#mizoram - Janam TV

#mizoram

ഇന്ത്യയിൽ പുതിയ ഒരു പാമ്പ് കൂടി; കണ്ടെത്തിയത് മിസോറാമിൽ; പേരും ഇട്ടു….

മിസോറാമിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി ഗവേഷകർ. പ്രൊഫ.എച്ച്.ടി. ലാൽറെംസംഗയും മിസോറം സർവ്വകലാശാലയിലെ സുവോളജി വിഭാഗത്തിലെ അസി.പ്രൊഫസർ ഡോ.എം.വബേരിയൂരിലൈയും ഇന്ത്യയിലെയും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും സഹപ്രവർത്തകരും ...

മ്യാന്മറിൽ സംഘർഷം രൂക്ഷം; മിസോറാമിലെ അതിർത്തി ജില്ലയിലേക്ക് കൂടുതൽ അഭയാർത്ഥികൾ; ഒരാഴ്ചയ്‌ക്കിടെ എത്തിയത് 1000 ത്തിലധികം പേർ

സിൽച്ചാർ: ​​മ്യാൻമറിലെ വിമത സേനയും ഭരണകക്ഷിയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരത്തോളം അഭയാർതഥികൾ കൂടി മിസോറാമിലെ അതിർത്തി ജില്ലയായ ചാംഫായിൽ അഭയം പ്രാപിച്ചു. മെയ് 17 ...

കനത്ത ഇടിമിന്നൽ; മിസോറാമിൽ 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു

ഐസ്വാൾ: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഇടിമിന്നലിൽ മിസോറാമിൽ കനത്ത നാശനഷ്ടം. 2500ലധികം വീടുകൾക്കും കെട്ടിടങ്ങൾക്കും സ്‌കൂളുകൾക്കും തകരാറ് സംഭവിച്ചു. മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. ...

മിസോറം മുഖ്യമന്ത്രിയായി ലാൽഡുഹോമ; ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ZPM നേതാവിനെക്കുറിച്ച് അറിയാം..

ഐസ്‌വാൾ: മിസോറമിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽഡുഹോമ. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐസ്‌വാളിൽ ...

എംഎൻഎഫിനെ കടപുഴക്കി സോറം പീപ്പിൾസ് മൂവ്‌മെന്റ്; ബിജെപിക്ക് നേട്ടം; മിസോറമിൽ ലാൽഡുഹോമ മുഖ്യമന്ത്രിയാകും

ഐസ്വാൾ: മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫിനെ തറപറ്റിച്ച് സോറം പീപ്പിൾസ് മൂവ്‌മെന്റ്. ആകെയുള്ള 40 സീറ്റിൽ 26 ഇടങ്ങളിൽ ഇസഡ്പിഎം വിജയിച്ചപ്പോൾ ഭരണകക്ഷിയായ എംഎൻഎഫിന് 11 സീറ്റുകൾ മാത്രമേ ...

മിസോറമിൽ ഇസഡ്പിഎം നേട്ടം കൊയ്യുന്നു; എംഎൻഎഫ് വളരെ പിന്നിൽ; നേട്ടമുണ്ടാക്കി ബിജെപി; തളർന്ന് കോൺഗ്രസ്

ഐസ്വാൾ: മിസോറമിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നേട്ടമുണ്ടാക്കി ഇസഡ്പിഎം. ആകെയുള്ള 40 സീറ്റുകളിൽ 29 ലും ഇസഡ്പിഎം ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ മിസോ നാഷണൽ ...

മിസോറം ജനവിധി ഇന്ന്

ഐസ്വാൾ: മിസോറമിലെ ജനവിധി ഇന്നറിയാം. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മിസോറമിൽ ത്രികോണ പോരാട്ടമായിരുന്നു നടന്നത്. എൻഡിഎയുടെ സഖ്യകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് ...

മ്യാൻമറിൽ സൈന്യവും വിമതരും ഏറ്റുമുട്ടൽ തുടരുന്നു; മിസോറാമിലേക്ക് കടന്ന 75 സൈനികരെ തിരിച്ചയച്ചു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അസം റൈഫിൾസ്

ഐസ്വാൾ: മ്യാൻമറിലെ അതിർത്തി പ്രദേശങ്ങളിൽ വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഇന്ത്യയിലേക്ക് കടന്ന മ്യാൻമർ സൈനികരെ തിരിച്ചയച്ചു. 75 മ്യാൻമർ സൈനികർ മിസോറാമിലേക്ക് ...

18 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ

ഐസ്വാൾ: മിസോറമിലെ ചമ്പായി ജില്ലയിൽ മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം കള്ളപ്പണവും ...

നിയമസഭാ തിരഞ്ഞെടുപ്പ്; മിസോറമും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളും ഇന്ന് പോളിംഗ് ബൂത്തിൽ

ന്യൂഡൽഹി: മിസോറമിലെയും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലെയും ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മിസോറം നിയമസഭയിലെ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡിലെ നക്‌സൽ ബാധിത മേഖലയിലുമാണ് ഇന്ന് വോട്ടിംഗ് ...

എന്താ വരാനിത്ര വൈകിയേ.. കാത്തിരിക്കുകയായിരുന്നു, രാഹുലാണ് ഞങ്ങളുടെ ക്യാമ്പൈനർ; പരിഹാസവുമായി ബിജെപി മിസോറം സംസ്ഥാന അദ്ധ്യക്ഷൻ

ഐസ്വാൾ: കോൺഗ്രസ് നേതാവ് രാഹുലിനെ പരിഹസിച്ച് ബിജെപി മിസോറം സംസ്ഥാന അദ്ധ്യക്ഷൻ വൻലാൽമുവാക. ബിജെപിയുടെ ഏറ്റവും മികച്ച ക്യാമ്പൈനർമാരിൽ ഒരാളാണ് രാഹുലെന്നും അദ്ദേഹം കോൺഗ്രസിനായി പ്രചരണത്തിനായി ഇറങ്ങുകയാണെങ്കിൽ ...

എംഎൻഎഫിന് കനത്ത തിരിച്ചടി; സ്പീക്കർ ലാൽറിൻലിയാന സൈലോ ബിജെപിയിൽ

ഐസ്വാൾ: മിസോറാം നിയമസഭാ സ്പീക്കറും എംഎൻഎഫ് നേതാവുമായ ലാൽറിൻലിയാന സൈലോ ബിജെപിയിൽ ചേർന്നു. ഐസ്വാളിലെ ബിജെപി ആസ്ഥാനമായ അടൽ ഭവനിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം ...

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണു; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

രാജ്യത്തെ നടക്കുന്ന ഒരു ദുരന്തവാര്‍ത്തായാണ് മിസോറാമില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ ദാരുണമായി മരിച്ചു. സായിരംഗ് ഏരിയയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ...

മിസോറാം തലസ്ഥാനത്ത് നിന്ന് മ്യാൻമർ അതിർത്തിയിലേക്ക് 223 കിലോമീറ്റർ റെയിൽപാത; നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞ് മിസോറാം ഗവർണർ; കുതിച്ച് പാഞ്ഞ് നോർത്ത് ഈസ്‌റ്റേൺ റെയിൽവേ

ഐസ്വാൾ: മിസോറാമിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നന്ദി പറഞ്ഞ് മിസോറാം ഗവർണർ ഹരി ബാബു കമ്പംപാട്ടി. മിസോറാമിന്റെ വികസനത്തിന് നാഴികല്ലായി മാറാൻ പോകുന്ന ബൃഹത് ...

മ്യാൻമറിനെയും ഇന്ത്യയെയും തമ്മിൽ റെയിൽ മാർഗം ബന്ധിപ്പിക്കുന്നു; മിസോറാമിൽ നിന്നും 223 കി.മീ മാത്രം ദൈർഘ്യമുള്ള ട്രെയിൻ യാത്ര; നിർണായക നീക്കവുമായി റെയിൽവേ

ഐസ്വൾ: മിസോറാമിലെ മ്യാൻമർ അതിർത്തിയെ റെയിൽ മാർഗം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. മ്യാൻമർ അതിർത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതൽ സൈരാംഗ് വരെയുള്ള 223 കിലോമീറ്റർ ദൈർഘ്യമുള്ള അന്തിമ ...

പുള്ളിപ്പുലി മാത്രമല്ല ‘പുള്ളിപ്പല്ലി’യും ഉണ്ടേ.. വിചിത്ര ജീവിയുടെ പേര് ‘മിസോറാം’; കാരണമിത്..

പുള്ളിപ്പുലിയെയും പുള്ളിമാനെയും നിങ്ങൾ കണ്ടിരിക്കാം. എന്നാൽ പുള്ളിപ്പല്ലിയെ കണ്ടിട്ടുണ്ടോ.. അതേ, ശരീരത്തിൽ നിറയെ വെള്ള പുള്ളികളുള്ള പല്ലി തന്നെ.. വിചിത്രമായ ഈ ജീവിയെ ഇന്ത്യയിലെ ഒരു കൂട്ടം ...

മിസോറാമിൽ പുതിയ ഇനം പറക്കുന്ന ഗെക്കോയെ കണ്ടെത്തി

ഐസ്വാൾ : മിസോറാമിലെ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ അത്യപൂർവ്വമായ ഇനത്തിൽപ്പെട്ട പറക്കുന്ന ഗെക്കോയെ ഗവേഷകർ കണ്ടെത്തി. പാരച്യൂട്ട് ഗെക്കോ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. പുതിയ ഇനം ഗെക്കോയ്ക്ക് ...

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഏതാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാം ആണ് ഈ ബഹുമതിക്ക് അർഹമായത്. കുടുംബ ബന്ധങ്ങൾ, തൊഴിൽ സംബന്ധിച്ച പ്രശ്‌നങ്ങൾ, ...

ഒരു കോടി രൂപ വിലമതിക്കുന്ന വിദേശ മദ്യവും സിഗരറ്റും കസ്റ്റംസ് പിടികൂടി

ഐസ്വാൾ: ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ നിന്ന് വിദേശ മദ്യവും സിഗരറ്റും അസം റൈഫിൾസ് പിടികൂടി. മിസോറാമിലെ ചമ്പായ് ജില്ലയിലാണ് ഒരു കോടി രൂപ വിലമതിക്കുന്ന വിദേശ മദ്യവും സിഗരറ്റും ...

മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ

ഐസ്വാൾ: മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ. സോക്കാവതാർ സ്വദേശി വാൻലാൽറവിനെയാണ് കഴിഞ്ഞദിവസം മിസോറാം പോലീസ് അറസ്റ്റ് ചെയ്തത്.17 അപൂർവ ഇനം ജീവികളെയാണ് ...

മിസോറമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞ് അപകടം; രക്ഷാ പ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചൽ; കുടുങ്ങിക്കിടക്കുന്നത് 12 പേർ;എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

ഐസ്വാൾ: മിസോറമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ തിരച്ചിൽ തുടരുന്നു. നിരവധി പേർ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന നിഗമനത്തെ തുടർന്നാണ് തിരച്ചിൽ തുടരുന്നത്. ഇതുവരെ എട്ട് പേരുടെ മൃതദേഹങ്ങളാണ് ...

2.75 കോടിയോളം വില മതിക്കുന്ന വിദേശ സിഗരറ്റ് ശേഖരം പിടികൂടി സുരക്ഷാ സേന; ഒരാൾ പിടിയിൽ- Assam Rifles recovers foreign origin cigarettes worth Rs 2.75  crore 

ഐസ്വാൾ: മിസോറമിലെ ചമ്പായി ജില്ലയിൽ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. അസം റൈഫിൾസിന്റെ സേനയാണ് 2.71 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തത്. ഏകദേശം 2,71,70,000 ...

മ്യാൻമറിൽ നിന്നും വന്യമൃഗങ്ങളെ കടത്തിയ രണ്ട് പേർ പിടിയിൽ; രണ്ട് സ്‌പൈഡർ കുരങ്ങുകളെയും ഇന്ദ്രി ലെമൂറിനെയും കണ്ടെടുത്തു

ഐസ്വാൾ: വിദേശ മൃഗങ്ങളെ കടത്തിയ രണ്ട് പേർ മിസോറമിലെ ഖൗൽസൾ ജില്ലയിൽ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടംഗ സംഘം പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും ...

‘ നമ്മുടെ ജീവിതം നന്നാക്കേണ്ടത് നമ്മളാണ് ‘ ; ട്രാഫിക് ബ്ലോക്കിൽ വച്ച് എന്റെ അച്ഛൻ ആരാണെന്ന് നിങ്ങൾക്കറിയാമോ എന്ന് ചോദിക്കുന്നവർ കാണുക ; ചിത്രം പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര

ട്രാഫിക് നിയമങ്ങൾ സുരക്ഷയ്ക്കാണ്. എന്നാൽ നമ്മളിൽ ഭൂരിഭാഗവും ഈ നിയമങ്ങൾ പാലിക്കുന്നത് ഫൈൻ ഒഴിവാക്കാൻ മാത്രമാണ്. ഇന്ത്യയിലെ റോഡുകളിൽ എല്ലാവരും തിടുക്കത്തിലും തിരക്കിലുമാണ് സഞ്ചരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ...

Page 1 of 2 1 2