ministers - Janam TV
Saturday, November 8 2025

ministers

മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ; കാരണമിത്

ജനറൽ ആശുപത്രിയിൽ അതിക്രമിച്ച് കടന്നുവെന്ന പരാതിയിൽ ആലപ്പുഴ ന​ഗരസഭ വൈസ് ചെയർമാനടക്കമുള്ളവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ. എന്നാൽ വാർത്തകൾ ഔ​ദ്യോ​ഗികമായി സ്ഥിരീകരിക്കാൻ നേതാക്കൾ ...

പാലു തന്ന കയ്യില്‍ വിഷപ്പാമ്പ് പോലും കടിക്കില്ല, ആന്റിവെനം പക്കലുണ്ടെന്ന് എ കെ ബാലൻ; വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ

പിണറായി വിജയനെതിരെ പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ.  വ്യാഴാഴ്ച വൈകുന്നേരം അൻവറിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ ആരംഭിച്ച പ്രതികരണ  ...

വയനാട് ദുരന്തം; മന്ത്രിമാരുടെ സംഘം വിമാനമാർ​ഗം കോഴിക്കോട് എത്തി; വയനാട്ടിലേക്ക് തിരിച്ചു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു എന്നിവരാണ് ...

നരേന്ദ്രമോദിക്കൊപ്പം സഭയിൽ 30 കാബിനറ്റ് മന്ത്രിമാർ; സ്വതന്ത്ര ചുമതയുള്ള അഞ്ചുപേർ; അറിയാം വിശദവിവരങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 72 മന്ത്രിമാരാണ്.രാജ്നാഥ് സിം​ഗും നിതിൻ ​​ഗഡ്കരിയും ശിവരാജ് സിം​ഗ് ചൗഹാനും അടക്കമുള്ള 30 ...

കരുത്തരെ നിലനിർത്തി മോദി മന്ത്രിസഭ; മൂന്നാം മോദി സർക്കാരിനെ നയിക്കാൻ ഇവർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം രാജ്നാഥ് സിം​ഗ്, അമിത് ഷാ, നിതിൻ ​ഗഡ്കരി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ...

നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം; മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ

മാലാദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്താരാഷ്ട്ര ...

യാത്രാമൊഴിയേകി നാട്; പക്ഷെ ഒരു മന്ത്രി പോലുമെത്തിയില്ല; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം

കണ്ണീരോടെ മനസിൽ മാപ്പ് പറഞ്ഞാണ് ആലുവയിലെ അഞ്ചുവയസികാരിയെ കേരളം യാത്രയാക്കിയത്. ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങുകൾക്ക് നിരവധി പേരാണ് പങ്കുച്ചേർന്നത്. കുട്ടി പഠിച്ച ...

പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; പരിപാടിക്ക് പങ്കെടുക്കാതെ മന്ത്രിമാർ

തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.മന്ത്രിമാരായ ആൻറണി രാജു , വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈസ്‌കൂളിന് മുന്നിലാണ് ...

ബിഹാറിലെ മന്ത്രിമന്ദിരങ്ങളിൽ ഇനി വസിക്കുക അഴിമതിക്കാരും കൊടും ക്രിമിനലുകളും; നിതീഷിന്റെ മന്ത്രിസഭാ വികസനം ചർച്ചയാകുന്നു

പട്‌ന: അഴിമതിക്കാരെക്കൊണ്ടും ക്രിമിനലുകളെക്കൊണ്ടും സമ്പന്നമായി നിതീഷ് കുമാറിന്റെ മന്ത്രി സഭ. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് അടക്കം 31 പേരാണ് കഴിഞ്ഞ ദിവസം ...

സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാരെ വിമർശിച്ചിട്ടില്ല; വാദവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവെന്ന വാദം തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ...

സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; മന്ത്രിമാർ ഫോൺ പോലും എടുക്കുന്നില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം. സർക്കാരിന്റെ പോലീസിലും ഉദ്യോഗസ്ഥ തലത്തിലും വീഴ്ച പറ്റിയെന്നാണ് വിമർശനം. മന്ത്രിമാരുടെ പ്രവർത്തനം പോര എന്നും നേതാക്കൾ ...