിയെടുത്ത നടിയാണ് മീന. ഇപ്പോള്‍ സിനിമ രംഗത്ത് 40 ...

ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്; സ്വകാര്യതയെ മാനിക്കണം; അഭ്യർത്ഥനയുമായി മീന

ഭർത്താവിന്റെ മരണത്തിന് പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി നടി മീന. ചില മാദ്ധ്യമങ്ങൾ വിദ്യാസാഗറിന്റെ മരണത്തിൽ ഊഹോപോഹങ്ങൾ പ്രചരിപ്പിച്ചതോടെയാണ് മീന സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് ഇട്ടത്. ' ...

നടി മീനയ്‌ക്കും കുടുംബത്തിനും കൊറോണ ; ഈവർഷം വീട്ടിലെത്തിയ ആദ്യ സന്ദർശകനെന്ന് താരം

മുംബൈ : സിനിമാ നടി മീനയ്ക്ക് കൊറോണ. താരം തന്നെയാണ് അസുഖ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളും കൊറോണ പോസിറ്റീവ് ആണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ...