Miss Universe - Janam TV
Saturday, November 8 2025

Miss Universe

ചരിത്രത്തിലാദ്യം; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യുഎഇയും; സ്വിംവെയർ റൗണ്ടിൽ ബുർകിനി; എമിലിയ മൂന്ന് കുട്ടികളുടെ അമ്മ

മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കാൻ യുഎഇയിൽ നിന്നും മത്സരാർത്ഥി. ആദ്യമായാണ് യുഎഇ മിസ് യൂണിവേഴ്‌സിന്റെ ഭാ​ഗമാകുന്നത്. മോഡലായ എമിലിയ ഡൊബ്രേവ ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് വിശ്വസുന്ദരി പട്ടത്തിന് ...

പ്രായം തോൽക്കും അഴക്..! സൗന്ദര്യപട്ടം നേടി 60-കാരി, ഇനിയാെരുക്കം ആ കനക കിരീടത്തിന്

സ്വപ്നങ്ങളെ പിന്തുടരാൻ പ്രായം ഒരു അതിരല്ല എന്ന് തെളിയിക്കുകയാണ് ഒരു അറുപതുകാരി. അർജൻ്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസാണ് 60-ാം വയസിൽ സൗന്ദര്യ മത്സരത്തിൽ യുവതികളോട് മല്ലിട്ട് കനക ...

2023-ലെ വിശ്വസുന്ദരി പട്ടം നിക്കരാഗ്വയുടെ 23-കാരിക്ക്

2023ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷെയ്ന്നിസ് അലോണ്ട്ര പാലസിയോസ് കോർണെജോ. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവേഡറിൽ വച്ച് നടന്ന ചടങ്ങിൽ മുൻ വിശ്വസുന്ദരി ആർ'ബോണ്ണി ...

ചരിത്രപരമായ തീരുമാനം: ‘ഇനിമുതൽ എല്ലാ സ്ത്രീകളും യോഗ്യരായിരിക്കും’; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി

ചരിത്രത്തിൽ ഇതാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സര സംഘടന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 2023 ...

29 വർഷങ്ങൾക്ക് മുൻപ്, ഇന്നേ ദിവസം…ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ഇന്ത്യയുടെ ആദ്യത്തെ വിശ്വസുന്ദരി സുസ്മിതാ സെൻ

നടി സുസ്മിത സെന്നിന് ഏറെ പ്രത്യേകതയുള്ള ദിനമാണ് മെയ് 21. കാരണം കഴിഞ്ഞ 29 വർഷം മുൻപ് ഇതേ ദിവസമാണ് വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. ഇതിന്റെ മധുര ...

വിശ്വസുന്ദരി ഹർനാസ് സന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കിരീടമണിയുന്ന മൂന്നാമത്തെ ഇന്ത്യക്കാരി

ന്യൂഡൽഹി : രണ്ട് പതിറ്റാണ്ടിന് ശേഷം വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലെത്തിച്ച ഹർനാസ് സന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വസുന്ദരി കിരീടം കരസ്ഥമാക്കിയതിൽ സന്തോഷിക്കുന്നുവെന്നും ഹർനാസിന് ...

പേസ്‌മേക്കർ ഘടിപ്പിച്ച ഹൃദയം; മുഖത്ത് പൊള്ളലേറ്റ പാടുകൾ; അമേരിക്കയിലെ സുന്ദരിയായി ശ്രീസായ്‌നി എന്ന ഇന്ത്യൻ വംശജ

പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവും വാഹനാപകടം മൂലമുണ്ടായ ഗുരുതര പരിക്കും അതിജീവിച്ച് അമേരിക്കയുടെ മുഖശ്രീയായി ഇന്ത്യൻ വംശജ ശ്രീ സായ്‌നി. ശാരീരിക അവശതകളെ മനക്കരുത്തുകൊണ്ടു നേരിട്ട് 2021 മിസ് ...