ക്രിസ്തുമസ് ആശംസയ്ക്ക് പകരം ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്ന് മെസേജ്; 'ചെറിയ' കയ്യബദ്ധം പറ്റിയത് ആശുപത്രിക്ക്; തെറ്റായ സന്ദേശമയച്ചത് സ്ഥിരം സന്ദർശകരായ 100ത്തോളം രോഗികൾക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രിസ്തുമസ് ആശംസയ്‌ക്ക് പകരം ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്ന് മെസേജ്; ‘ചെറിയ’ കയ്യബദ്ധം പറ്റിയത് ആശുപത്രിക്ക്; തെറ്റായ സന്ദേശമയച്ചത് സ്ഥിരം സന്ദർശകരായ 100ത്തോളം രോഗികൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 11:20 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: രോഗികൾക്ക് തെറ്റായ സന്ദേശം അയച്ച് പേടിപ്പിച്ച് ആശുപത്രി. യുകെയിലെ ഒരു മെഡിക്കൽ സെന്ററിൽ നിന്നാണ് സ്ഥിരം സന്ദർശകരായ രോഗികൾക്ക് അബദ്ധ സന്ദേശം ലഭിച്ചത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് എല്ലാവർക്കും “Merry Christmas” അയക്കാനായിരുന്നു മെഡിക്കൽ സെന്റർ ജീവനക്കാർ ഉദ്ദേശിച്ചിത്. ഇതിനായി ആയിരം രോഗികളുടെ കോൺടാക്ട് നമ്പറും തിരഞ്ഞെടുത്തു. എന്നാൽ “Merry Christmas” ന് പകരം നിങ്ങൾക്ക് അർബുദമുണ്ടെന്നായിരുന്നു അബദ്ധത്തിൽ അയച്ചത്.

സൗത്ത് യോർക്ക്‌ഷെയറിലുള്ള അസ്‌കേൺ മെഡിക്കൽ പ്രാക്ടീസിൽ നിന്നാണ് രോഗികൾക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചത്. ക്രിസ്തുമസ് ദിനത്തിന്റെ തലേദിവസമായിരുന്നു സംഭവം. നിങ്ങൾക്ക് വളരെ ഭയാനകമായ ശ്വാസകോശ ക്യാൻസർ പിടിപെട്ടിരിക്കുന്നു എന്നായിരുന്നു സന്ദേശം. ഒപ്പം ഒരു ഫോം പൂരിപ്പിക്കാനുള്ള ലിങ്കും ഉൾപ്പെടുത്തിയിരുന്നു. അസുഖബാധിതരായ ആളുകൾ ചികിത്സാ ചെലവുകൾക്ക് ആനുകൂല്യം ലഭിക്കാൻ പൂരിപ്പിക്കേണ്ട ഫോമായിരുന്നു അത്.

ഫോമിന്റെ ലിങ്കും ഒപ്പമുള്ള സന്ദേശവും കൂടിയായപ്പോൾ മെസേജ് വായിച്ച രോഗികൾ പരിഭ്രാന്തരായി. സന്ദേശമയച്ചതിൽ ചെറിയ പിശക് പറ്റിയെന്ന് അൽപ സമയത്തിന് ശേഷം ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ക്ഷമ ചോദിച്ചുകൊണ്ടുള്ള അടുത്ത സന്ദേശം ആയിരം രോഗികൾക്കും അയച്ചു. “ക്രിസ്തുമസ് – പുതുവത്സരാശംസകൾ എന്ന് അയക്കാനായിരുന്നു ഉദ്ദേശിച്ചത്. പക്ഷെ തെറ്റിപോയി. ദയവായി ക്ഷമിക്കണം.” എന്നായിരുന്നു രണ്ടാമത്തെ സന്ദേശം.

മെഡിക്കൽ സെന്ററിൽ പലവിധ ചെക്കപ്പുകൾ നടത്തി ഫലം ലഭിക്കുന്നതിനായി കാത്തിരുന്ന രോഗികൾക്കും തെറ്റായ സന്ദേശം ലഭിച്ചിരുന്നു. പരിശോധനയിൽ തനിക്ക് അർബുദം ബാധിച്ചുവെന്ന് സ്ഥിരീകരിച്ചതായി അവർ കരുതി. പലർക്കും തലച്ചുറ്റലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തൊട്ടുപിന്നാലെ ക്ഷമാപണ സന്ദേശം വരികയും അത് വായിക്കുകയും ചെയ്തപ്പോഴാണ് ശ്വാസം നേരെ വീണതെന്നും ചില രോഗികൾ പ്രതികരിച്ചു.

Tags: cancerChristmasmessage
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies