എന്താ വരാനിത്ര വൈകിയേ.. കാത്തിരിക്കുകയായിരുന്നു, രാഹുലാണ് ഞങ്ങളുടെ ക്യാമ്പൈനർ; പരിഹാസവുമായി ബിജെപി മിസോറം സംസ്ഥാന അദ്ധ്യക്ഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താ വരാനിത്ര വൈകിയേ.. കാത്തിരിക്കുകയായിരുന്നു, രാഹുലാണ് ഞങ്ങളുടെ ക്യാമ്പൈനർ; പരിഹാസവുമായി ബിജെപി മിസോറം സംസ്ഥാന അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 01:25 pm IST
FacebookTwitterWhatsAppTelegram

ഐസ്വാൾ: കോൺഗ്രസ് നേതാവ് രാഹുലിനെ പരിഹസിച്ച് ബിജെപി മിസോറം സംസ്ഥാന അദ്ധ്യക്ഷൻ വൻലാൽമുവാക. ബിജെപിയുടെ ഏറ്റവും മികച്ച ക്യാമ്പൈനർമാരിൽ ഒരാളാണ് രാഹുലെന്നും അദ്ദേഹം കോൺഗ്രസിനായി പ്രചരണത്തിനായി ഇറങ്ങുകയാണെങ്കിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂടുതൽ സമയം സംസ്ഥാനത്ത് ചിലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൻലാൽമുവാക പറഞ്ഞു.

രാഹുൽ ബിജെപിയുടെ ബ്രാൻഡ് അംബാസിഡറാണ്. ഞങ്ങൾക്കിന്ന് രാജ്യത്ത് ഉള്ളതിൽവെച്ച് മികച്ച ക്യാമ്പൈനർമാരിൽ ഒരാളാണ് അദ്ദേഹം. രാഹുൽ എവിടെയൊക്കെ കോൺഗ്രസിനായി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ടോ, അപ്പോഴൊക്കെ ഞങ്ങൾ മികച്ച വിജയം നേടിയിട്ടുണ്ട്. രാഹുൽ കൂടുതൽ സമയം സംസ്ഥാനത്ത് ചിലവഴിക്കണം. അതാണ് തന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും വൻലാൽമുവാക പരിഹസിച്ചു.

ചരിത്രത്തിലെ ഏറ്റവുവലിയ പോരാട്ടത്തിനാകും മിസോറം ഇത്തവണ സാക്ഷ്യം വഹിക്കുക. ബിജെപി, കോൺഗ്രസ്, എംഎൻഎഫ് എന്നിവർക്ക് പുറമെ സോറാം പീപ്പിൾസ് മൂവ്‌മെന്റ് എന്ന പാർട്ടിയും ഇത്തവണ കളത്തിലിറങ്ങുന്നുണ്ട്. 40 സീറ്റുകളുള്ള സഭയിൽ 27 അംഗങ്ങളാണ് എംഎൻഎഫിനുള്ളത്. സോറാം പീപ്പിൾസ് മൂവ്‌മെന്റിന് ആറും കോൺഗ്രസിന് അഞ്ചും ബിജെപിയ്‌ക്ക് ഒരു സീറ്റും സഭയിലുണ്ട്. നവംബർ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണും.

Tags: BJPrahulmizoram
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies