ഷെയ്ഖ് ഷാജഹാനെതിരെയുള്ള പ്രതിഷേധത്തിൽ അമ്മ പങ്കെടുത്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുറങ്കലടച്ച് പോലീസ്; അറസ്റ്റ് ബോർഡ് പരിക്ഷയ്ക്ക് മുൻപ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെയ്ഖ് ഷാജഹാനെതിരെയുള്ള പ്രതിഷേധത്തിൽ അമ്മ പങ്കെടുത്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുറങ്കലടച്ച് പോലീസ്; അറസ്റ്റ് ബോർഡ് പരിക്ഷയ്‌ക്ക് മുൻപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 12:43 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അക്രമവും അശാന്തിയും നടമാടുന്ന സന്ദേശ്ഖാലിയിൽ നിന്ന് ഭരണകൂട ഭീകരതയുടെ വാർത്തകളാണ് ദിനംതോറും പുറത്ത് വരുന്നത്. ഷെയ്ഖ് ഷാജഹാനെതിരെയുള്ള പ്രതിഷേധത്തിൽ അമ്മ പങ്കെടുത്തെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബംഗാൾ പോലീസ് കസ്റ്റഡിയിലെടുത്തു. ബോർഡ് പരീക്ഷയ്‌ക്ക് രണ്ട് ദിവസം മുൻപാണ് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തത്. വിവരം പുറത്ത് വന്നതൊടെ എബിവിപി പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്നാണ് പെൺകുട്ടിക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുങ്ങിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത ബം​ഗാൾ പോലീസിന്റെ നടപടിയെ വിമർശിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രം​ഗത്ത് വന്നു. ”സന്ദേശ്ഖാലി, ഷെയ്ഖ് ഷാജഹാന്റെ ​ഗുണ്ടകളുടെ അതിക്രമത്തിനെതിരെ പോരാടുകയാണ്, അതേസമയം ഒരു സ്ത്രീ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനത്ത്, മമത ബാനർജി സർക്കാരിന്റെ നിസ്സംഗതയുടെ ഭയാനകമായ കഥകൾ ഉയർന്നുവന്നിട്ടുണ്ട്. വായിച്ചു കണ്ണീരൊഴുക്കുക” . പെൺകുട്ടിയുടെ അറസ്റ്റിന്റെ വാർത്ത പങ്കുവെച്ച് അദ്ദേഹം എക്സിൽ എഴുതി.

As #Sandeshkhali battled against the atrocities that were committed by TMC goon Sheikh Shahjahan, horrific tales of Mamata Banerjee government’s apathy, have come to the fore, in a State, whose Chief Minister is a woman. Read and weep. https://t.co/tCxVDznjH8

— Amit Malviya (@amitmalviya) March 4, 2024

ഭൂമി തട്ടിപ്പ്, കൂട്ടബലാത്സംഗം തുടങ്ങിയ കേസുകളിൽ ഒളിവിലായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ദിവസങ്ങൾക്ക് മുൻപാണ് അറസ്റ്റ് ചെയ്തത്. ഏറെ കോളിളക്കങ്ങൾക്കും ജുഡീഷ്യൽ ഇടപെടലുകൾക്കും ശേഷമായിരുന്നു അറസ്റ്റ്. ഒരു മാസത്തോളം ഒളിവിലായിരുന്നു ഇയാൾ. ഷാജഹാൻ ഷെയ്ഖിനെയും കൂട്ടാളികളേയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ പ്രതിഷേധത്തിലായിരുന്നു.

Tags: Minor girlarrestedSandeshkhali
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies