മൊബൈൽ ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം; മഹിളാ കോൺഗ്രസ് നേതാവിനെ മകൾ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പതിനേഴുകാരി അമ്മയെ കുത്തിപരിക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കലിൽ ആണ് സംഭവം. വനിതാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതി ...
























