പുള്ളിപ്പുലി മാത്രമല്ല 'പുള്ളിപ്പല്ലി'യും ഉണ്ടേ.. വിചിത്ര ജീവിയുടെ പേര് 'മിസോറാം'; കാരണമിത്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുള്ളിപ്പുലി മാത്രമല്ല ‘പുള്ളിപ്പല്ലി’യും ഉണ്ടേ.. വിചിത്ര ജീവിയുടെ പേര് ‘മിസോറാം’; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 05:25 pm IST
FacebookTwitterWhatsAppTelegram

പുള്ളിപ്പുലിയെയും പുള്ളിമാനെയും നിങ്ങൾ കണ്ടിരിക്കാം. എന്നാൽ പുള്ളിപ്പല്ലിയെ കണ്ടിട്ടുണ്ടോ.. അതേ, ശരീരത്തിൽ നിറയെ വെള്ള പുള്ളികളുള്ള പല്ലി തന്നെ.. വിചിത്രമായ ഈ ജീവിയെ ഇന്ത്യയിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളൈയിംഗ് ഗെക്കോ വിഭാഗത്തിൽപ്പെടുന്ന ഈ ജീവി പുതിയ ഇനം സ്പീഷിസാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കണ്ടെത്തിയത് മിസോറാമിലായതിനാൽ സംസ്ഥാനത്തിന്റെ പേരാണ് കക്ഷിക്ക് ഇട്ടിരിക്കുന്നത്.

മിസോറാം പാരച്യൂട്ട് ഗെക്കോ അഥവാ ഗെക്കോ മിസോറാമെൻസിസ് എന്നാണ് വിചിത്ര പല്ലിക്ക് പേരിട്ടത്. ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ള വ്യത്യസ്തയിനം ഗെക്കോകളുടെ പട്ടികയിലേക്കാണ് മിസോറാം പാരച്യൂട്ടും ഇനി ചേർക്കപ്പെടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജൈവവൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതിനും മിസോറാം പാരച്യൂട്ട് ഗെക്കോ കാരണമായിരിക്കുകയാണ്.

പാദങ്ങൾക്ക് അടിയിലുള്ള സൂക്ഷ്മ രോമങ്ങളുടെ ശൃംഖല മൂലം അത് പശയുള്ള ഒരു പാഡുപോലെ പ്രവർത്തിക്കുന്നു. ഇതുവഴി ഏത് ഉപരിതലത്തിലും പറ്റിപ്പിടിച്ചിരിക്കാൻ സാധിക്കുന്ന ജനിതക ഘടനയാണ് ഫ്‌ളൈയിംഗ് ഗെക്കോകൾക്ക് ഉള്ളത്. സാധാരണ പല്ലികൾക്കുള്ള പല സവിശേഷതകളും അടങ്ങിയിരിക്കുന്നതിനാൽ ഇവയെ പല്ലികളുടെ ഗണത്തിൽ തന്നെയാണ് ഗവേഷകർ ഉൾപ്പെടുത്തുന്നത്. ഇവ ഒരിടത്ത് നിന്ന് മറ്റൊരു ഉപരിതലത്തിലേക്ക് ചാടുകയാണെങ്കിൽ ശരീരം ചിറക് പോലെ പ്രവർത്തിക്കുകയും നിലത്ത് പതിക്കുന്നതിന്റെ വേഗത കുറയ്‌ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഫ്ളൈയിംഗ് ഗെക്കോ എന്ന പേര് ഇത്തരം പല്ലികൾക്ക് ലഭിച്ചത്.

Tags: mizoramflying gecko
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies