പാലു തന്ന കയ്യില്‍ വിഷപ്പാമ്പ് പോലും കടിക്കില്ല, ആന്റിവെനം പക്കലുണ്ടെന്ന് എ കെ ബാലൻ; വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലു തന്ന കയ്യില്‍ വിഷപ്പാമ്പ് പോലും കടിക്കില്ല, ആന്റിവെനം പക്കലുണ്ടെന്ന് എ കെ ബാലൻ; വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

പിണറായി വിജയനെതിരെ പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ.  വ്യാഴാഴ്ച വൈകുന്നേരം അൻവറിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ ആരംഭിച്ച പ്രതികരണ  പരമ്പര ഇന്നും സജീവമായി മുന്നേറുകയാണ്. എന്നാൽ പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നുണ്ടോ എന്നു മാത്രം ചെറിയ വലിയ സംശയമുണ്ട്. ഇനി നമ്മുക്ക് ചില പ്രതികരണങ്ങൾ നോക്കാം..

പ്രതിരോധിക്കാൻ പതിനെട്ട് അടവും പറ്റുന്ന  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെയാണ് ഇന്ന് രാവിലെ കേരളം കണ്ടത്. സാധാരണനിലയിൽ വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈയ്‌ക്ക് കടിക്കില്ല. അതിനേക്കാൾ അപ്പുറമുള്ളതാണ് അൻവർ ചെയ്തിട്ടുള്ളത്. അന്‍വറിന്‌റെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് പാര്‍ട്ടിയുടെ ശരീരത്തെ ബാധിക്കാതിരിക്കാനുള്ള ആന്റിവെനം സിപിഎമ്മിന്റെ പക്കല്‍ ഉണ്ടെന്ന് അന്‍വര്‍ മനസ്സിലാക്കിക്കൊള്ളൂ.

മുഖ്യമന്ത്രി എന്ന സൂര്യൻ എന്നും ജ്വലിക്കും അൻവർ ഇരുട്ടിൽ നിന്നാണ് നോക്കുന്നത്. കാർമേഘത്തിൽ നിന്ന് നോക്കിയാൽ സൂര്യനെ കാണുല്ല. സൂര്യന്റെ പ്രകാശം ജ്വലിക്കും. അൻവറിനെ വിഷമിപ്പിക്കുന്ന ഒരു കാര്യവും പാർട്ടിയും മുഖ്യമന്ത്രിയും ചെയ്തിട്ടില്ലെന്നും ബാലൻ വികാര തള്ളിച്ചയോടെ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റിലെ 17 അംഗങ്ങളിൽ  ഏതാണ്ട് മുഴുവൻ ആളുകളും ഹാജർ വിളിക്കുന്നത് പോലെ  പ്രതികരണവുമായി രംഗത്ത് വന്നു.  ചിലർ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ മറ്റുചിലർ ഫേസ്ബുക്ക് കുറിപ്പിലാണ് അടവുകൾ പുറത്തെടുത്തത്. പി, വി അൻവർ ഒറ്റുകാരനാണെന്നായിരുന്നു  മന്ത്രി സജി ചെറിയാന്റെ വാക്കുകൾ. സൂര്യപ്രകാശത്തെ പഴമുറം കൊണ്ട് മറയ്‌ക്കാനാണെ് അൻവറിന്റെ ശ്രമമെന്നും തീയിൽ കുരുത്തത് വെയിലത്ത് വാടിലെന്നും മന്ത്രി വി.എൻ വാസവൻ ഫേസ്ബുക്കിൽ പറഞ്ഞു. ഇടതുപക്ഷം വിടാൻ അൻവർ കാരണങ്ങളുണ്ടാക്കുന്നു എന്നാണ് സ്വരാജിന്റെ പ്രതികരണം.

 

 

Tags: ministersP V Anvar MLA
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies